FlyingMonks Club, kick started by Krishnachandran R, a Software Engineer. The club was formed in 2020, after obtaining enough knowledge from the past expeditions about the fors and againsts which he will be facing in his future endeavours.
FlyingMonks is an open club, whoever interested in travelling can join the familia. As of now we are not charging any fee for the membership. We always promote safe riding and responsible tourism.
ഇഷ്ടക്കേടുകൾ തോന്നുന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടിനെ ആശ്രയിച്ചായിരിക്കും... എനിക്ക് ഈ വീഡിയോ മോശമായി തോന്നുന്നില്ല പിന്നെയൊരു കാര്യം comments ന് പിന്നാലെ പരിഭവം പറഞ്ഞു പോകണ്ട!!
കിടിലൻ സ്പോട്ട് ആണ്. ശെരിക്കും അവിടെ എത്തുമ്പോൾ നമ്മൾ ഞെട്ടും അവിടുത്തെ വ്യൂ അത്രക്കും unique ആണ്. അത് പോലെ മികച്ച റൂമും സൗകര്യങ്ങളും.നല്ല കിടിലൻ ഫുഡും കിട്ടും.സജീവൻ ചേട്ടൻ നല്ലൊരു ആതിഥേയൻ ആണ്. ഒരിക്കൽ പോയവർ വീണ്ടും പോകാൻ ഉള്ള പ്രധാന കാരണക്കാരൻ അദ്ദേഹം ആണ്.