Тёмный
JAANS WORLD
JAANS WORLD
JAANS WORLD
Подписаться
Hi! I’m Jeena. On my channel, you will find simple and easy cooking recipes, baking videos, vlogs, live broadcasts and kids fun videos. I love to cook and I am passionate about baking. Subscribe to my channel to watch more cooking, backing, and kids fun videos on RU-vid.


Please don't forget to follow me on

•Facebook: facebook.com/jeena.angel.a

•Instagram: instagram.com/invites/contact/?i=50oftzjolt5r&
Комментарии
@rekhasarath2202
@rekhasarath2202 13 часов назад
Hii, namuk direct ayi apply cheyan pattumo? Njan nurse anu. Carer ayi.submission muzhuvan cheythu tharam ennu ennode oru agent paranju not agency. Agane cheythal ethra time edukkum. Total cost 28000 ananu paranju. Pinne visa and ticket self edukkanam.
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
നമുക്ക് ഡയറക്ട് ആയിട്ട് അപ്ലൈ ചെയ്യാനൊക്കെ പറ്റും പക്ഷേ കുഴപ്പമെന്താണെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ അപ്ലൈ ചെയ്യുന്ന എംപ്ലോയര്‍ക്കും ഇതിനകത്തു ഒരു റോൾ ഉണ്ട്. പേപ്പർ വർക്ക് ചെയ്യാനും അതുപോലെ നമുക്ക് സപ്പോർട്ടിംഗ് ഡോക്യുമെന്റ്സ് തന്ന് വർക്ക് പെർമിറ്റിനു വേണ്ടിയിട്ടും അതുപോലെ റിക്രൂട്ട്മെൻറ് വേണ്ടിട്ട് ഒക്കെ അവർ കുറച്ച് ശ്രമങ്ങൾ നടത്തേണ്ടതായിട്ടുണ്ട്, നമ്മളെ സഹായിക്കുന്നതായിട്ടുണ്ട്. ഈയൊരു കാരണം കൊണ്ടാണ് കൂടുതലും റിക്രൂട്ടേഴ്സിനെ അവര് ഏൽപ്പിക്കുന്നത് (കാൻഡിഡേറ്റ്സിനെ സ്ക്രീൻ ചെയ്യാനും അവരെ മറ്റു സ്ഥലങ്ങളിൽ നിന്ന് ഇങ്ങോട്ട് റിക്രൂട്ട് ചെയ്യാനും). നിങ്ങൾ അപ്ലൈ ചെയ്യുമ്പോൾ എംപ്ലോയറുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന കാര്യത്തിൽ വളരെ ക്ലിയർ ആയിരിക്കുക , അവരോടു പറയുക ആപ്ലിക്കേഷൻ ഒക്കെ നിങ്ങൾ സ്വയം ചെയ്ത് ഇങ്ങോട്ട് വരാനായിട്ട് റെഡിയാണ് . വർക്ക് പെർമിറ്റിനു വേണ്ടിയിട്ടുള്ള സപ്പോർട്ടിംഗ് ഡോക്യുമെൻസ് മാത്രം (സെലക്ട് ആയി കഴിയുമ്പോൾ ഓഫർ ലെറ്റർ എംപ്ലോയ്മെൻറ് ലെറ്റർ കോൺട്രാക്ട് അങ്ങനെയൊക്കെ) തന്ന് ഹെൽപ്പ് ചെയ്താൽ മതിയാകും എന്ന്. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇത് ഒത്തിരി സ്കിൽഷോട്ടേജ് ഉള്ള ഒരു മേഖല അല്ലാത്തതുകൊണ്ട് ഇൻറർനാഷണൽ റിക്രൂട്ട്മെൻറ് ചെയ്യുന്നതിന് ചില പരിമിതികളും നിയമ തടസ്സങ്ങളും ഒക്കെ ഉണ്ട്. ഒരുപാട് ആളുകളെ ഈ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയിട്ട് റിക്രൂട്ട് ചെയ്യാനായിട്ട് ഇവിടെ ഗവൺമെൻറ് അനുവദിക്കുന്നില്ല. അയർലണ്ടിലുള്ള ആളുകളും യൂറോപ്യൻ യൂണിയൻ ഉള്ള ആളുകളും ലഭ്യമല്ല എന്നുണ്ടെങ്കിൽ അത്തരത്തിലുള്ള സാഹചര്യത്തിൽ മാത്രം അവർ ഇൻറർനാഷണൽ റിക്രൂട്ട്മെന്റിന് അനുവദിക്കത്തുള്ളൂ. Best Wishes
@rekhasarath2202
@rekhasarath2202 14 часов назад
Hii chechi, njan Ireland il care home lkku namuk direct apply cheyamo? Agency through allathe. Athinu ethra time edukkum.
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
Time frame depends on how fast you get a contract and work permit. May take 2 months (at least) to complete the process. Check out the following link for future information ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sGZRqUp_lM0.htmlsi=H7u4Y0plAwEZCY8_ Best wishes
@user-cq8ij8zd3g
@user-cq8ij8zd3g 17 часов назад
My nmbi overseas recognition status mentioned Escalated. What its meaning. Please explain sir
@sampathneeliyath1617
@sampathneeliyath1617 21 час назад
I don’t really understand why people who are working in Saudi ,especially GCC countries to go through all these hardships to settle in Ireland… Agreed , it is individuals choice , however should do much research before making an attempt…..
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
If the countries in middle East allow people to settle their forever including allowing them to acquire citizenship; I don't think anyone would look forward to migrate to Ireland or any other European country from GCC.
@sampathneeliyath1617
@sampathneeliyath1617 10 часов назад
@@JAANSWorldVlogs I am afraid that even with out citizenship GCC seems better. Unlike before,even Saudi Arabia liberalized many of their stringent rules which were previously difficult to embrace by us.However,all choices are individually different….
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
@@sampathneeliyath1617 I agree 👍🏻
@user-wn7my5ng7c
@user-wn7my5ng7c День назад
Insta id ഉണ്ടോ
@kunjappykunjumonkunjappy309
@kunjappykunjumonkunjappy309 День назад
MBA..HR .23years..girl
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
It is easy to get a job if she is living in Ireland or staying in Ireland (after completing her studies as an overseas candidate during her stay back period). Usually they prefer to find candidates from Ireland or from European Union in these category.
@amithasanjay327
@amithasanjay327 День назад
Hi ഒരു ഏജൻസി പറഞ്ഞു അയർലണ്ട് ഇൽ trainee നേഴ്സ് ആയ്ട്ട് പ്രൈവറ്റ് ഹോസ്പിറ്റലിൽ കോബി ശെരിയാക്കാം. Oet /ielts ഇപ്പോൾ വേണ്ട. അവിടെ ചെന്ന് RN രെജിസ്ട്രേഷൻ ചെയുമ്പോൾ മതി. എന്നൊക്ക. ഗൂഗിൾ ചെയ്തപ്പോൾ trainee നേഴ്സ് അസോസിയേറ്റ് എന്നൊരു ജോബ് ഉണ്ട്. പക്ഷെ അതൊരു കോഴ്സ് ആണെന്ന് കണ്ടു. ഈ ഏജൻസി പറയുന്നത് ശെരി ആയിരിക്കുമോ? Trainee നേഴ്സ് ആയ്ട്ട് ഓവർസീസ് നഴ്സസ്നെ എടുക്കുമോ? അവിടത്തെ പ്രമുഖമായ ഹോസ്പിറ്റലിൽ ആണെന്നാണ് പറയുന്നത്. പേര് പോകുന്നതിനു തൊട്ട് മുൻപ് പറയു അല്ലെങ്കിൽ നമ്മൾ ഡയറക്റ്റ് approach ചെയ്യുമെന്ന് കരുതി ആണെന്നൊക്കെ പറയുന്നു. Pls reply
@JAANSWorldVlogs
@JAANSWorldVlogs День назад
ഇവിടെ ട്രെയിനിങ് നേഴ്സുമാരെ എടുക്കാറുണ്ട് പക്ഷേ അത് ഫ്രഷ് ആയിട്ട് ഇവിടെത്തന്നെ നഴ്സിംഗ് പഠിച്ച പുതിയ നേഴ്സസ് ആണ് ട്രെയിനി നഴ്സ് ജോബ് കിട്ടുന്നത്. ഇതുവരെ ആരും ഇന്ത്യയിൽ നിന്നും രജിസ്ട്രേഷൻ ആയിട്ട് വർക്ക് ചെയ്തവരെ ട്രെയിനി നേഴ്സ് ആയിട്ട് വന്നതായിട്ട് എനിക്ക് അറിവില്ല അതുകൊണ്ട് തട്ടിപ്പുകളിൽ പെടാതെ കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രം പ്രൊസീഡ് ചെയ്യുക
@anupr6208
@anupr6208 2 дня назад
DL കിട്ടി കഴിഞ്ഞ് 6 month കഴിഞ്ഞു oet and DLSame Month validity കഴിയാറായ് . again oet attempt ചെയ്യുമ്പോൾ oet Score 3 B and C+ആണോ?
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
Same criteria for registration is applicable. Best wishes
@juliemariamathew248
@juliemariamathew248 2 дня назад
ചേട്ടാ nursing home ilekk interviews varunindo..1 yr experience ind
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
Try the same agencies mentioned in our video. If I get any notifications, I will keep you posted. Best wishes
@princyniju3022
@princyniju3022 2 дня назад
Chechi njanum ippol Ireland ethiyitt rand maasam aayathe ullu, njanum ente veettil beans seed ittu kilirthu vannu, athinu nalla, mannu/ valamok enthanu idendathu engane cheyyanam ennonn paranju tharuo plz
@bhagyalekshmis7003
@bhagyalekshmis7003 2 дня назад
Dears panikurka evidunnu kitti... Nattinnu konduvannayano?
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
Yes
@shineysunil537
@shineysunil537 2 дня назад
Wonder and v good😊
@JAANSWorldVlogs
@JAANSWorldVlogs 2 дня назад
Thanks😍
@jeffinjosephnj2026
@jeffinjosephnj2026 2 дня назад
ജീവിച്ചിരിക്കുന്നവരേക്കാളും നല്ലത് മരിച്ചവരാണ്
@JAANSWorldVlogs
@JAANSWorldVlogs 2 дня назад
True 😀
@daisybenny9003
@daisybenny9003 2 дня назад
Super
@JAANSWorldVlogs
@JAANSWorldVlogs 2 дня назад
Thanks
@oramla645
@oramla645 2 дня назад
❤❤
@JAANSWorldVlogs
@JAANSWorldVlogs 2 дня назад
🩷😍
@ashaamit4972
@ashaamit4972 3 дня назад
At present, I am working in a nursing home as a nurse. Can you tell me when I can change to a hospital? only have one month over in the nursing home. please tell me
@JAANSWorldVlogs
@JAANSWorldVlogs 2 дня назад
Once you get Stamp-4 GNIB card, you could change your employer; without the need for a work permit. Best wishes
@maluanu4160
@maluanu4160 3 дня назад
Nursing assistant job n engane apply cheyyam site eathan Ellarkum kittuo
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
ഇന്ത്യയിൽ നിന്ന് അയർലണ്ടിലേക്ക് ഈ ജോലിക്ക് വരണമെങ്കിൽ നേഴ്സ് ആയിട്ടോ അല്ലെങ്കിൽ ഹെൽത്ത് കെയർ മേഖലയിൽ രോഗികളെ ശുശ്രൂഷിക്കുന്ന വർക്ക്-എക്സ്പീരിയൻസ് മുൻപുണ്ടെങ്കിലോ മാത്രമേ സാധിക്കുകയുള്ളൂ.
@rohitbabu3427
@rohitbabu3427 3 дня назад
Ireland english langauge വച്ചു പിടിച്ചു നിൽക്കാൻ പറ്റുമോ?
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
English is the preferred language for communication in day to day life.
@BalajiDeen
@BalajiDeen 3 дня назад
Hi sir, last year I attented an interview with RCSI Hospital groups, i git selected and completed all pre employment checks. Till date, I didn't receive my contract from them. My Dl expiring next month. From agency side, they told me to wait. Is it worth to renew my Dl and wait for further update..... Please reply sir😢
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
Your best option will be to renew DL and apply for any other opportunities (if you don't get any response from the employer or the recruiter). Best wishes
@lijothomas9744
@lijothomas9744 3 дня назад
Coolock land.. Hw s this place..?? Better place ആണോ. Malayalis ഉള്ള place ആണോ.. Currently crime rate, House Rent.. Is higher or
@lijothomas9744
@lijothomas9744 День назад
Hii,, bro.. No idea
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
It is a small suburb in Dublin. You can get information on how to search for Rendell accommodation from our previous uploads. End of the location on the website then you will be able to see current trends in rental property market. I think the crime rate will be considerably low compared to any other cities in India. Best wishes.
@oceantulip6877
@oceantulip6877 3 дня назад
Bro irland Muslim nurses ne engana? Any problem.. Expect ur reply
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
Evide cast/religion nokki aale edukkarilla. It depends on what you want in your life. If you like to lead your life in a quiet beautiful European country, you could choose to migrate. Religion is a personal choice and people don't bother anyone from any religion unless they tend to make trouble in Ireland. Best wishes
@oceantulip6877
@oceantulip6877 6 часов назад
Thank u...
@arunnair4724
@arunnair4724 3 дня назад
ചേട്ടാ ഫ്രീ ആയി വരാൻ പറ്റുമോ ആഫ്റ്റർ OET
@JAANSWorldVlogs
@JAANSWorldVlogs 10 часов назад
Try RecruitNet. They are looking for nurses.
@princyjames8044
@princyjames8044 3 дня назад
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
🩷
@et8853
@et8853 3 дня назад
Thankyou so much bro for updating us.Keep doing your fabulous work 👏. ❤
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
Thanks for the support.
@user-wn7my5ng7c
@user-wn7my5ng7c 3 дня назад
സൂപ്പർ
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
Thanks
@neethumathew4659
@neethumathew4659 3 дня назад
Lab thechnician apply chayammo
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
The job title in Ireland is Medical Lab Scientist. You could apply online and register with CORU. Best wishes
@arjunpb8328
@arjunpb8328 3 дня назад
Care home visa work permit reject aayi. Reason paranjath 1000 quata fill aayi ennane.. Ithine kurich endhelum ariyamo
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
Did you receive this reason for rejection from agency or from the government authority in Ireland??
@arjunpb8328
@arjunpb8328 3 дня назад
@@JAANSWorldVlogs received from the government
@annajohn7422
@annajohn7422 3 дня назад
Ireland nursing registration venam ennudo dependant visa yil ivde ullavarkk for phlebotomy job..nurse aanu..
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
There is no need of registration. Best wishes
@kavyabiju3101
@kavyabiju3101 3 дня назад
Hi njn dublin lu anu ipo vacancies indo
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
Not at the moment. You can check on private hospitals websites to check potential opportunities. Best wishes.
@devirs355
@devirs355 3 дня назад
100 bedded hospital accept ano
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
I can't guarantee this. It depends on your employer. Best wishes
@user-jq9ib8hk9s
@user-jq9ib8hk9s 3 дня назад
Hi, i have 5yrs experience. First 2yyrs i was working NABH accredited hispital. Now iam in oman still working here since 2yrs. this is government but iam in health centre now. Any problem for experience.
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
If they can't accept your current experience to match the criteria for recruitment, you may try to get employed in private hospitals or nursing homes in Ireland. Best wishes
@jessylissythomas6189
@jessylissythomas6189 4 дня назад
Great drs 💕
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
Thank you 🥰
@remyabrightson9797
@remyabrightson9797 4 дня назад
Hiiii brother....njan nurse anu....eviday carer aittu vannam enthegilum benefits undakumo....familya konduvaraan pattumo
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
If your annual salary and I come is in-line with the criteria set by Irish government for family reunification; you could sponsor your family after an year. Best wishes.
@gopikasurendran4178
@gopikasurendran4178 4 дня назад
I have 9 months still working.....oet cbt (uk) passed ...can i start ireland processing
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
You can initiate the registration process. However, as they have strict screening criteria to get overseas nurses, you must meet the same to become shortlisted for the interviews. Best wishes.
@chefjerin
@chefjerin 4 дня назад
❤❤❤❤❤❤❤
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
😊
@princyjames8044
@princyjames8044 4 дня назад
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
😊
@babiesfoodcourt4938
@babiesfoodcourt4938 4 дня назад
St James's Hospital Dublin 8 Ee hospital il HR section il 14 vaccancy und enn paranj oru agent 2 lack chothikunnud. Avde angane ori vaccancy undo enn ariyan vala vazhi undo. Fake ano enn ariyan aayirunnu
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
ഇവിടെ ഗവൺമെൻറ് ഹോസ്പിറ്റലുകളിലേക്ക് ഉള്ള എല്ലാ റിക്രൂട്ട്മെൻറ് നിർത്തിവച്ചതിനുശേഷം ഇപ്പോൾ വളരെ സ്ലോ ആയിട്ടുള്ള പെയ്സിൽ റിക്രൂട്ട്മെൻറ് പുനരാരംഭിക്കുന്നതേയുള്ളൂ. വളരെ ക്രിട്ടിക്കൽ ആയിട്ട് സ്റ്റാഫ് ഷോട്ടേജ് നേരിടുന്ന ഡിപ്പാർട്ട്മെന്റുകളിൽ മാത്രം വേക്കൻസിസ് ഫിൽ ചെയ്യാനാണ് ഗവൺമെൻറ് ഉത്തരവ് കൊടുത്തിരിക്കുന്നത്. മാനേജ്മെൻറ് പൊസിഷൻസ് എച്ച് ആർ പൊസിഷൻസ് ഒക്കെ ഈ ഒരു കാറ്റഗറിയിൽ പെടാത്തത് കൊണ്ട് അത്തരത്തിലുള്ള റിക്രൂട്ട്മെൻറ് ഒക്കെ വളരെ സാവകാശം മാത്രമേ നടത്തുകയുള്ളൂ. എച്ച് ആർ വേക്കൻസിസ് ഒക്കെ; അവർ അയർലണ്ടിൽ നിന്നോ യൂറോപ്പ്യൻ യൂണിയനിൽ നിന്നോ ആയിരിക്കും കാൻഡിഡേറ്റ്സിനെ തെരഞ്ഞെടുത്ത് ഫിൽ ചെയ്യാൻ ശ്രമിക്കുക. അതിന് കാരണം ഇത്തരത്തിലുള്ള ജോലിക്ക് ഇവിടെ നിന്ന് ആളുകളെ കിട്ടിയില്ല എങ്കിൽ മാത്രമേ മാർക്കറ്റ്ട്രസ്സ് ടെസ്റ്റ് നടത്തിയതിനു ശേഷം സ്കിൽ ഷോർട്ടേജ് ഉണ്ടെന്ന് തെളിയിച്ചാൽ മാത്രം പുറം രാജ്യങ്ങളിൽ നിന്ന് കാൻഡിഡേറ്റ്സിനെ പരിഗണിക്കാം. സാധാരണ നിലയിൽ ഇത്തരത്തിൽ മാസ് റിക്രൂട്ട്മെൻറ് ഒന്നും തന്നെ നടത്താറില്ല. കാരണം ഇവിടെ തന്നെ ക്വാളിഫൈഡ് ആയിട്ടുള്ള ആളുകൾ ലഭ്യമാണ്. അത് മാത്രമല്ല ഗവൺമെൻറ് ഹോസ്പിറ്റലുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജൻറ്മാർ സാധാരണഗതിയിൽ ആപ്ലിക്കൻ്റിൻ്റെ കയ്യിൽ നിന്ന് പൈസ വാങ്ങാറില്ല കാരണം അവർ അംഗീകൃത ഏജൻറ് ആണ്, ഗവൺമെൻറ് സ്ഥാപനങ്ങളിലേക്ക് റൂട്ട് ചെയ്യാൻ അവരെ HSE ചുമതലപ്പെടുത്തിയത് ആണെങ്കിൽ അവർക്ക് വേണ്ട ഫീസ് ഹോസ്പിറ്റൽ മാനേജ്മെൻറ് തന്നെ റിക്രൂട്ട്മെൻറ് വിജയകരമായി പൂർത്തിയാക്കുമ്പോൾ നൽകുന്നതാണ്. അതിനാൽ വർക്ക് പെർമിറ്റ് , വിസ തുടങ്ങിയ കാര്യങ്ങൾക്ക് ആപ്ലിക്കേഷൻ എംപ്ലോയി നേരിട്ട് സബ്മിറ്റ് ചെയ്യുകയും അതിൻറെ ഫീസ് അടച്ച് ഇത്തരം കാര്യങ്ങൾ പൂർത്തിയാക്കി ജോലിക്ക് കയറുകയുമാണ് പതിവ്. താങ്കൾ പറഞ്ഞ ഡീറ്റെയിൽസ് വച്ച് നോക്കുമ്പോൾ ഇത് എന്തോ തട്ടിപ്പാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾക്ക് ഇത് നല്ലൊരു അവസരം ആണെന്ന് തോന്നുകയാണെങ്കിൽ ഇതിനെക്കുറിച്ച് ഹോസ്പിറ്റൽ മാനേജ്മെന്റിനോട് ഇമെയിൽ അയച്ചോ അല്ലെങ്കിൽ അവരുടെ വെബ്സൈറ്റിൽ കയറി ഇത്തരത്തിലുള്ള ഒരു വേക്കൻസി അവർ അഡ്വർടൈസ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയിട്ട് മാത്രം മുന്നോട്ടു നീങ്ങുക. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട നിരവധി പേർ പൈസ കളഞ്ഞു ദുഃഖിക്കേണ്ടി വന്നിട്ടുണ്ട്. Proceed with caution. Best wishes
@babiesfoodcourt4938
@babiesfoodcourt4938 4 дня назад
St James's Hospital James Street Dublin 8 Ee hospital il HR section il job vaccancy undo enn ariyan vala vazhiyum undo. Avde job vaccancy und enn paranj oru agent 2 lack chothikinnud. Fake ano enn ariyan vendi aanu
@JAANSWorldVlogs
@JAANSWorldVlogs 3 дня назад
ഇവിടെ ഗവൺമെൻറ് ഹോസ്പിറ്റലുകളിലേക്ക് ഉള്ള എല്ലാ റിക്രൂട്ട്മെൻറ് നിർത്തിവച്ചതിനുശേഷം ഇപ്പോൾ വളരെ സ്ലോ ആയിട്ടുള്ള പെയ്സിൽ റിക്രൂട്ട്മെൻറ് പുനരാരംഭിക്കുന്നതേയുള്ളൂ. വളരെ ക്രിട്ടിക്കൽ ആയിട്ട് സ്റ്റാഫ് ഷോട്ടേജ് നേരിടുന്ന ഡിപ്പാർട്ട്മെന്റുകളിൽ മാത്രം വേക്കൻസിസ് ഫിൽ ചെയ്യാനാണ് ഗവൺമെൻറ് ഉത്തരവ് കൊടുത്തിരിക്കുന്നത്. മാനേജ്മെൻറ് പൊസിഷൻസ് എച്ച് ആർ പൊസിഷൻസ് ഒക്കെ ഈ ഒരു കാറ്റഗറിയിൽ പെടാത്തത് കൊണ്ട് അത്തരത്തിലുള്ള റിക്രൂട്ട്മെൻറ് ഒക്കെ വളരെ സാവകാശം മാത്രമേ നടത്തുകയുള്ളൂ. എച്ച് ആർ വേക്കൻസിസ് ഒക്കെ; അവർ അയർലണ്ടിൽ നിന്നോ യൂറോപ്പ്യൻ യൂണിയനിൽ നിന്നോ ആയിരിക്കും കാൻഡിഡേറ്റ്സിനെ തെരഞ്ഞെടുത്ത് ഫിൽ ചെയ്യാൻ ശ്രമിക്കുക. അതിന് കാരണം ഇത്തരത്തിലുള്ള ജോലിക്ക് ഇവിടെ നിന്ന് ആളുകളെ കിട്ടിയില്ല എങ്കിൽ മാത്രമേ മാർക്കറ്റ്ട്രസ്സ് ടെസ്റ്റ് നടത്തിയതിനു ശേഷം സ്കിൽ ഷോർട്ടേജ് ഉണ്ടെന്ന് തെളിയിച്ചാൽ മാത്രം പുറം രാജ്യങ്ങളിൽ നിന്ന് കാൻഡിഡേറ്റ്സിനെ പരിഗണിക്കാം. സാധാരണ നിലയിൽ ഇത്തരത്തിൽ മാസ് റിക്രൂട്ട്മെൻറ് ഒന്നും തന്നെ നടത്താറില്ല. കാരണം ഇവിടെ തന്നെ ക്വാളിഫൈഡ് ആയിട്ടുള്ള ആളുകൾ ലഭ്യമാണ്. അത് മാത്രമല്ല ഗവൺമെൻറ് ഹോസ്പിറ്റലുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജൻറ്മാർ സാധാരണഗതിയിൽ ആപ്ലിക്കൻ്റിൻ്റെ കയ്യിൽ നിന്ന് പൈസ വാങ്ങാറില്ല കാരണം അവർ അംഗീകൃത ഏജൻറ് ആണ്, ഗവൺമെൻറ് സ്ഥാപനങ്ങളിലേക്ക് റൂട്ട് ചെയ്യാൻ അവരെ HSE ചുമതലപ്പെടുത്തിയത് ആണെങ്കിൽ അവർക്ക് വേണ്ട ഫീസ് ഹോസ്പിറ്റൽ മാനേജ്മെൻറ് തന്നെ റിക്രൂട്ട്മെൻറ് വിജയകരമായി പൂർത്തിയാക്കുമ്പോൾ നൽകുന്നതാണ്. അതിനാൽ വർക്ക് പെർമിറ്റ് , വിസ തുടങ്ങിയ കാര്യങ്ങൾക്ക് ആപ്ലിക്കേഷൻ എംപ്ലോയി നേരിട്ട് സബ്മിറ്റ് ചെയ്യുകയും അതിൻറെ ഫീസ് അടച്ച് ഇത്തരം കാര്യങ്ങൾ പൂർത്തിയാക്കി ജോലിക്ക് കയറുകയുമാണ് പതിവ്. താങ്കൾ പറഞ്ഞ ഡീറ്റെയിൽസ് വച്ച് നോക്കുമ്പോൾ ഇത് എന്തോ തട്ടിപ്പാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾക്ക് ഇത് നല്ലൊരു അവസരം ആണെന്ന് തോന്നുകയാണെങ്കിൽ ഇതിനെക്കുറിച്ച് ഹോസ്പിറ്റൽ മാനേജ്മെന്റിനോട് ഇമെയിൽ അയച്ചോ അല്ലെങ്കിൽ അവരുടെ വെബ്സൈറ്റിൽ കയറി ഇത്തരത്തിലുള്ള ഒരു വേക്കൻസി അവർ അഡ്വർടൈസ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയിട്ട് മാത്രം മുന്നോട്ടു നീങ്ങുക. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട നിരവധി പേർ പൈസ കളഞ്ഞു ദുഃഖിക്കേണ്ടി വന്നിട്ടുണ്ട്. Proceed with caution. Best wishes
@arunnair4724
@arunnair4724 3 дня назад
ബ്രോ മൊത്തം എത്ര ആണ് ചോദിക്കുന്നത് ഞാൻ OET പാസ്സ് ആയ all ആണ്
@shalujoshy562
@shalujoshy562 13 часов назад
Hospitalinte website IL career enn optionsil kodukkum Ella vacancies um.please check it
@user-uh7uf6ri4r
@user-uh7uf6ri4r 4 дня назад
ഡി എൽ വാലിഡിറ്റി കഴിഞ്ഞാൽ എന്തുചെയ്യും ചേട്ടാ ഇൻറർവ്യൂ ഒന്നും കിട്ടുന്നില്ല ഡി എൽ കാലാവധി കഴിഞ്ഞു എന്ന് വിചാരിക്കുക അപ്പോൾ എന്തു ചെയ്യും
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
You need to initiate the application process again to receive a new DL.
@rexyantony7198
@rexyantony7198 4 дня назад
Mam I need know is this job need stamp 4 plz reply
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
If you are on Stamp-1G, you are allowed to seek employment. Best wishes
@rexyantony7198
@rexyantony7198 4 дня назад
Am a nurse in India I supposed to working as a carer since 2024 jan in ireland but the problem is i have 2 yr contract so how can i apply mam is this job need stamp 4
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
If you break the contract, your current employer will cancel your work permit. If you are on dependent visa, it would not be a problem to change jobs. If you are on General Work Permit, it won't be an easy task. Once you become stamp 4 you could consider other job opportunities that doesn't require a professional registration or additional qualifications. Best wishes.
@soniayadav7790
@soniayadav7790 4 дня назад
Sir i do understand you language could you please help me … how i can contact you
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
Please feel free to get in touch with us on our Instagram page: instagram.com/jaans_world_vlogs?igsh=MTUyaDhrb2Nhc2s3dA==
@jobybenny6096
@jobybenny6096 4 дня назад
my daughter MSW course anu. General IELTS seven. Msw course ullavark chance undo.
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
Social Workers needs to complete CORU registration before applying for any vacancies in Ireland. There are no international recruitment in this category. However, your daughter can apply online on employer websites or Irish job sites to find an opportunity. Further information are given on our previous uploads to guide: how to find job opportunities and employment in Ireland. Best wishes.
@simmiravindran9381
@simmiravindran9381 4 дня назад
Indians നെ എടുക്കുകയില്ല എന്നൊക്കെ പറയുന്നത് കേട്ടു സത്യമാണോ
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
Some employer were looking for nurses who have GCC experience at a stage, when many nurses recruited from India has failed adaptation and orientation. Best wishes.
@user-gg1cq7fo3j
@user-gg1cq7fo3j 4 дня назад
Thanks for the update🎉
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
You are most welcome.
@upgradeMediaWorld
@upgradeMediaWorld 4 дня назад
Good information ❤️❤️
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
Thanks
@archanalasiyal952
@archanalasiyal952 5 дней назад
Kindly make vidoes in english
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
You can ask your queries in English or use our instagram page to communicate we are happy to help you with relevant informations.
@Kottayam2000
@Kottayam2000 5 дней назад
If a baby is born in Ireland to parents who are Indian citizens, is the baby eligible for Irish citizenship?
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
As per the current law a child must be eligible for Irish citizenship at birth if he/she meets the below given criteria: One (or both) of your parents was legally resident on the island of Ireland for 3 out of the 4 years immediately before your birth (this does not include residence on a student visa, or residence while awaiting an international protection decision or residence under a declaration of subsidiary protection).
@lintakurian4898
@lintakurian4898 5 дней назад
Hii brother.. what about CIMS medical recruitment ajency ???I got one interview through ths ajency and just started my paper works...
@JAANSWorldVlogs
@JAANSWorldVlogs 4 дня назад
Hi Linta, If the agency is either registered in India or Ireland and has a valid license for international recruitment, you could trust. Best wishes.
@simishiju6702
@simishiju6702 6 дней назад
Which hospital u r working
@JAANSWorldVlogs
@JAANSWorldVlogs 6 дней назад
BlackRock Health Galway Clinic