Here we create videos of various contents such as Pets, Tech, DIY ideas, Unboxing etc for maximum viewer satisfaction. Watch, Subscribe us and comment your suggestion. Thank you all for the endless support..Enjoy!
You need any help from us? Please ask it as a comment in videos. We can't provide any support for tech, doubt clearing over any other platform. ഞങ്ങളുടെ വീഡിയോയിൽ നിന്നും നിങ്ങൾക്ക് എന്തെങ്കിലും സംശയമോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി അതത് വീഡിയോയുടെ കമൻ്റ് സെക്ഷനിൽ ചോദിക്കുക.
For promotions and partnership Contact Person: Rajesh RG rajeshraj8089@gmail.com
എൻ്റെ കയ്യിലെ മിഡിയാ നാവി ഇപ്പോൾ വർക്ക് ആകാതെ ഇരിക്കുകയാണ് ഞാൻ അതിൻ്റെ വിൻ മോഡിൽ കളിച്ചു കുളമായതാണ് ഇത് ഇപ്പോൾ ബ്ലാങ്ക് സ്ക്രീൻ ആണ് ഇതിൽ രണ്ടാമതും ഫോമം വെയർ ചെയ്യുവാൻ അറിയുന്നവർ ആരെങ്കിലും ഉണ്ടോ 4.1.3 ആയിരുന്നു ഇതിൻ്റെ വേർഷൻ
ആമസോണിൽ നിന്നല്ലാതെ ഇത്തരം സാദനം കിട്ടുന്ന നല്ല ഷോപ്പ് ഉണ്ടോ ആമസോൺ രണ്ട് മൂന്ന് പ്രാവശ്യം പണി തന്നു ഒരു പ്രാവശ്യം ഓർഡർ ചെയ്ത സാദനമല്ല വന്നത് റിട്ടേൺ ചെയ്തു ഒരു മാസംകഴി റീഫണ്ട് വക ഒരു ചെക്ക് അയച്ചു തന്നു ചെക്ക് മാറാൻ ബാഗ്ലൂരിൽ തന്നെ പോണം ബാഗ്ലൂരിലെ ബേങ്ക് നൈമിലാണ് ചെക്ക് വന്നത് ഡെലിവറി ബോയ് പറഞ്ഞു ബാഗ്ലൂരിൽ മാത്രമേ മാറാൻ പറ്റൂ എന്ന് കോഴികോട് നിന്ന് 500 രൂപ മാറാൻ 1500 ഉം രണ്ട് ദിവസം മെനക്കേടും എങ്ങനെണ്ട് ആമസോണിൻ്റെ ബുദ്ധി പണം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങൽ അതോടെ നിർത്തി
എന്റെ കൈയിൽ 6v ബൈക്ക് ന്റെ ബാറ്ററി ആണ് ഉള്ളത് അതിൽ എനിക്ക് 12v ന്റെ സോളാർ കണക്ഷൻ ച്യ്താൽ ബാറ്ററി പോകുവോ അത് ഇതിൽ സെറ്റ് ചെയ്യാൻ പറ്റുവോ കണ്ട്രോൾ വെച്ച്
വാങ്ങിച്ചോ ഞാനും വാങ്ങി 2024 മോഡൽ കിടുo.. Service okke pakka flipkart aanu emi ittu poli sanam peten thanukkum njan vangaythu 1.5 ton 5 star.. But ital penn off avum auto petten thanukum carant bill 400 to 500 etra verunund njan night matram use akunullu full time morning vare