Тёмный
AjiTalks
AjiTalks
AjiTalks
Подписаться
Hi friends, I am ajisha from God's own country Kerala. I upload Lifestyle,beauty and travel videos.
I hope to entertain and inspire. It would mean the world to me if you subscribe to my channel ♥️

** Copyright**
All the content publishing on this channel is protected under the copyright law and should not be used or reproduced in full or part without our permission

##Business enquiries##
In case you are looking for a business collaboration, sponsorship,advertisements or any other business related queries please contact me on

Email : ajitalks@gmail.com
Комментарии
@sheebarajan9723
@sheebarajan9723 56 секунд назад
ഉടായിപ്പ് ഇത് കൊണ്ട് ഒരു കാര്യവും കണ്ടില്ല. കൊണ്ട് പോ പെണ്ണെ
@user-rt1og7on8e
@user-rt1og7on8e 4 часа назад
Ith daily cheyyavo.ente kayuthil fungal infection vannitt kurach karutha pad vannu.ith povumo
@archanatibin9293
@archanatibin9293 5 часов назад
Hiii... aloevera undayo?serikk valarnno?
@user-jg9hz7bp6j
@user-jg9hz7bp6j 7 часов назад
Aji ithe purthninnu vagunna alovera jell use aakmo
@AJITALKS
@AJITALKS 7 часов назад
Fresh അലോവേര ഇല്ലായെങ്കിൽ use ചെയ്യാം ❤👍
@Sophyshaji-pz4tc
@Sophyshaji-pz4tc 7 часов назад
Try ചെയ്തു നോക്കാം 👍♥️
@AJITALKS
@AJITALKS 7 часов назад
Thank you❤❤🥰🥰🥰
@Deepa25336
@Deepa25336 8 часов назад
അജിഷകുട്ടി ❤❤
@AJITALKS
@AJITALKS 8 часов назад
Hi cheacheee ❤❤❤❤
@user-jg9hz7bp6j
@user-jg9hz7bp6j 9 часов назад
Hi aji nalla alovere jell enthaane onn parymo
@AJITALKS
@AJITALKS 9 часов назад
Hi, ഞാൻ Bunjaras ന്റെ use ചെയ്തിട്ടുണ്ട് കുഴപ്പമില്ല നല്ലതാണ് Affordable ആണ് ❤👍
@malavikasr1621
@malavikasr1621 9 часов назад
Hi ajichechii chechide packs okke njn cheyyarundayirunnu appo okke mudi aadyatheklum ullum neelavum vechirunnu chechide videos nu cmnt ettayirunnu mudi length vechathum ullu vechathum okke 🥰pakshe njn eppol purathanu padikkunath mudi aake kozhinj mudiyil kaya vannu clsil pokinne tym kettivechapol vannathanu thonunu mudi aake ppol kaya vannathodu koode chekiri pole aayi splitens vannu tharan vannu 😢😢chechi ethu ozhivakkan patye packs paranj tharumo chechide pack uae cheythappozhanu ente mudi valrnnathum ullu vechathumokke eppol aake sangadathil anu mudi motham poyi ajichechi😢nattil varumbo chechide packs okke njn cheyyarund 🥰🥰
@AJITALKS
@AJITALKS 9 часов назад
Hi dear, മുടിയുടെ താഴ്ഭാഗത്താണ് മുടിക്കായ ഉള്ളതെങ്കിൽ കട്ട് ചെയ്ത് കളയുന്നതാണ് ഏറ്റവും നല്ലത് അല്ല എങ്കിൽ ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ് കൂടാതെ ചെറിയ ഉള്ളിയുടെ നീര് തേക്കുന്നത് നല്ലതാണോ എന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
@malavikasr1621
@malavikasr1621 8 часов назад
@@AJITALKS Ooky chechii thank you so much 🥰🥰 doubts ndel chodhikkame🥰 kurach mudiyude mukalilek nd chechi kayaa vetty vetty theere ellathe ayapole ppol🥲
@user-pi4im9vi7t
@user-pi4im9vi7t 9 часов назад
Unga marriage video parthen santhoma irunthuchi
@AJITALKS
@AJITALKS 9 часов назад
Thank you❤❤🥰🥰🥰
@logithsabari7929
@logithsabari7929 10 часов назад
Thank you sister 💐💐💐🙏🙏🙏
@AJITALKS
@AJITALKS 9 часов назад
❤❤❤❤❤
@anupamaanupamapr5320
@anupamaanupamapr5320 10 часов назад
Saadha kurundhottim vatta kurundhottim randum randano ?
@AJITALKS
@AJITALKS 9 часов назад
രണ്ടും രണ്ടാണ് 🥰
@anupamaanupamapr5320
@anupamaanupamapr5320 8 часов назад
@@AJITALKS saadha kurundhotti thaali aaki use cheyyan patto chechi
@jayasreemadhukumar2445
@jayasreemadhukumar2445 11 часов назад
Mudikaya maran enth cheyanam
@AJITALKS
@AJITALKS 9 часов назад
Hi, ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ് അല്ലാ എങ്കിൽ ചെറിയ ഉള്ളിയുടെ നീര് ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤🥰
@Daisy-cp7gc
@Daisy-cp7gc 11 часов назад
Ith thechal dandruff marumo
@AJITALKS
@AJITALKS 9 часов назад
താരൻ മാറാൻ ഏറ്റവും നല്ലത് ചെറിയ ഉള്ളിയും പേരയിലയും തൈര് ഉപയോഗിച്ച ഒരു പാക്ക് ചെയ്തിട്ടുണ്ട് അതൊന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
@vidhyavv85
@vidhyavv85 12 часов назад
Songs ellam nannayittundu super👌🏻 happy anniversary da 🥰 ee videos njan ennanu kanunathu 💞💞💞
@AJITALKS
@AJITALKS 11 часов назад
Thank you❤❤🥰🥰🥰🥰
@lalithammachacko4004
@lalithammachacko4004 12 часов назад
തേങ്ങാപാലിന്റെ പൊടി കൊള്ളാമോ
@AJITALKS
@AJITALKS 12 часов назад
പൊടി use ചെയ്യാം ❤👍
@riyaroby3051
@riyaroby3051 12 часов назад
Ella mudiyum kozhinju pokuva 😢😭
@AJITALKS
@AJITALKS 12 часов назад
Hi,നമ്മുടെ റൂട്ടീൻ നൊന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ഭക്ഷണം നന്നായിട്ട് ശ്രദ്ധിക്കണം❤👍
@deepasoman-p8q
@deepasoman-p8q 12 часов назад
Super❤
@AJITALKS
@AJITALKS 12 часов назад
Thank you❤❤🥰🥰
@vidhyavv85
@vidhyavv85 13 часов назад
🥰👌🏻
@AJITALKS
@AJITALKS 12 часов назад
🥰🥰❤❤❤❤
@simishinto
@simishinto 13 часов назад
😊😊❤❤
@AJITALKS
@AJITALKS 13 часов назад
❤❤🥰🥰🥰
@ranjithravi8705
@ranjithravi8705 13 часов назад
എടാ ഒരു ചലഞ്ച് ചെയ്യാൻ പാടില്ലേ വെയിറ്റ് ചെയ്യുകയാണ് ചലഞ്ചിന് വേണ്ടി
@AJITALKS
@AJITALKS 13 часов назад
Hi, നമുക്ക് രണ്ടാഴ്ച കഴിഞ്ഞിട്ട് ചെയ്യാട്ടോ ❤👍
@ranjithravi8705
@ranjithravi8705 12 часов назад
@@AJITALKS thank you
@tessyrose7760
@tessyrose7760 13 часов назад
Thank you dear ❤️❤️❤️🤗
@AJITALKS
@AJITALKS 13 часов назад
❤❤🥰🥰🥰
@sunilkm6355
@sunilkm6355 13 часов назад
Hi, അജി, ഞാൻ രമ്യ,മുടി വട്ടത്തിൽ പോകുന്നു, അതിന് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ എന്തെങ്കിലും ഒരു ടിപ്പ് പറഞ്ഞു തരാമോ
@AJITALKS
@AJITALKS 13 часов назад
Hi, ചെറിയ ഉള്ളിയുടെ നീരും കാസ്ട്രോ യിലും മിക്സ് ചെയ്ത് അവിടെ നന്നായിട്ട് തേച്ചു കൊടുത്താൽ മതി എല്ലാ ദിവസവും ചെയ്യരുത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ മതി❤👍
@jithajm9390
@jithajm9390 13 часов назад
Chechi alovera daily use cheytha kuzhapm undo
@AJITALKS
@AJITALKS 13 часов назад
അലോവേര മാത്രമായിട്ട് ഉപയോഗിക്കുകയാണെങ്കിൽ കുഴപ്പമൊന്നുമില്ല❤👍
@AbhishekAbhishek.s
@AbhishekAbhishek.s 13 часов назад
ഇതിന് മുൻപ് പാടത്താളി കാണിച്ചപ്പോൾ പച്ച കളർ ആയിരുന്നല്ലോ ഇപ്പൊ എന്താ ഈ കളർ
@AJITALKS
@AJITALKS 13 часов назад
ഇതിന്റെ ഇല മൂത്തു പോയത് കൊണ്ടാണ് പിന്നെ വെള്ളം കുറച്ച് അരച്ചെടുത്ത് കഴിഞ്ഞാൽ പച്ച നിറത്തിൽ കട്ടയായിട്ടാണ് നമുക്ക് കിട്ടുക കുറച്ച് വെള്ളം കൂടിയതുകൊണ്ടാണ് കളർ കൂടുതലായിട്ട് കാണുന്നത് കുറച്ചുസമയം വെച്ചുകഴിഞ്ഞാൽ നല്ല രീതിയിൽ പച്ച കട്ട ആയിട്ട് വരും പിന്നെ അന്ന് കാണിച്ച വീഡിയോയിലും കുറച്ച് സമയം വെച്ച് കഴിഞ്ഞപ്പോൾ മുകൾഭാഗം നല്ല പച്ചക്കട്ടയായിട്ടും അടിഭാഗം maroon കളറിലുമാണ് വന്നിട്ടുള്ളത്❤👍
@poojakrishnac.t2249
@poojakrishnac.t2249 13 часов назад
Super❤
@AJITALKS
@AJITALKS 13 часов назад
Thank you❤❤🥰🥰🥰
@momsmagiczone9159
@momsmagiczone9159 13 часов назад
Njan flackseed gel hairpack upayogikkunnundu appo hair thin aayi pokkunnu
@AJITALKS
@AJITALKS 13 часов назад
ഫ്ലാക്സ് സീഡ് ജെല്ല് ഡെയിലി ഉപയോഗിക്കരുത് പാക്ക് ആയിട്ട് മുടി ഒരുപാട് ഡ്രൈ ആയി പോകും❤👍
@SarithaSatheesh-yj3pb
@SarithaSatheesh-yj3pb 14 часов назад
@AJITALKS
@AJITALKS 13 часов назад
❤❤❤❤
@avantikas8017
@avantikas8017 14 часов назад
Hostel il okke ullavar koode pattiya korach vedios koodi eduvo
@AJITALKS
@AJITALKS 13 часов назад
Hi, വീഡിയോ ചെയ്തിട്ടുണ്ട് ഇനിയും വീഡിയോ ചെയ്യാട്ടോ ❤👍
@nunnujoji6399
@nunnujoji6399 14 часов назад
Hair സ്മൂത്തിങ് കഴിയവർക് ചെയ്യാൻ പറ്റുമോ
@nunnujoji6399
@nunnujoji6399 14 часов назад
സ്മൂത്തിങ് കഴിയിട്ട് one month ആയുള്ളൂ
@AJITALKS
@AJITALKS 14 часов назад
Hi, അങ്ങനെ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പിന്നെ സ്മൂത്തനിങ് കഴിഞ്ഞിട്ട് കുറഞ്ഞ സമയം ആയതുകൊണ്ട് എനിക്കറിയില്ല അവർ അങ്ങനെ എന്തെങ്കിലും പറഞ്ഞിരുന്നോ? ഞാനിതുവരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല അതുകൊണ്ടാണ് ട്ടോ ചോദിച്ചത്❤
@nunnujoji6399
@nunnujoji6399 14 часов назад
@heavenlyeditx1850
@heavenlyeditx1850 14 часов назад
ഹായ് അജികുട്ടി സൂപ്പർ pack
@AJITALKS
@AJITALKS 14 часов назад
Thank you❤❤🥰🥰🥰❤
@user-ef4cl6nu6p
@user-ef4cl6nu6p 14 часов назад
എന്തായാലും ട്രൈ ചെയ്യാം. കറ്റാർവാഴ ഇവിടെയുണ്ട് 👍👍👍❤️❤️❤️❤️❤️❤️❤️❤️
@AJITALKS
@AJITALKS 14 часов назад
❤❤🥰🥰🥰👍
@syyathualiveemohamed2465
@syyathualiveemohamed2465 14 часов назад
Love U chechiii 💞👍💞👍
@AJITALKS
@AJITALKS 14 часов назад
Love u too❤❤❤🥰🥰🥰
@shymacm668
@shymacm668 14 часов назад
Edaike cheiyarude chechi kazhicha pack nallathayirunutto but ennathe pack thanneyalle 2um orumichuchaithal thannupukudumo athalathe pack ayitttum thaliyayittum eduthuvache use akam pattumo hair strathikkathathukonde motham moshamayittirikuva vayathayi pune makkalkum ellam kudi ayapol pattunile care cheiyan
@AJITALKS
@AJITALKS 14 часов назад
Hi dear, thank you🥰❤ താളിയും പാക്കും ഒന്നിച്ച് ചെയ്യാൻ പറ്റില്ലെങ്കിൽ സെപ്പറേറ്റ് ആയിട്ട് ചെയ്താൽ മതി ❤👍
@Rakhirinchu
@Rakhirinchu 14 часов назад
Super pack chechi🥰
@AJITALKS
@AJITALKS 14 часов назад
Thank you❤❤🥰🥰🥰
@user-ov1vr8jr4z
@user-ov1vr8jr4z 14 часов назад
Hi aji, super pack.
@AJITALKS
@AJITALKS 14 часов назад
Thank you❤❤🥰🥰
@ExsightNetwork
@ExsightNetwork 14 часов назад
Chechii njan oru routune parya Weekly two days uluva gel and, one day murigayila pack use cheyamoo
@AJITALKS
@AJITALKS 14 часов назад
Use ചെയ്യാം uluva gel ചെയ്യുമ്പോൾ ഗ്യാപ്പ് കൊടുക്കണം അല്ലെങ്കിൽ മുടി ഒരുപാട് ഡ്രൈ ആവും ആഴ്ചയിൽ ഒരു ദിവസം deep ഹെയർ ഓയിൽ ചെയ്ത് ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം ❤👍
@shamshada723
@shamshada723 14 часов назад
Thank you dear love you ❤❤❤
@AJITALKS
@AJITALKS 14 часов назад
Love u too❤❤❤🥰🥰
@ajitha6113
@ajitha6113 14 часов назад
Hii aji sugano
@AJITALKS
@AJITALKS 14 часов назад
Hi സുഖായിരിക്കുന്നു ❤❤🥰🥰
@lathajayakumar1859
@lathajayakumar1859 15 часов назад
Hi dear, thank you very much dear ,എന്നെ ഓർത്തതിൽ, ഇനിയും ഞാൻ ചെയ്യാം, dear, ready-made alovera gel ഉപയോഗിക്കാൻ പറ്റുമ ല്ലോ,,super vlog ❤,ഞങ്ങള്‍ mumbaiyil settle ആണ്, flatil ഒന്നും ചെടി വയ്ക്കാൻ പറ്റത്തില്ല ❤
@AJITALKS
@AJITALKS 14 часов назад
Hi, thank you🥰❤വാങ്ങിക്കുന്ന അലോവേര gel use ചെയ്യാം ❤👍
@lijokmlijokm9486
@lijokmlijokm9486 15 часов назад
അജിഷ മോൾ 👍👍👍👍👍
@AJITALKS
@AJITALKS 14 часов назад
Hi🥰🥰❤❤❤❤❤❤
@lijokmlijokm9486
@lijokmlijokm9486 15 часов назад
സൂപ്പർ 😍
@AJITALKS
@AJITALKS 14 часов назад
Thank you❤❤❤❤🥰🥰🥰
@chithrasinoj9304
@chithrasinoj9304 15 часов назад
Challange vegam thudangumo. Nannayi hair fall unde ippol. Mudi kozhichil marithayirunnu. Pettann veendum kozhiyunnu. Enthavo
@AJITALKS
@AJITALKS 15 часов назад
Hi, നമുക്കൊരു രണ്ടാഴ്ച കഴിഞ്ഞിട്ട് തുടങ്ങിയാൽ പോരേ? ഓണത്തിന് വീട്ടിൽ പോണം അതാണ് ട്ടോ 😍
@chithrasinoj9304
@chithrasinoj9304 5 часов назад
Ok dear 🥰​@@AJITALKS
@renukaraman3699
@renukaraman3699 15 часов назад
Aleovera use cheyumpol ittching varunnathu enthanu. Alergy ano athinu enthu cheyyyamam❤
@AJITALKS
@AJITALKS 15 часов назад
Hi, അലോവേരയുടെ പച്ച ഭാഗം ചേർന്ന് കഴിഞ്ഞാൽ തീർച്ചയായിട്ടും ചൊറിച്ചിൽ ഉണ്ടാവും ജെല്ല് മാത്രം ഉപയോഗിക്കുമ്പോൾ സാധാരണ ചൊറിച്ചിൽ ഉണ്ടാവാറില്ല പിന്നെ അലർജി ഉണ്ടെങ്കിൽ അങ്ങനെ വരാം പച്ച ഭാഗം കമ്പ്ലീറ്റ് ഒഴിവാക്കി ഒന്ന് ഉപയോഗിച്ചു നോക്കൂട്ടോ ❤👍
@shyambalan777
@shyambalan777 15 часов назад
Super aji❤❤
@AJITALKS
@AJITALKS 15 часов назад
Thank you🥰🥰❤❤
@Divyadileep-fi7wg
@Divyadileep-fi7wg 15 часов назад
🥰🥰❤️
@AJITALKS
@AJITALKS 15 часов назад
❤❤❤🥰🥰🥰
@renjinianeesh912
@renjinianeesh912 15 часов назад
Aji... Njan Alovera use chaiyannamennu vicharichirikkukayayirunnu thanks❤ our family five lakh akunnathinu wait chaiyukayanu🙏🏻
@AJITALKS
@AJITALKS 15 часов назад
🥰🥰❤❤❤❤❤
@rajishatibin2585
@rajishatibin2585 15 часов назад
❤❤❤👍👍👍👍
@AJITALKS
@AJITALKS 15 часов назад
❤❤🥰🥰🥰
@faseelafasi-bo7hl
@faseelafasi-bo7hl 15 часов назад
Challenge thudangumo chechi
@AJITALKS
@AJITALKS 15 часов назад
രണ്ടാഴ്ച കഴിഞ്ഞ് നമുക്ക് തുടങ്ങാം ❤👍