Тёмный
Lachusdesigns
Lachusdesigns
Lachusdesigns
Подписаться
Lachusdesigns kanjikuzhy
For order contact us 9495274027
Soft silk sarees only
5:58
14 дней назад
Premium Georget churidars #georgette
4:48
14 дней назад
Комментарии
@DayanaPrincy
@DayanaPrincy 19 минут назад
മനോഹരം അതിമനോഹരം ❤
@kalarajaram1882
@kalarajaram1882 Час назад
Adipoli Collections ❤ Beautiful Colours ❤ Affordable Price ❤
@jishavarghese244
@jishavarghese244 Час назад
ഇന്നത്തെ collections super ❤ ഇനിയും ഇതുപോലുള്ള collections പ്രതീക്ഷിക്കുന്നു❤❤
@sowmyaajeesh
@sowmyaajeesh Час назад
499 ന്റെ colors സൂപ്പർ 💕💕
@PreethaChandran-hv6zk
@PreethaChandran-hv6zk Час назад
Nice collections❤️wt u wr that dress is superb👌is it available?
@BeenaSaju-in3dj
@BeenaSaju-in3dj Час назад
Super collection Pista green net cotta adipoly 👌👌👌
@AyshathFousiya-p5y
@AyshathFousiya-p5y Час назад
Beautiful😍
@Mollykutty-dc1ex
@Mollykutty-dc1ex Час назад
Super
@princysiju1509
@princysiju1509 Час назад
Wear cheyithirikkunnathu undo
@sunithasuni2708
@sunithasuni2708 2 часа назад
ആകെ കൺഫ്യൂസ് ആയല്ലോ 😇എല്ലാം ഒന്നിനൊന്നു മെച്ചം 🤩😍
@najeemsabah5361
@najeemsabah5361 2 часа назад
Suparanalo chechi vilayanu namude lechusinte hailait supar 👍👍
@christyabish3935
@christyabish3935 2 часа назад
Super collections.
@aniejoseph4280
@aniejoseph4280 2 часа назад
Super ❤
@susammaalex5184
@susammaalex5184 2 часа назад
മാഡം അഫോഡബിൾ റേറ്റിൽ പ്രോഡക്റ്റ് വിൽക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് നിങ്ങൾ.. നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട് 👍👍👍👍
@minik2160
@minik2160 2 часа назад
എല്ലാവരെയും അതിശയിപ്പിക്കുന്നതും കണ്ണഞ്ചിപ്പിക്കുന്നതുമായ മനോഹരമായ കളക്ഷൻസ്
@Safiyanavas-fq6zu
@Safiyanavas-fq6zu 2 часа назад
നല്ല കളക്ഷൻ ❤സൂപ്പർ
@PriyaP-y3n
@PriyaP-y3n 2 часа назад
Super❤
@LaijiU
@LaijiU 2 часа назад
Super ❤❤
@ayanaprasannakrishnan7307
@ayanaprasannakrishnan7307 2 часа назад
Beautiful collections aanu ellaam ❤️❤️❤️spr❤️
@lunasaji5940
@lunasaji5940 2 часа назад
ഇച്ചിരി നേരത്തെ കൊണ്ടുവന്നെങ്കിൽ നന്നായേനെ ❤️❤️
@gopikagopz6135
@gopikagopz6135 2 часа назад
👌
@rizwansajith2796
@rizwansajith2796 3 часа назад
Shop place evdaya Reply please
@Lachusdesignsbyraji
@Lachusdesignsbyraji 3 часа назад
ഇടുക്കി kanjikuzhy
@fayaz3224
@fayaz3224 5 часов назад
എല്ലാം സൂപ്പർ ❤❤❤
@SandhyaSabu-xr8jg
@SandhyaSabu-xr8jg 6 часов назад
ഞാൻ ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത് കണ്ടപ്പോൾ തന്നേ എനിക്ക് ഒരു പാട് ഇഷ്ടം ആയി ഏത് വാങ്ങിക്കണം എന്ന് Cunfutio ആയീ പെട്ടെന്നു തന്നെ ഞാൻ subscribe like ചെയ്തു അത്രക്ക് സെലക്ഷൻ ഉണ്ട്❤❤❤❤❤❤❤
@sulfibasheer6048
@sulfibasheer6048 9 часов назад
5xl ക്കാർക്ക് തൈക്കാൻ പറ്റുമോ plz tell me mam
@sulfibasheer6048
@sulfibasheer6048 9 часов назад
Mam 5xl ക്കാർക്ക് തൈക്കാൻ പറ്റുമോ
@resmivimesh2260
@resmivimesh2260 9 часов назад
pakistani churidar epool available ano
@haneefachennariyil1044
@haneefachennariyil1044 9 часов назад
Sooper❤
@bijijohn913
@bijijohn913 9 часов назад
സൂപ്പർ
@shareefagafoorcheriyangot5505
@shareefagafoorcheriyangot5505 9 часов назад
സൂപ്പർ 🎉🎉
@ShifraShifra-c4j
@ShifraShifra-c4j 9 часов назад
സാധാരണക്കാർക്ക് അഫോർഡബിൾ ആയ കളക്ഷൻസ് കൊണ്ടുവരുന്ന channel
@dishasaji8606
@dishasaji8606 9 часов назад
Super😊
@Helen.Kumariq6h
@Helen.Kumariq6h 9 часов назад
വീഡിയോ എപ്പോൾ വരും എന്ന് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കും.. ഒന്നും എടുത്തില്ലെങ്കിലും ചേച്ചി ഡീറ്റൈൽസ് എല്ലാം പറഞ്ഞു പോകുന്നത് കേൾക്കാൻ ഒരു സന്തോഷം
@Sanitha-Mohan.112
@Sanitha-Mohan.112 10 часов назад
എല്ലാവരെയും ആകാംക്ഷയിൽ ഞെട്ടിപ്പിക്കുന്ന collection.എല്ലാം ഒന്നിനൊന്നു മെച്ചം.സൂപ്പർ അവതരണം.സൂപ്പർ കളക്ഷൻസ്
@PreethaChandran-hv6zk
@PreethaChandran-hv6zk 10 часов назад
Superb collections❤️👌❤️
@RadhaRadha-o4w
@RadhaRadha-o4w 10 часов назад
It's very beautiful and affordable.. happy to see this every time 💙💙💙 keep going 💕💕
@Safiyanavas-fq6zu
@Safiyanavas-fq6zu 10 часов назад
പൊളി അയ്റ്റം 👍❤❤
@AksharaAkshara-z3g
@AksharaAkshara-z3g 10 часов назад
Super beautiful ❤️❤️ലോകത്തിലെ എട്ടാമത് അതിശയം ആണ് എന്ന് ദിവസം തെളിയിച്ചു കൊണ്ടിരിക്കുന്നു
@JollyP-j5v
@JollyP-j5v 10 часов назад
Mindblowing amazing colour combination.വാങ്ങുന്നവർ ശരിക്കും ലക്കി തന്നെ🤩🤩.. Im a big fan of ur page
@Bella.ramola2024
@Bella.ramola2024 10 часов назад
സൂപ്പർ 👌👌duper👏👏 കുറഞ്ഞു വിലയ്ക്ക് നല്ല adar കളക്ഷൻസ് കിട്ടുന്ന ഷോപ്പ് എന്ന് ഞാൻ പറയും🥰🥰🥰🥰.. അതും അടിപൊളി കളർ chartൽ
@Hansika.Hansa6850
@Hansika.Hansa6850 11 часов назад
ഇന്നത്തെ കളക്ഷൻസ് മാത്രമല്ല. എന്നും കൊണ്ടുവരുന്ന കളക്ഷൻസ് എല്ലാം കിടുക്കാച്ചി items തന്നെയാണ്
@SheelaThomas-ef6jn
@SheelaThomas-ef6jn 11 часов назад
Congrats to everyone.Nice to see you iam also seeing your Give away.
@SheelaThomas-ef6jn
@SheelaThomas-ef6jn 11 часов назад
Hai
@AparnaWarrior
@AparnaWarrior 11 часов назад
ആര് കണ്ടാലും ഇഷ്ടപ്പെടുന്ന collection ഇവിടെ ഉണ്ടല്ലോ.. ധൈര്യമായിട്ട് നമുക്ക് പർച്ചേസ് ചെയ്യാം
@Riya.sharon13557
@Riya.sharon13557 12 часов назад
എന്നും ഇത്രയും ഭംഗിയാർന്ന collection കാണിച്ച് കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു വാങ്ങാൻ കഴിയാത്തതിനുള്ള വിഷമം മാത്രം എന്നാലും എന്നും കണ്ടുകൊണ്ട് കട്ട സപ്പോർട്ട് ഉണ്ടാകും
@shajahanshajahan1486
@shajahanshajahan1486 12 часов назад
എല്ലാം നല്ല ഭംഗിയുണ്ട്. വിലയും കുറവാണ്👍🏻
@SowmyaSherin
@SowmyaSherin 12 часов назад
എന്നത്തേയും പോലെ ഇന്നും നല്ല ഭംഗിയുള്ള കൊതിപ്പിക്കുന്ന collection.. കോളിറ്റി വളരെ മികച്ചതാണ്👏
@BinithaBini-u3z
@BinithaBini-u3z 12 часов назад
നല്ല ഭംഗിയുണ്ട് കാണാൻ കണ്ടിട്ടും കണ്ടിട്ടും madhi വരാത്ത കളക്ഷൻ
@bindhupp3819
@bindhupp3819 12 часов назад
Sooper ❤❤❤❤❤❤❤❤
@VarshiniJames
@VarshiniJames 12 часов назад
പൊളി എന്ന് പറഞ്ഞാൽ പോരാ അടിപൊളി👌👌.. all collection നല്ല മൊഞ്ച് ആയിരിക്കുന്നു.. I like all collection alot🌹