Welcome to the official RU-vid channel of Sirajudheen Qasimi. Sirajudheen Qasimi is a well known Indian Islamic public speaker and a good motivator too. In this channel we are uploading videos regularly, that will motivate and inspire you to live in the path of Islam. For more details, connect us : +919656666260
അൽഹംദുലില്ലാഹ് ✨മനസ്സിൽ വേദന വരുമ്പോൾ, മുത്ത് നബി,, (സ്വ )കുറിച്ച് ഓർക്കും, മുത്തു നബി അനുഭവിക്കുന്നത് ഞാൻ അനുഭവിക്കുന്നില്ല എന്ന്, പിന്നെ സമാദാനം കിട്ടും,, 🤲🤲🤲അൽഹംദുലില്ലാഹ് 💚
ഉസ്താദ് എന്റെ മോൻ CMA കോഴ്‌സിന് ആണ് പഠിക്കുന്നത്. പല പ്രാവശ്യം എക്സാം എഴുതി. പരാജയപെട്ടു. ഇനി ഡിസംബറിൽ ആണ് എക്സാം. വിജയം നൽകാൻ പ്രത്യേകം ദുആ ചെയ്യണേ 😢🤲🏻🤲🏻