എത്ര സത്യശീലന്മാർ എത്ര സത്യങ്ങൾ എത്രയും പ്രാവശ്യം ഉച്ചത്തിൽ നിലവിളിച്ചാലും, അതു കേൾക്കാൻ, മനസ്സിലാക്കാൻ, നടപടികൾ എടുക്കാൻ, കേരളത്തെ കാക്കാൻ ഒരു സർക്കാരും വേണ്ടേ
ആദ്യം വിചാരിച്ചു കുട്ടിക്കുള്ള ഓണാക്കോടി വാങ്ങി വരുന്ന ആ അച്ഛന് എന്തെങ്കിലും സംഭവിക്കും എന്ന് എന്നാൽ അതിലൊക്കെ ഉപരിയായി വരും വിപത്തിനെ അറിഞ് വിലപ്പെട്ട ചീവനുകളെ രക്ഷിക്കാനുള്ള രക്ഷാ sandeshamanithu🙏🏻🙏🏻🙏🏻
മികവിൻ്റെ കഥ പലരും കണ്ണുകൾ തുറന്ന് കണോണ്ട. വിത്യസ്വാമായ ഒരു കൊച്ചു സിനിമ 'പ്രിയമിത്രങ്ങൾ. അനിഷ് . സതിഷ്ഒപ്പം മറ്റെല്ല താരങ്ങൾ ആശംസകൾ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤ കോബ്ര കൂട്ടം❤