Welcome to the RU-vid channel of Sirajudheen Qasimi 2.0 Sirajudheen Qasimi is a well known Indian Islamic public speaker and a good motivator too. In this channel we are uploading videos regularly, that will motivate and inspire you to live in the path of Islam. For more details, connect us : +919656666260
അയൽ വാസി പെൺകുട്ടി ഒരു ബിജെപി കാരന്റെ കൂടെ പോയി ദുആ ചെയണം ഉസ്താദ് 😰😰എനിക്കും മൂന്നു മക്കൾ ഉണ്ട് ഇബ്ലീസിന്റെ ചതി യിൽ പെടാതി രിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
ഉസ്താദ് പറഞ്ഞതുപോലെ സുന്നത്ത് നിസ്കാരം കഴിഞ്ഞിട്ട് ഇത് പറയുന്നത് ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഇൻഷാ അള്ളാ എല്ലാ സദസ്സിലും എല്ലാ സദസ്സിലും ഓർമയിൽ ഇരിക്കട്ടെ ഇൻഷാ അള്ളാ ഒരു വീടിനു വേണ്ടി ദുആ ചെയ്യണം
ഉസ്താതെ എന്റെ ഭർത്താവ് എന്നെയും മക്കളെയും ഒരുപാട് സ്നേഹിച്ചിരുന്ന ആളായിരുന്നു. ഇപ്പോൾ ആൾ വളരെ അതികം മോശം ആണ്... പല രീതിയിൽ എല്ലാം ഒന്ന് മാറി പഴയ പോലെ ആവാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം