Тёмный
PACHILA
PACHILA
PACHILA
Подписаться
Pachila will showcase agricultural, environmental, sustainable development related Videos, News and discussions
Комментарии
@Darkk380
@Darkk380 3 часа назад
@Pachila
@Pachila 3 часа назад
Thanks for your comment please share maximum groups ❤️🙏🏼
@THE_KADAMA
@THE_KADAMA День назад
ഒരു പ്രകൃതിയെ ക്കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്ന സത്യാന്വേഷി ഇതുപോലുള്ള നല്ല മനുഷ്യരുടെ മുൻപിൽ വന്നുചേരും. സ്രഷ്ടാവേ നന്ദിയുണ്ട്. പ്രിയപ്പെട്ട ജിതേഷ്ജിക്കും ദയാൽ സാറിനും സന്തോഷം അറിയിക്കുന്നു 🙏🌹🌹❤️❤️
@Pachila
@Pachila День назад
അങ്ങയുടെ കമന്റിൽ വളരെ അധികം സന്തോഷം ഈ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കൂടുതൽ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യണേ🙏🏼👌🏼❤️
@rajendranb4448
@rajendranb4448 3 дня назад
🙏🙏🙏അത്യന്തം മാതൃകാപരമായ ഒരു ആശ്രമ രീതികൾ.. മണ്ണ്... മനുഷ്യൻ... പ്രകൃതി... ഈശ്വരൻ എല്ലാം ഒന്ന് എന്ന സന്ദേശം.. 🙏🙏🙏🙏🙏🙏
@Pachila
@Pachila 3 дня назад
അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യണേ🙏🏼♥️
@rajilabeevi1723
@rajilabeevi1723 4 дня назад
മാഡം എന്നിക് നാല് വർഷമായി എന്റെ വലതു വശത്ത് വെള്ളപ്പാണ്ട് ഉണ്ടായി മുഖത്തും കഴുത്തിലും തലയിലും പാണ്ട് ഉണ്ട് ഇതിന് ഫലപഥമായ ഒരു ചികിത്സയുണ്ടോ ഒന്ന് പറയാമോ
@Pachila
@Pachila 3 дня назад
Call Dr deepu +91 82812 99973
@monkinshorts
@monkinshorts 4 дня назад
Pulliyude Insta id enthanu?
@AbdulAziz-nn4nu
@AbdulAziz-nn4nu 4 дня назад
👍🏼
@Pachila
@Pachila 4 дня назад
Thanks for your comment please share maximum groups 🙏🏼
@srija4048
@srija4048 5 дней назад
Ethupolulla oru monund avanippo 10 thilanu.....avaneppolum parayum ammem namukku Ella ambhalaghalilum ponam ghan ammem Oppam koottatto....ghan kalyanam kazhikkilya nnu😂😂😂entho,entha e kutti eppole enghanokke parayane thonnum .....okke niyogam pole nadakkatte
@kelappan556
@kelappan556 5 дней назад
@Pachila
@Pachila 5 дней назад
Thanks for your comment please share maximum groups♥️🙏🏼
@shreyaashok4305
@shreyaashok4305 5 дней назад
🙏🏻🙏🏻🙏🏻🙏🏻
@Pachila
@Pachila 5 дней назад
Thanks for your comment please share maximum groups 🙏🏼♥️
@thejuzworld15
@thejuzworld15 6 дней назад
❤❤😊
@Pachila
@Pachila 5 дней назад
Thanks for your comment please share maximum groups... 🙏🏼♥️
@prakashphilip7531
@prakashphilip7531 6 дней назад
Ee Ashram the kurichu kelkunna varthakal sari allallo
@Pachila
@Pachila 6 дней назад
കേൾക്കുന്നതല്ലേ പോയി കാണു എന്നിട്ട് വിലയിരുത്തു🙏🏼
@earlybirdasmr
@earlybirdasmr 4 дня назад
Kelkunnathonnum sathyam aakanam enn illalo. Experiment it. Avide poye nokku 💕
@favasjohnshiva1688
@favasjohnshiva1688 6 дней назад
🙌🙌🙌🙏🙏🙏
@crmadhucrmadhu6675
@crmadhucrmadhu6675 6 дней назад
🇮🇳🙏
@Pachila
@Pachila 6 дней назад
Thanks for your comment please share maximum groups 🙏🏼
@butter300
@butter300 6 дней назад
Good video 🎉🎉🎉
@Pachila
@Pachila 6 дней назад
Thanks for your comment... Please share maximum groups🙏🏼
@ashokanganga4689
@ashokanganga4689 6 дней назад
Makkal Vadakunathanil kondupoi❤❤❤
@Pachila
@Pachila 6 дней назад
കമന്റിന് നന്ദി,യാത്ര ചെയ്തു എന്ന് കേൾക്കുന്നത് വളരെ സന്തോഷം കൂടുതൽ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണേ ❤️എല്ലാവരും യാത്ര ചെയ്യട്ടേ👌🏼
@ashokanganga4689
@ashokanganga4689 6 дней назад
Ente Makkal um yathra kondupokum❤❤❤❤
@Pachila
@Pachila 6 дней назад
കമന്റിന് നന്ദി,യാത്ര ചെയ്തു എന്ന് കേൾക്കുന്നത് വളരെ സന്തോഷം കൂടുതൽ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണേ ❤️എല്ലാവരും യാത്ര ചെയ്യട്ടേ👌🏼
@ChithraAnanth-wu1px
@ChithraAnanth-wu1px 6 дней назад
Danger place
@Pachila
@Pachila 6 дней назад
പോയിട്ടുണ്ടോ
@girishkumara6940
@girishkumara6940 6 дней назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍
@Pachila
@Pachila 6 дней назад
കമന്റിന് നന്ദി കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കണേ
@remam5728
@remam5728 6 дней назад
എനിക്കും ഇതുപോലുള്ള മകനുണ്ടായിരുന്നെങ്കിൽ!!!!!
@Pachila
@Pachila 6 дней назад
കമന്റ് ചെയ്യു അമ്മേ യാത്രയിൽ പലതും കണ്ടു മുട്ടും
@ramyavb6673
@ramyavb6673 5 дней назад
Appo makan pennu kettathe ammene travel cheyippikanam.
@xavierhoney9356
@xavierhoney9356 6 дней назад
Good spoken Hadley ❤
@Pachila
@Pachila 6 дней назад
Thanks for your comment please share maximum groups 🙏🏼
@ANUREENAGODWIN
@ANUREENAGODWIN 7 дней назад
ഇപ്പമുള്ള തലമുറ കണ്ട് പഠിക്കണം ഈ അമ്മയും മകനെയും ആ അമ്മയുടെ മുഖത്തുള്ള സന്തോഷം.ജീവിതം ആസ്വദിക്കുന്ന അമ്മയും മകനും..ഫുൾടൈം ഫോണിൽ കുത്തിയിരിക്കുന്ന കുട്ടികൾ ആരുമായി സംസാരിക്കാൻ സമയം ഇല്ല. വീട്ടിൽ ഒതുങ്ങി കൂടുന്ന അമ്മമാർ.പുതിയ ഒരു ആശയം കൊണ്ടുവന്ന പച്ചില ടീമിന് ഞങ്ങളുടെ എല്ലാവിധമായ ആശംസകളും അറിയിക്കുന്നു..👍🏼👍🏼👍🏼👍🏼👍🏼😍🥰
@arjun4394
@arjun4394 7 дней назад
🙏🙏🙏🙏🙏❤❤❤❤
@prajitharajendran9069
@prajitharajendran9069 7 дней назад
Namaskarm sadguru🙏🙏🙏
@Pachila
@Pachila 7 дней назад
Thanks for your comment... Please share maximum groups and spread the wisdom
@kesavadas5502
@kesavadas5502 7 дней назад
അമ്മ ഒരു ഭാഗ്യവതി 👍👍👍
@Pachila
@Pachila 7 дней назад
തീർച്ചയായും,കമന്റിന് വളരെ അധികം നന്ദി ഷെയർ ചെയ്ത് എല്ലാ ഗ്രൂപ്പുകളിലും എത്തിക്കണെ
@sathianmenon4395
@sathianmenon4395 5 дней назад
​@@Pachilaതാങ്കൾ എങ്ങിനെ ട്രാവൽ ചെയ്യുന്നു മനസമാധാനമായി താങ്കളുടെ ജോലി അല്ലെങ്കിൽ ബിസിനസ്‌ എന്താണ് ഇതൊന്നും ഇല്ലാതെ ഇന്ത്യ കറങ്ങുക അതും സ്വന്തം അമ്മയുമായി കേരളം കറങ്ങുക മനസിലാക്കാം എന്നാൽ പ്രശ്നങ്ങൾ ഉള്ള ബീഹാർ UP and other states ഏരിയ എല്ലാം എങ്ങിനെ കറങ്ങുന്നു പിന്നെ പെട്രോൾ ഫുഡ്‌ other expenses നിങ്ങൾ എങ്ങിനെ മാനേജ് ചെയ്യുന്നു യൂട്യൂബ് വരുമാനം കൊണ്ടാണോ അറിഞ്ഞാൽ കൊള്ളാം
@aninvisibleforceofcirculat5085
@aninvisibleforceofcirculat5085 5 дней назад
എല്ലാ അമ്മമാരും ഒരു തരത്തിൽ ഭാഗ്യവതികളണ് ഓരോ ജന്മം നല്കുമ്പോഴും അവര് പുണ്യവതികളായിമാറുന്നു എന്നതാണ് സത്യം .... മനുഷ്യർ അവരുടെ തിരക്കിന്റെ ഇടയില് ഇതെല്ലാം ചിന്തിക്കാൻ പററാത്ത മനോനിലയിലേക്ക് മാറിപോകുന്നു... പിന്നെ എന്തെങ്കിലും കാണുമ്പോൾ ആവേശം കൂടും കുറച്ച് ന്രത്തേക്ക് ...
@gold4450
@gold4450 7 дней назад
ഹിന്ദു സമൂഹത്തിൻ്റെ ഏതൊരു പ്രസ്ഥാനത്തെയും കരി തേക്കാനും തകർക്കാനും വലിയൊരു സംഘടന തന്നെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മുസ്ലിമിൻ്റെയൊ, കൃസ്ത്യാനിയുടേയോ മതകാര്യങ്ങളിൽ ഈ സംഘടനകൾ ഇടപെടാറുമില്ല ഹിന്ദു പ്രസ്ഥാനങ്ങളെ തകർക്കുക എന്ന ഉദേശം മാത്രമാണവർക്ക്
@Pachila
@Pachila 7 дней назад
ഉദ്ധേശലക്ഷ്യങ്ങൾ കൃത്യമാണങ്ങൾ ആർക്കും ഒന്നിനെയും അങ്ങനെ തകർക്കാൻ കഴിയില്ല... നല്ലതിനെ പ്രചരിപ്പിക്കൂക നൻമ പരക്കട്ടെ 🙏🏼
@gold4450
@gold4450 7 дней назад
@@Pachila ഉദ്ദേശലക്ഷ്യങ്ങൾ കൃത്യമാണെങ്കിൽ തകർക്കാൻ കഴിയില്ലെന്ന് നിങ്ങൾക്ക് ആരെങ്കിലും ഉറപ്പ് തന്നോ. എന്തിനെയും കരിവാരിത്തേച്ച്, അപമാനിച്ച്, നശിപ്പിക്കുവാൻ ചെറിയൊരു നുണ പ്രചരണം കൊണ്ടു മാത്രം ആർക്കും സാധിക്കും. ഭാര്യക്ക് അവിഹിതമുണ്ടെന്ന് ഭർത്താവിനോട് ആരെകിലും വെറുതെ പറഞ്ഞാൽ തന്നെ ഭർത്താവ് ആ നിമിഷം മുതൽ ഭാര്യയെ നിരീക്ഷിക്കാൻ തുടങ്ങും. ഇതിവിടെ പറയാൻ കാരണം ആർക്കും ആരെയും നിഷ്പ്രയാസം തകർക്കാൻ കഴിയും കരുതിയിരിക്കുക എന്നതിന് മാത്രമാണ്. കാരണം ഒരിക്കലും തകരില്ലന്ന് ഉറപ്പു പറഞ്ഞ ടൈറ്റാനിക് ആദ്യയാത്രയിൽ തന്നെ തകർന്നു.
@sushamapoduval7647
@sushamapoduval7647 7 дней назад
എനിക്കേറ്റവും ഇഷ്ടപ്പെട്ടതും യാത്രയാണ്... പക്ഷെ ഇന്നുവരെ പോകാൻ പറ്റാത്തതും യാത്രകളാണ് 😔😔. യാത്ര... അതൊരു ഭാഗ്യമാണ്....
@Pachila
@Pachila 7 дней назад
ഇഷ്ടപ്പെട്ടതാണങ്കിൽ യാത്ര പോവുക അതിന് ഒന്നും തടസമല്ല ചെറിയ പയിസയിൽ വലിയ യാത്ര ചെയ്യുക പിന്നെ എല്ലാം സാധ്യമാകും... സാധ്യമായതൊന്നും ഭാഗ്യമാക്കരുത്.... വീഡിയോ കൂടുതൽ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണേ🙏🏼❤️👌🏼
@PTShaji-w6i
@PTShaji-w6i 7 дней назад
എവിടെ തട്ടിപ്പ് കേന്ദ്രങ്ങൾ ഉണ്ടോ, അവിടെ ഈ അമ്മയേയും മകനെയും കാണാം.😆.
@Pachila
@Pachila 6 дней назад
അവിടെ പോയിട്ടുണ്ടോ..... അമ്മയും മകനും യാത്ര ചെയ്യുന്നത് നല്ലതല്ലേ അവർ പോട്ടെന്നെ,നിങ്ങളും യാത്ര ചെയ്യന്നേ കാഴ്ചകൾ മാറട്ടെ....❤️
@midhunm6907
@midhunm6907 4 дня назад
മനസ്സ് മരവിച്ച PTshaji
@savesoil7814
@savesoil7814 7 дней назад
🙏🏻
@Pachila
@Pachila 7 дней назад
Thanks for your comment please share maximum groups
@mayajaideepvarma130
@mayajaideepvarma130 7 дней назад
👍👍🙏
@Pachila
@Pachila 7 дней назад
Thanks for your comment share maximum groups 🙏🏼
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 7 дней назад
Visit on poornima 😍
@Pachila
@Pachila 7 дней назад
Thanks for your comment share maximum groups 🙏🏼❤️
@Jyothi-BK
@Jyothi-BK 8 дней назад
Adipoly life enjoy🥰.... Koodey ammayeyum kootikond pokunna yathrakal ethupoly kanditilla.... Best of luck.... Ennum ee sneham nilanilkatee🙏🏻🙏🏻🙏🏻
@Pachila
@Pachila 8 дней назад
Thanks for your comment please share maximum groups and support 🙏🏼
@ratheeshrajanartist4324
@ratheeshrajanartist4324 8 дней назад
👌
@Pachila
@Pachila 8 дней назад
Thanks for your comment share maximum groups
@ramakrishnantk7658
@ramakrishnantk7658 9 дней назад
ബഷീർക്ക ഈ തടിയും വച്ച് കൃഷിപ്പണി ചെയ്യുന്നുവെന്നത് അത്ഭുതം തന്നെ!
@Pachila
@Pachila 9 дней назад
ബഷീർ ഇക്ക സൂപ്പർ അല്ലേ
@mimedia4459
@mimedia4459 9 дней назад
ഞാനും ഒരു ബോൺസായ് കർഷകനാണ്..... ഏതാണ്ട് 5000 ൽ കൂടുതൽ കളക്ഷനുണ്ട്..... നന്നായി ചെയ്യുന്നു.... ലോകത്തിലെ ഏറ്റവും മികച്ച ഹോബി
@Pachila
@Pachila 9 дней назад
Send me ur number
@ChandranOtp-bh6hx
@ChandranOtp-bh6hx 9 дней назад
മുടി നര മാറ്റാൻ എന്തെങ്കിലും മരുന്നുണ്ടോ,, നന്നായി നിരച്ചു,,
@Pachila
@Pachila 6 дней назад
അമോണിയ ഇല്ലാത്തത് വിരളമാണ്... അങ്ങനെയൊന്ന് ഉണ്ടാക്കാൻ ഒരു പാട് ശ്രമം നടക്കുന്നുണ്ട്.. നമ്പർ തന്നാൽ ഗൃപ്പിൽ കൂട്ടാം
@ChandranOtp-bh6hx
@ChandranOtp-bh6hx 9 дней назад
അപ്പോൾ ഈ ഡോക്ടർമാർ ചെയ്യുന്നത് തട്ടിപ്പാണോ,,
@Pachila
@Pachila 6 дней назад
അങ്ങനെ പറയാൻ പറ്റില്ല എല്ലാത്തിലും രണ്ടും ഉണ്ട്🙏🏼
@molivarghesemolivarghese8790
@molivarghesemolivarghese8790 9 дней назад
AMME. EALLU.THEANAM.VANNU.BELA.M. ELLATHE. NADAKKAN. KAZHIYUNILLA. ETHINU. A. MMAYUDE. KAYYIL. MARUNUNDO.? MARUPADI. PARAYUMO.? 😂😂😂😂😂😂
@bijujorje
@bijujorje 11 дней назад
❤❤❤
@Pachila
@Pachila 10 дней назад
Thanks for your comment share maximum groups 🙏🏼
@AliceBiju-k1n
@AliceBiju-k1n 11 дней назад
Soriyasisinu ottamooli parayamo
@greenlittlegarden7207
@greenlittlegarden7207 11 дней назад
കൊറോണ തന്ന
@MarcoseP.A
@MarcoseP.A 12 дней назад
@Pachila
@Pachila 12 дней назад
Thanks for your comment share maximum groups
@jyothishnarayanan8553
@jyothishnarayanan8553 13 дней назад
Bro de nmbr onn ayakumo? Njn marine biologist aayit andaman Nicobaril work cheyya..naturalist coursne patti kooduthal ariyana👐
@Pachila
@Pachila 13 дней назад
There are several excellent naturalist courses available in India, each with its own unique focus and approach. Here are a few highly recommended options: Pugdundee Safaris: * Naturalist Training Wildlife Course: This comprehensive course offers in-depth knowledge of various wildlife species and their habitats. It includes both classroom sessions and practical experiences in the wilderness. * Amateur Naturalist Training Course: A shorter program designed for those who want to deepen their understanding of nature and wildlife. Nature Conservation Foundation (NCF): * Online Nature Guide Training Course: This free online course provides foundational knowledge in nature guiding and conservation. It's ideal for those who want to learn at their own pace. Denwa Backwater Escape: * Professional Naturalist Training: A 21-night program that transforms passionate wildlife enthusiasts into skilled professional naturalists. It covers a wide range of topics, including wildlife identification, tracking, and guiding techniques. Other notable options include: * Indian Academy of Nature Guides (IANG): Offers various courses for nature guides and enthusiasts. * The Nature Foundation of India: Conducts workshops and training programs on nature conservation and education. Key factors to consider when choosing a naturalist course: * Course duration: Decide how much time you can dedicate to the course. * Focus: Choose a course that aligns with your specific interests (e.g., birds, mammals, reptiles). * Location: Consider the geographical location and the type of wildlife you want to study. * Accreditation: Check if the course is accredited or recognized by relevant organizations. * Cost: Compare the fees and any additional expenses. By carefully considering these factors, you can find the perfect naturalist course to enhance your knowledge and passion for nature.
@ilamveyil3911
@ilamveyil3911 14 дней назад
Good video💙
@Pachila
@Pachila 14 дней назад
Thanks for your comment please share maximum groups 🙏🏼
@infotainmenttv6372
@infotainmenttv6372 14 дней назад
❤️❤️❤️
@Pachila
@Pachila 14 дней назад
Thanks for your comment please share maximum groups
@rewildkerala
@rewildkerala 14 дней назад
ഉർവരത 💚
@Sreeraag-z4d
@Sreeraag-z4d 14 дней назад
@Pachila
@Pachila 14 дней назад
Thanks for your comment share maximum groups🙏🏼
@mothernature5112
@mothernature5112 15 дней назад
ഊഷരത എന്നാൽ മണ്ണിന് ഫലഭൂയിഷ്ഠി ഇല്ലാത്ത അവസ്ഥയാണ്. തിരുത്തുമല്ലോ. വിജ്ഞാനപ്രദമായ വീഡിയോയാണ്. നന്ദി
@Pachila
@Pachila 15 дней назад
തിർച്ചയായും കണ്ടതിനും വിലയിരുത്തുന്നതിനും നന്ദി കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കണേ🙏🏼
@ratheeshrajanartist4324
@ratheeshrajanartist4324 15 дней назад
👌
@shamsheerthundy9639
@shamsheerthundy9639 15 дней назад
ഇത്‌ കേരളക്കാർക്ക് എങ്ങിനെ ഉപകാരപ്പെടുത്താം കഴിഞ്ഞ രണ്ട് വർഷം ആയി ഈട്ടി തൈകൾക്ക് വേണ്ടി ഞാൻ തിരയുന്നു വയനാട്ടിലേക്ക് വിത്തുകൾ കിട്ടിയാലും മതിയായിരുന്നു പാർസൽ കിട്ടാൻ വഴിയുണ്ടോ ഇവിടുത്തെ നമ്പറ് ഒന്നും കൊടുത്തില്ലലോ
@ananthmgdi
@ananthmgdi 15 дней назад
Hello, How can I connect with Mr Handly Ranjith? I couldn’t find him on instagram.
@Pachila
@Pachila 15 дней назад
instagram.com/hadlee_renjith?igsh=MXVsdGF2NTd6ajI2eg==