Тёмный
darmapuri
darmapuri
darmapuri
Подписаться
ജബല്‍ നൂര്‍
51:50
13 лет назад
IDC FUNCTIONS-VK ABDU SAMAD
3:57
13 лет назад
IDC FUNCTIONS-VAILITHARA
11:01
13 лет назад
IDC FUNCTIONS-VAILITHARA
1:51
13 лет назад
IDC FUNCTIONS-USMAN IRUMBUZHI
1:14
13 лет назад
IDC FUNCTIONS-UMER HAFEEZ
2:05
13 лет назад
IDC FUNCTIONS-PUSTAKA VICHARAM
2:18
13 лет назад
IDC FUNCTIONS-PRO. MOHAMMED
1:09
13 лет назад
IDC FUNCTIONS-PA MOHAMMED
1:58
13 лет назад
IDC FUNCTIONS-NELLIKUTH USTAD
4:38
13 лет назад
IDC FUNCTIONS-NASAR CHAVAKKAD
2:40
13 лет назад
IDC FUNCTIONS-KAK FAIZY
2:44
13 лет назад
IDC FUNCTIONS-KAK FAIZY
2:31
13 лет назад
IDC FUNCTIONS-KAK FAIZY
2:54
13 лет назад
IDC FUNCTIONS-PROF.ISMAIL WAFA
4:34
13 лет назад
IDC FUNCTIONS-FAROOQ A
0:43
13 лет назад
Комментарии
@albidayahenglish5335
@albidayahenglish5335 16 дней назад
വല്ലാത്ത തൗഫീഖുള്ള മനുഷ്യൻ
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 3 месяца назад
മരിച്ചു പോയ മഹാത്മാക്കൾക്ക് അള്ളാഹു കറാമത്ത് കഴിവുകൊടുത്തിട്ടുണ്ടെന്ന് വിശ്വസിച്ചവരായിരുന്നു മക്കാ മുശ്രിക്കുകൾ അതേവിശ്വാസം വെച്ചുപുലർത്തി അള്ളാഹുവിനു പുറമെ മരിച്ച മഹാത്മാക്കളെ വിളിച്ചു പ്രാർത്ഥിക്കുന്ന ഒരു വിഭാഗമാണ് സമസ്ത😊 ജനങ്ങളെ ശിർക്കിലേക്ക് ക്ഷണിക്കുന്ന വ്യാജ സുന്നി മൗല്യാരെ..ഖുർആനിലെ സൂറത്ത് ഫാത്വിർ 13, 14 ആയത്തുകൾ ഒന്ന് പഠിച്ച് മനസ്സിലാക്കി നോക്ക്, വെറുതെ ഓരോ ആരോപണങ്ങൾ ഉന്നയിച്ച് മുജാഹിദുകളെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് നിങ്ങളുടെ പരലോകമാണ്. കറാമത്തുകളും മുഅ്ജിസത്തുകളും അള്ളാഹു ഉദ്ദേശിച്ച വ്യക്തികളിലൂടെ അള്ളാഹു ഉദ്ദേശിച്ച സമയത്ത് പ്രകടിപ്പിക്കുന്ന ഒന്നാണ്. ആ കഴിവ് അള്ളാഹു ഒരാൾക്കും വിട്ടുകൊടുത്തിട്ടില്ല.
@ameen9801
@ameen9801 4 месяца назад
ഈ ലോകം സൃഷ്ടിച്ചതും ഇതിനെ പരിപാലിക്കുന്നു മഴ വർഷിപ്പിക്കുന്നതും ജീവനിടിക്കുന്നതും മരിപ്പിക്കുന്നതും ഒക്കെ അള്ളാഹു ആണെന്ന് വിശ്വസിച്ചിരുന്നു എന്ന് ഖുർആനിൽ കാണാം പിന്നെ എന്തേ മക്കമുസ്‌രിക്കി ക ള്‍ക്ക് പറ്റിയ കുഴപ്പം അവരുടെ പ്രാർത്ഥനകൾ സഹായത്തോട്ടും നേർച്ച വഴിപാടുകൾഒക്കെ മറ്റുള്ളവരിലേക്കും എത്തി അതാണ് ഇന്ന് സമസ്തക്കാരും മഹാന്മാർ എന്ന് പറഞ്ഞ് ചെയ്യുന്നത് ഇപ്പോൾ മനസ്സിലായോ കുറാഫികളെ
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 3 месяца назад
വളരെ ശരിയാണ് താങ്കളുടെ ഈ കമൻ്റ്. സമസ്തക്കാർ ശരിക്കും അന്തവിശ്വാസികളാണ്. ഖുർആനും സുന്നത്തും പഠിക്കാത്ത വർഗ്ഗം😢
@nazzarnazz3648
@nazzarnazz3648 5 месяцев назад
അല്ലാഹ് വിനോട് ചോദിക്കേണ്ട സഹായത്തേട്ടം മൂഹിയാദ്ധീൻ ഷെയ്ക്കിനോട് ചോദിക്കുന്നത് കേട്ടു തെറ്റിദ്ധരിച്ച പാവം സുന്നികൾ ക്ക് മനസ്സിൽ ആകാൻ വേണ്ടി ഉപയോഗിച്ചപദങ്ങൾ ആണ് മനുഷ്യ കൈവും കാര്യ കാരണ ബന്ധവും കാര്യം മനസ്സിൽ ആക്കാൻ എല്ലാവർക്കും അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ
@KAJAMOHINUDDEEN
@KAJAMOHINUDDEEN 9 месяцев назад
Ouran with think. 7 🌎 7 sky till bahrunnoor😊
@MuhammadMustafa-ry8fq
@MuhammadMustafa-ry8fq 9 месяцев назад
Mashaallaha
@ashrafpa376
@ashrafpa376 Год назад
ഞാൻ പഠന സമയം മുതൽ സ്നേഹിക്കുന്ന ഉസ്താദ് ആണിത് അല്ലാഹ് ഇരു ലോകത്തും നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ഞാൻ ഈ വയളു ആവർത്തിച്ചു കേൾക്കരുണ്ട് ചീഫ് ഇമാം തൗഹീദ് മസ്ജിദ് tvm
@thambinamakkimedia9808
@thambinamakkimedia9808 Год назад
nammude priya guru
@muneerqasimi1381
@muneerqasimi1381 Год назад
ഞങ്ങളുടെ പ്രിയ മദ്റസയെ കുറിച്ച് കേട്ടപ്പോൾ ആവേശഭരിതനായി.അൽഹംദുലില്ലാഹ്....
@hamzamuttil1868
@hamzamuttil1868 Год назад
അല്ലാഹു ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@XxneonxX_2
@XxneonxX_2 Год назад
CM madavoor ലോകം മുഴുവൻ നിയന്ത്രിക്കുന്നു എന്ന് വിശ്വസിക്കുന്ന നിങ്ങളുടെ എല്ലാം തലയിൽ വെറും മണ്ണാണ്. നബി,സ, യുടെ നാട്ടിൽ ജാര മൂടൽ ഇല്ല മൗലൂദ് ഏലസ്സ് ഉറൂസ് ഇല്ല മുടി വെളളം ഇല്ല. നിങ്ങൽ കുർആൻ ഹദീസ് ഇവയുടെ മലയാള പരിഭാഷ വായിച്ച് ഇസ്ലാമിനെ മനസ്സിലാക്കുക
@thajudheen3728
@thajudheen3728 Год назад
അല്ലാഹുവേ. എന്റെ ഇക്കാക്കയുടെ ഖബർ ജീവിതത്തിൽ പരിപൂർണ്ണ സന്തോഷം നൽകി അനുഗ്രഹിക്കണമേ തമ്പുരാനേ ആമീൻ
@muhammadedakkandan7404
@muhammadedakkandan7404 Год назад
അല്ലാഹു മഅ് ഫിറത്തും മറ ഹമത്തും നൽകട്ടെ
@hamzamt9780
@hamzamt9780 Год назад
അല്ലാഹു ഉസ്താദിന്റെ ഭർസഖിയായ ജീവിതം റാഹത്തിൽ ആക്കട്ടെ. ദറജകൾ ഏറ്റി കൊടുക്കട്ടെ.
@abduraheemmusliyarooragam6068
ആമീൻ
@salumoideen
@salumoideen Год назад
ഖുർആൻ സ്വാന്താ വാക്കിയനികലല്ല
@adilcp235
@adilcp235 Год назад
അത് മുജു കളാണ് ചെയ്യാറ്
@abdullatheeffaizyc9673
@abdullatheeffaizyc9673 Год назад
പഠനാർഹമായ പ്രഭാഷണം جزاه الله خيرا
@faisalaapu3506
@faisalaapu3506 Год назад
മഹാനായ ശംസുൽ ഉലമ കീഴന ഓറെ പറ്റിയുള്ള മഹതായ ചരിത്രം പറവയുന്നത് പൂർത്തിയാകാൻ അനുവദിച്ചില്ല 😔😔
@infoazeez7082
@infoazeez7082 Год назад
മാഷാ അല്ലാഹ്
@Berlin-cj5ly
@Berlin-cj5ly Год назад
പണ്ഡിതൻ മാരുടെ പണ്ഡിതൻ 😥അല്ലാഹ് ഉസ്താദ് ന്റെ daraja ഉയർthane
@muhammedkp4244
@muhammedkp4244 Год назад
Mashaa Alla💯💢
@voiceofqadhirikollam1402
@voiceofqadhirikollam1402 Год назад
أللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد ونقه من الذنوب والخطايا كما ينقى الثوب الأبيض من الدنس....
@bilalislamicmedia7886
@bilalislamicmedia7886 Год назад
ഉസ്താദിന്റെ വഫാത്ത് ദിവസം ഇത് കേൾക്കുന്നു... അല്ലാഹുവേ.... അവിടുത്തെ ഖബർ സ്വർഗീയമാക്കണേ.... ആമീർ
@thufailthufail1962
@thufailthufail1962 Год назад
Aameen ya rabbal aalameen
@shameer996
@shameer996 Год назад
Aameen ameen 🤲
@AbdulAziz-nv5jd
@AbdulAziz-nv5jd Год назад
💐💐💐
@sajeerkhan9853
@sajeerkhan9853 Год назад
ഉസ്താദിന് അല്ലാഹു മഗ്ഫിറത്തും അർഹമത്തും നൽകണേ ആമീൻ
@abdulaliap4108
@abdulaliap4108 Год назад
انا لله وانا اليه راجعون... ഇദ്ദേഹം മരണപ്പെട്ട ദിവസത്തെ വാർത്ത അറിഞ്ഞാണ് ഞാൻ ഈ പ്രഭാഷണം കേൾക്കുന്നത് 31/01/2023
@muhammedsinanpandikashala9224
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ *കേരളത്തിന്റെ മറക്കാനാകാത്ത പ്രഭാഷണ ശബ്ദം ഉസ്താദ് വയലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി അല്ലാഹുവിൻറെ റഹ്മത്തിലേക്ക് യാത്രയായി.*
@ഷഫീഖ്അൻവരിപനവൂർ
ആമീൻ യാറബൽആലമീൻ ദുആചെയുക ആമീൻ
@mediabadariyya4937
@mediabadariyya4937 Год назад
ആ ശബ്ദം നിലച്ചു
@blueworldcartoongame9149
@blueworldcartoongame9149 Год назад
🤲🏼🤲🏼👌
@abdulkadertpc8609
@abdulkadertpc8609 Год назад
ഖുർആൻ, ഹദീസ് എന്നിവക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തതായി കാണുന്നില്ല
@cmsa2001
@cmsa2001 Год назад
Madhabhinte അനിവാര്യത എന്ന ഉസ്താദിന്റെ പുസ്തകം ഉണ്ട് അത് വായിച്ചാൽ മതി
@truthofuniverse9724
@truthofuniverse9724 Год назад
@@cmsa2001 ഖുർആനിനേക്കാളും നബി വചനങ്ങളെക്കാളും വലുതാണോ മദ്ഹബ്?
@cmsa2001
@cmsa2001 Год назад
@@truthofuniverse9724 ആ പുസ്തകം വായിച്ചാൽ താങ്കളുടെ എല്ലാ സംശയവും മാറി കിട്ടും in sha allah
@truthofuniverse9724
@truthofuniverse9724 Год назад
@@cmsa2001 പുസ്തകത്തിൽ എഴുതിയിരിക്കുന്നതും ഈ വക കുറാഫാത്തുകൾ അല്ലെ?😂
@thufailthufail1962
@thufailthufail1962 Год назад
Yal aara mushaf hadeesum kachavadam nadathunna aalano
@alifatih377
@alifatih377 Год назад
ഇയാളെ പോലുള്ള ദ്രോഹികളാണ് ഈ കൗമിനെ മായാവിക്കഥകൾ പോലും വിശ്വസിക്കാൻ പാവപ്പെട്ടവരുടെ മനസ് പാകപ്പെടുത്തിയത്.
@mohamedshareef3361
@mohamedshareef3361 Год назад
ഇത് പൈശാചികം തന്നെ
@ameen3970
@ameen3970 Год назад
ഇതിന്റെ ഫുൾ കിട്ടുമോ ???
@yaseennoorulla5922
@yaseennoorulla5922 Год назад
Vailathara mohd haji IDHIHASSA pandidhan
@wisherwishes2082
@wisherwishes2082 Год назад
Maa sha Allah👍🏻👍🏻👍🏻
@kunhabdullakkp8706
@kunhabdullakkp8706 Год назад
5
@ummerfarook4058
@ummerfarook4058 Год назад
Masha allah
@ashrafpa376
@ashrafpa376 Год назад
ഒലക്ക കുത്ത്ന്നത് ഞാൻ കുത്താം നിങൾ വിളിക്ക അതൊക്കെ മേജിക്കാണ് മോളിയറെ മുഹ്നിസത്തും കരാമത്തും ഇങ്ങനെ അല്ല
@underworld2770
@underworld2770 Год назад
യെക്കോ വെച്ചു കേട്വരുത്തി
@manahilulhikammedia5521
@manahilulhikammedia5521 2 года назад
രണ്ട് മുഹമ്മദ് കുഞ്ഞികളായിരുന്നു മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളീയ ജനതയുടെ മനസ്സിൽ വിസ്മയും സൃഷ്ടിച്ചിരുന്നത്. ഒന്ന് തഴവാ മുഹമ്മദ് കുഞ്ഞിയും രണ്ട് വൈലിത്തറ മുഹമ്മദ് കുഞ്ഞിയും
@عبدالباسط-ك7خ1ع
@عبدالباسط-ك7خ1ع 2 года назад
🥰
@skpskp8179
@skpskp8179 2 года назад
💚💚💚
@sayyidsalmanulfaris6701
@sayyidsalmanulfaris6701 2 года назад
ഇതിന്റെ അടുത്ത ഭാഗം ഇല്ലെ
@althafabdulrasheed6046
@althafabdulrasheed6046 2 года назад
അൽഹംദുലില്ലാഹ്
@sharafusha1054
@sharafusha1054 2 года назад
അടുത്ത കുത്തുറതീബ് ഉണ്ടെങ്കിൽ. എന്നെ വിളിക്കണം. ഞാൻ കുത്തികൊള്ളാ.
@muhammedsaeedkli3542
@muhammedsaeedkli3542 2 года назад
അവര്‍ക്ക് ഒരു രോമം പോലും കരിഞ്ഞിട്ടില്ല അപ്പൊ ഇവിടെ കുത്തിയാൽ മുറിവ് ആവാതിരിക്കണമായിരുന്നു പക്ഷേ മുറിവ് ആകുന്നുണ്ടല്ലോ ശരീരത്തെ മുറിവ് ആക്കൽ ഹറാം ആണ് الله اعلم
@muhammedbaqavi804
@muhammedbaqavi804 2 года назад
Masha Allah
@Sidhisanu
@Sidhisanu 2 года назад
Pottan
@irshadthaira
@irshadthaira 2 года назад
جَزَاكَ ٱللَّٰهُ خَيْرًا
@ibrahimbm4576
@ibrahimbm4576 2 года назад
Masha Allah