മെയിൻ ആയിട്ട് നമ്മൾ കൊടുക്കുന്ന employment details കുത്തി കുത്തി ചോദിക്കും...employer id മറക്കരുത്...hr ന്റെ പേര്,നമ്പർ itenary ഒക്കെ എല്ലാം സ്പീഡിലാ ചോദിക്കുന്നത് എനിക്ക് 5 working days കൊണ്ട് കോൾ വന്നു...നമ്മുടെ ഉത്തരങ്ങളിൽ അവർക്ക് സംശയം തോന്നിയാൽ റിജക്ട് അടിക്കും..അതുകൊണ്ട് ഏകദേശം ഡീറ്റെയിൽസ് ഒരു പേപ്പറിൽ എഴുതി വെക്കുന്നത് നല്ലതായിരിക്കും...എന്റെ റിജക്ട് ആയി...90 ദിവസത്തിനു ശേഷം വീണ്ടും ശ്രെമിക്കും
ഇങ്ങടെ സബ്സ്ക്രൈബ്ർ എന്ന നിലക്ക് ഒരു സംശയം ചോദിക്ക... Honkong el unskilled ജോബ് 4ലക്ഷം കൊടുക്കണോ?? വിസക്ക് പോലും ഇന്ത്യക്കാർക്ക് 1500രൂപ അല്ലെ ഉള്ളു??മറുപടി പ്രതീക്ഷിക്കുന്നു..
Chetta njan europevisakku vendi nokkukayanu govayilulla oru nova life consultancy vazhiyanu interview kazhinju housekeeping job anu processing charge ayittu 30000thousandum 18persantage GST yum adyam adakkanam ennu paranju slovakia anu country ithinekurichu onnuparayamo