സ്ത്രീകൾക്ക് പ്രവേശനം ഇല്ല എന്നാൽ, സ്ത്രീകൾ മോശക്കാർ ആണെന്നാണോ ചേട്ടാ അർത്ഥം.. ഓട്ടോ കയറ്റരുത് എന്ന് വെച്ചാൽ അവര് മോശക്കാർ ആയതോണ്ടല്ല.. പിന്നെ ഇയാൾ പറയുന്നത് മുഴുവൻ സത്യവും ആവില്ല.. പല കാരണങ്ങൾ കൊണ്ടും നെഗറ്റീവ് കമന്റ്സ് വരാം... ചിലപ്പോ എന്തേലും കാരണത്താൽ ഇയാൾക്ക് അവിടം ഇഷ്ടമാവാത്തത് കൊണ്ടാണെങ്കിലോ..?
തമിഴ് നാട് അല്ലെ ഇന്ത്യ യിൽ ഏറ്റവും വൃത്തി ഇല്ലാത്ത സ്റ്റേറ്റ്.....ബസ്സ് സ്റ്റാൻഡ്.... ഹോട്ടൽ..... ടൌൺ വൃത്തി ഇല്ല നല്ല ഒരു വൃത്തി യുള്ള ഫുഡ് .എവിടെയും ഇല്ല പണത്തിനു ആർത്തിയുള്ളവർ
അത് പ്രൈവറ്റ് സ്ഥാപനമാണ് അതിൻറെ അകത്തുള്ളവരുടെ എന്ന് അവരാണ് തീരുമാനിക്കുന്നത് ജനങ്ങൾ നികുതിപ്പണം കൊടുക്കുന്ന കളക്ടറേറ്റിൽ ഓട്ടോറിക്ഷ വെക്കാൻ പാടില്ല എന്ന് കൂടി ഒരു നിയമമുണ്ട് അറിയാ ആലപ്പുഴ കളക്ടറേറ്റിൽ ഓട്ടോറിക്ഷ അകത്തുകയറാൻ പാടില്ല
പെങ്ങൾ ഡോക്ടർ അമൃതയിൽ. താങ്കൾ ഒരു ഫെയ്മസ് യുട്യൂബർ. എന്നിട്ടും താങ്കൾക്ക് ഇങ്ങനെ സംഭവിച്ചു. പിന്നെ ഇതിന്റെ പേരിൽ താങ്കൾ അവിടെ നിന്ന് കൊണ്ട് ഒരു പാട് പ്രതികരിക്കാഞ്ഞത് നന്നായി.അല്ലെങ്കിൽ താങ്കളെ കാണാൻ മറ്റൊരു ഹോസ്പിറ്റലിൽ വേറെ കുറേ പേർ വന്നേനെ. എന്തായാലും ഇങ്ങനെ പേര് പറഞ്ഞു വ്ലോഗ് ചെയ്ത സ്ഥിതിക്ക് ഇടപ്പള്ളി ഭാഗത്ത് കൂടി പോകുമ്പോൾ ഒന്ന് സൂക്ഷിച്ചോള്ളൂ