Тёмный
Vadakkan Varthakal
Vadakkan Varthakal
Vadakkan Varthakal
Подписаться
Rituals in Northern Malabar
Комментарии
@pa.vlog.ksd1892
@pa.vlog.ksd1892 7 часов назад
ആടുന്നില്ലല്ലോ ആടി വേടൻ
@sass3655
@sass3655 22 часа назад
Audio problem
@abhijithasokan1056
@abhijithasokan1056 23 часа назад
Pullikkaringalikk alle ayirathiri
@VadakkanVarthakal
@VadakkanVarthakal 23 часа назад
S maripoyatha.. thanks
@ArjunPv-kr8eg
@ArjunPv-kr8eg 5 дней назад
❤️
@sudhakaranpv9156
@sudhakaranpv9156 8 дней назад
@jitheshmavicheri
@jitheshmavicheri 14 дней назад
മാവിച്ചേരി ചുവ്വാട്ട വളപ്പിൽ തറവാട്ടിലും തുളുവീരൻ ദൈവത്തെ കെട്ടിയാടിക്കുന്നുണ്ട്
@abhijithasokan1056
@abhijithasokan1056 15 дней назад
Ith evide undayathaanu!!! Avide koode ulla theyyangal ethokke aanu
@Deliriouswayfarer
@Deliriouswayfarer 17 дней назад
ഇതിന്റെ പുരാവൃത്തം കൂടെ പറഞ്ഞിരുന്നേൽ നന്നാകുമായിരുന്നു😇
@AnjuSajesh-lq3bu
@AnjuSajesh-lq3bu Месяц назад
കരിബലൻ സമുദായം ആണ് ഈ തെയ്യം കെട്ടുന്നത്
@MidhunAnjana
@MidhunAnjana Месяц назад
ഇനിയും ഇത് പോലുള്ള തെയ്യം വീഡിയോകൾ ഇടണം ❤
@Seemavc
@Seemavc Месяц назад
Cherukunnu vadakkedath kshethram❤
@velayudhanvelayudhan638
@velayudhanvelayudhan638 Месяц назад
നിങെളകണുനിലൃ
@velayudhanvelayudhan638
@velayudhanvelayudhan638 Месяц назад
കാണുnela
@Fine-fm1kh
@Fine-fm1kh Месяц назад
@rohithk5819
@rohithk5819 Месяц назад
❤❤
@theyyakavu
@theyyakavu Месяц назад
@Deliriouswayfarer
@Deliriouswayfarer Месяц назад
ഇതിന്റെ ഐതിഹ്യം എന്താ
@sajeevankunjupennu34
@sajeevankunjupennu34 Месяц назад
ആ കഥയിൽ ഒരു തട്ടിപ്പ്
@sajeevankunjupennu34
@sajeevankunjupennu34 Месяц назад
അത് കള്ളക്കഥയാണ്
@user-vv7pw8ft4i
@user-vv7pw8ft4i 2 месяца назад
ഓരോ ഭ്രാന്തൻഏർപ്പാട്😢
@indirapm9746
@indirapm9746 2 месяца назад
👌💐
@sathik339
@sathik339 3 месяца назад
,🙏🏻
@gangadharanke8088
@gangadharanke8088 4 месяца назад
കോൺക്രീറ്റല്ലേ ഇപ്പോ അവിടെ കാണുന്നത്. ഒറിജിനൽ മരമായിരിക്കില്ലേ
@AnandKrishna-on1po
@AnandKrishna-on1po 4 месяца назад
എന്താണ് കോയ്മ
@akashkp8707
@akashkp8707 4 месяца назад
ഞാൻ തലശ്ശേരി ഭാഗത്താണ്, നമ്മുടെ നാട്ടിൽ നിന്നും വളരെ വ്യത്യസ്‌തമായ പല ആചാരങ്ങളും തെയ്യങ്ങളും പയ്യന്നുർ ഭാഗത്തുണ്ട്, ഞാൻ ഈ ചാനലിൽ കൂടിയാണ് അതൊക്ക അറിയുന്നത് തീർച്ചയായും നിങ്ങളുടെ ചാനൽ വളരെ വലിയ കാര്യമാണ് ചെയുന്നത് 🙏
@seenabose8023
@seenabose8023 5 месяцев назад
Jai anjaneya sree rama dootha hum hanumathe namosthithe
@akashkp8707
@akashkp8707 5 месяцев назад
ഞാൻ തലശ്ശേരികടുത്ത് പേരളശ്ശേരി ആണ് സ്ഥലം, നമ്മുടെ നാട്ടിലെ തെയ്യങ്ങളും ആഘോഷങ്ങളും, പയ്യന്നുർ ഭാഗത്തെ കളിയാട്ടങ്ങളും തമ്മിൽ തന്നെ കുറെ വ്യത്യസങ്ങൾ ഉണ്ട്, നമ്മുടെ ഭാഗത്തുള്ളതിനേക്കാൾ ഭക്തിയും ചിട്ടയും ആ ഭാഗങ്ങളിൽ കാണാൻ പറ്റും🙏
@akashkp8707
@akashkp8707 5 месяцев назад
ഈ രാജ്യത്തും അതിൽതന്നെ ഉത്തരമലബാറിലും ജനിക്കാൻ ഭാഗ്യമുണ്ടായതിൽ ഞാൻ മാടായികാവിലമ്മയോട് നന്ദി പറയുന്നു 🙏🙏🙏അമ്മേ ശരണം
@akashkp8707
@akashkp8707 5 месяцев назад
Thanks alot for ur effort to bring these valuable info to evryone 🙏🙏🙏
@akashkp8707
@akashkp8707 5 месяцев назад
🙏🙏🙏 tnQ sir
@SidharthanPilathottam-qu4nq
@SidharthanPilathottam-qu4nq 5 месяцев назад
വെളിച്ചപ്പാടൻമാരെ സംസ്കരിക്കുന്നതിന് ഭണ്ഡാരംതഴ്ത്തുക എന്നാണ് പറയേണ്ടത്.
@sajikumar719
@sajikumar719 5 месяцев назад
🙏
@rajeevanathilattu-kd9tw
@rajeevanathilattu-kd9tw 5 месяцев назад
🙏🙏🙏
@arunappz61
@arunappz61 5 месяцев назад
Veronnum vnda cheyyunna vdo ellam nallathannayaann aa camera onn maatt changaayi
@VadakkanVarthakal
@VadakkanVarthakal 5 месяцев назад
സ്നേഹിതാ,...ആയിരം തെയ്യങ്ങൾ ഷൂട്ട് ചെയ്യണമെങ്കിൽ ഒന്നോ, രണ്ടോ കൊല്ലങ്ങൾകൊണ്ട് നടക്കുന്ന കാര്യമല്ല... 2002 മുതൽ 2018 വരെ ഷൂട്ട് ചെയ്ത തെയ്യങ്ങളാണ് ഇതിലൂടെ ഇപ്പൊ പുറത്തുവിടുന്നത്... അതിനിടയിൽ മിനി DV ക്യാമറമുതൽ HD വരെ അഞ്ചോളം ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ട്..
@sarathsarath1443
@sarathsarath1443 5 месяцев назад
പഴയ നല്ല വീഡിയോസ് ഇടുന്ന ആളെ മുഷിപ്പിച്ച് ഉള്ളതും കൂടി ഇല്ലാതാക്കണോ ബ്രോ
@KRISHNAN_CHENNAMANGALAM
@KRISHNAN_CHENNAMANGALAM 6 месяцев назад
വടശ്ശേരി ചേന്ദമംഗലത്തില്ലത്താണ് ഈ തെയ്യം കെട്ടിയാടപ്പെടുന്നത് . രൗദ്രഭാവത്തിലുള്ള ഭദ്രകാളി സങ്കൽപ്പമാണ് .2024 ലെ കളിയാട്ടം ജനുവരി 26 ന് ആണ് .
@journeythroughtheyyam1200
@journeythroughtheyyam1200 6 месяцев назад
Pularchak aano theyyam
@KRISHNAN_CHENNAMANGALAM
@KRISHNAN_CHENNAMANGALAM 6 месяцев назад
2024 ജനുവരി 26 ന് കളിയാട്ടം ആരംഭം. 27 ന് പുലർച്ചെ ആലക്കുന്നത്ത് ചാമുണ്ഡിയുടെ പുറപ്പാട്
@Kolathunattile_Daivam
@Kolathunattile_Daivam 6 месяцев назад
ഇത് എവിടെയാ
@VadakkanVarthakal
@VadakkanVarthakal 6 месяцев назад
വടശ്ശേരി ചേന്ദമംഗലത്തില്ലത്താണ് ഈ തെയ്യം കെട്ടിയാടപ്പെടുന്നത് . രൗദ്രഭാവത്തിലുള്ള ഭദ്രകാളി സങ്കൽപ്പമാണ് .2024 ലെ കളിയാട്ടം ജനുവരി 26 ന് ആണ് .
@Deliriouswayfarer
@Deliriouswayfarer 6 месяцев назад
Theyyathint detailsm koduthal nannayirunnu
@prasannav75
@prasannav75 6 месяцев назад
Entem tharavad ❤❤❤👍gurukkalachan
@rajeevanathilattu-kd9tw
@rajeevanathilattu-kd9tw 6 месяцев назад
🙏🙏🙏
@abhijithasokan1056
@abhijithasokan1056 6 месяцев назад
Ith evide aanu kettiyadunnath, ippolum kettiyadiklarundo
@rajeevanathilattu-kd9tw
@rajeevanathilattu-kd9tw 6 месяцев назад
🙏
@sreenathkollareth3104
@sreenathkollareth3104 6 месяцев назад
ഇത് പരവ തെയ്യo ആണ്
@aaraam2019
@aaraam2019 6 месяцев назад
കാപ്പാട്ട് കഴകത്തിൽ കാണാം.
@rahulrv1658
@rahulrv1658 6 месяцев назад
Avide undo ?
@devanandprasanth2074
@devanandprasanth2074 6 месяцев назад
Und
@rahulrv1658
@rahulrv1658 6 месяцев назад
@@devanandprasanth2074 avidethe theyyathinte details ulla notice undo... Ethokke date ethokke theyyam ennullath
@devanandprasanth2074
@devanandprasanth2074 6 месяцев назад
@@rahulrv1658 athariyila kittiyal parayam
@unnisworld3718
@unnisworld3718 6 месяцев назад
Ith old video anallo
@rajeevanathilattu-kd9tw
@rajeevanathilattu-kd9tw 6 месяцев назад
🙏
@shaju.poyolam903
@shaju.poyolam903 6 месяцев назад
Oyolam
@Kaalachakram--
@Kaalachakram-- 6 месяцев назад
Aa olakkayile paattu ee theyyathinte background ne bhaadhichu😢naasham.
@parvathivaishnav6498
@parvathivaishnav6498 6 месяцев назад
കാസറഗോഡ് പെരിയാട്ടടുക്കം പനയാൽ കൂക്കൾ മീത്തലവീട് തറവാട്ടിൽ എല്ലാ വർഷവും തെയ്യം ഉണ്ടാവും പക്ഷെ പത്ത് വർഷത്തിലൊരിക്കൽ അവിടെ ഒരു തെയ്യം കെട്ടിയാടാറുണ്ട് ചേണിച്ചേരി ഭഗവതി എന്നാണ് പേര് വലീയ മുടി തെയ്യമാണ്. ല എല്ലാ വർഷവും ഡിസംബർ മാസത്തിലാണ് തെയ്യം.2024 ഏപ്രിൽ 12,13 എന്നീ തീയതികളിലായി ഒരു തെയ്യം മാത്രമേ കെട്ടിയാടാറുള്ളൂ അത് ഈ തെയ്യമാണ്. തറവാടുമായി ബന്ധപെട്ട് നിരവധി കഥകളുണ്ട് അത് പ്രചരിക്കുന്നില്ല. 2024 ഫെബ്രുവരി 20നു ശേഷം പനയാൽ കളിങ്ങോത്ത് കളരിത്തറവാട്ടിലും ഇത തെയ്യം കെട്ടിയാടാറുണ്ട് അത് 5 വർഷത്തിലൊരിക്കലാണ് ഈ തെയ്യം രണ്ട് ക്ഷേത്രങ്ങളിൽ മാത്രമേ കെട്ടിയാടാറുള്ളൂ, നിങ്ങൾ വരണം വന്ന് വീഡിയോ ചെയ്യണം🙏🙏🙏
@user-wu9tf1nh5b
@user-wu9tf1nh5b 6 месяцев назад
😍
@rajeevanathilattu-kd9tw
@rajeevanathilattu-kd9tw 6 месяцев назад
ഇത് എവടെ🙏🙏🙏