You are such a passionate and amazing nurse. It is great to hear your positive feedback on aged care nursing. I really felt supported while I was working with you.
Newzealand il private hospital il job kittiyal nallathano..eppol varan oet, ielts venno.. Athu employer te,choose anusarichano... December vare kazhappamilla ennu paraju.. Ethu real aano... Any problem plse replay.....
Hi there , do you mind clarifying one doubt i have - If pregnant women is not working, but husband is working. In that case can Husband take the 6 months parent leave?
Hello dear im a bsc nurse graduated last year with no experience.... because soon after that i got married and moved to nz as my husband had pr here. Could u plz help me with the pathway to become an RN here .
Currently 2500 hours of experience is mandatory. I think you need to do a Batchelor of nursing in nz. You will get course credit and possibly can complete course in 1-1.5 years
@@ahaanentertainments3594 is it possible if I work as an health care assistant first would that open a way further?? As for now I have applied for an open work visa.
@trishakr7598 you can work as care assistant . But it won't help with pursuing your registration. According to current requirements best way is to join BN with course credit
പ്രീയപ്പെട്ട സഹോദരി സഹോദരന്മാരെ, നിങ്ങൾ nz സ്വപ്നം കാണുന്നവരാണോ? ദയവായി ശ്രദ്ധിക്കുക. Nursing council registration നും ജോലിയുമായി യാതൊരു ബന്ധവുമില്ല. എന്റെ അറിവ് ശരിയാണങ്കിൽ ഓരോ ദിവസം കഴിയുംതോറും നഴ്സിംഗ് profession ൽ nz ജോലി ബുദ്ധിമുട്ടായി കൊണ്ടിരിക്കുകയാണ്. ഹോസ്പിറ്റലുകളിൽ സ്റ്റാഫ് കൂടുതലാണന്നു വരെ പറയുന്നത് കേട്ടു. മറ്റ് പ്രൊഫഷനിൽ ഉള്ളവരോട് സ്വയം പിരിഞ്ഞു പോകാൻ പറഞ്ഞു തുടങ്ങി എന്നാണ് അറിവ്. അതുകൊണ്ട് ദയവായി അവിടെ ഉള്ളവരുമായി ആലോചിച്ചുമാത്രമേ അവിടേക്ക് പോകാവൂ. ജീവിതചെലവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ആരെയും നിരുത്സാഹ പ്പെടുത്തുകയല്ല. മോഹനവാ ഗ്നാ നങ്ങളിൽ വീഴരുത്.അറബി നാടുകളിലെ ജോലി ഉപേക്ഷിച്ച് nz ലേക്ക് വിമാനം കയറരുത്. ദുഖിക്കേണ്ടി വരും.
നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല.NZ ൽ citizenship കിട്ടാൻ ഇപ്പോൾ 1 വർഷം മതിയെന്നോ?നേരത്തെ 6 മാസം മതിയായിരുന്നു എന്നൊ? അതിശയം തന്നെ. എന്റെ അറിവിൽ res. Permit ൽ 5 വർഷം അവിടെ താമസിച്ച് കഴിഞ്ഞാൽ മാത്രമെ citizenship ന് അപേക്ഷിക്കാൻ സാധിക്കു. Citizenship തരണോ വേണ്ടയോ എന്ന് nz immigration ആണ് തീരുമാനിക്കുന്നത്.1982 മുതൽ കുറച്ചുകാലം അവിടെ UN consultant ആയി ജോലി ചെയ്ത അറിവ് അനുസരിച്ചാണ് ഇതെഴുതിയത്. കൂടാതെ NZ birth right citizenship ഉള്ള എന്റെ രണ്ട് മക്കൾ അവിടെ ജോലിചെയ്യുന്നു. അവരുടെ husbands ഇപ്പോഴും PR ൽ അവിടെ കഴിയുന്നു. ഇനിയും ഒരു വർഷം കൂടി കഴിഞ്ഞാലേ citizenship ന് apply ചെയ്യാൻ പറ്റു. ഇനി അടുത്തത്. അവിടെ എത്ര ആശുപത്രികൾ ഉണ്ട്? എല്ലാം കൂടി 250 ന് മുകളിലുണ്ടോ? അവിടെ bed capacity എത്രയാണ്? Patient : Nurse എത്രയാണ്? അങ്ങനെ നോക്കുമ്പോൾ അവിടെ vacancy ഉണ്ടോ? Care home ഉകളുടെ സ്ഥിതി എങ്ങനെയാണ്? ഇത്തരം statistics കണ്ടെങ്കിൽ മാത്രമെ അവിടുത്തെ ജോലി സാധ്യതയെ ക്കുറിച്ച് അധികാരികമായി പറയാൻ സാധിക്കു. ജോലി അന്വേഷിച്ച് അവിടെ പോയി 3 മാസത്തിൽ കൂടുതൽ താമസിക്കുന്നത് വളരെ എക്സ്പീൻസിവ് ആണ്. ആരും നല്ലനിലയിൽ ആകുന്നതിൽ യാതൊരു അസൂയയും എനിക്കില്ല. ആരും കഷ്ടപ്പെടരുത് എന്ന ചിന്ത മാത്രം.
Mam wifinu cap seat kitti,july anu,ucol, bt avide job kittan padanu ennu parayunnu, cap kazhinjal job kittumo ? Or australiya ku visa edukan kazhiyumo pls reply