90% of coconut oil is available in the market and from the mills , shops are found duplicated. It is found the petroleum jelly mix. Only the smell of coconut oil is there. Request to all consumers, be careful. Petrolium jelly is an agent for Cancer. Rs.60-70 petroleum jelly is available per litre. It is selling for Rs.200-300 per liter in the name of Good , organic coconut oil all over Kerala and neighbouring states.
20 റുപയുണ്ടായിരുന്ന അരി 45 രുപ യായി ഒരു kg പൊളിച്ച തെങ്ങ് 41രുപ കിട്ടും അപ്പോൾ ശരാശരി ഒരു തേങ്ങയുടെ വില 15 രുപ കിട്ടും ഒരു തെങ്ങിൽ കയറാൻ 50 രുപ കൂലി കൊടുക്കണം ഒരു തേങ്ങ പൊളിക്കാൻ ഒരു രുപ കൂലി വണ്ടി കൂലി, വളത്തിനുള്ള ചെലവ് വളം ചേർക്കാനുള്ള കൂലി ചിലവ് എല്ലാം കഴിഞ്ഞു കിട്ടുന്നത് വളരെ തുച്ഛ മായ വരുമാനമാണ് കർഷകന്നു കിട്ടുന്നത് സഹോദര
ചെറുകടികൾക്ക് എണ്ണക്ക് TOPവിലയുള്ളപ്പോൾ ഉള്ള വിലയാണ് വില കുറഞ്ഞപ്പോഴും വാങ്ങിയത് ആ പഴയ വില എണ്ണക്ക് വന്നിട്ടില്ല 210 രൂപാക്ക് പാമോയിൽ വാങ്ങിയപ്പോഴാണ് അന്നിവന്മാർ കടിക്ക് വില കൂട്ടിയത് ഒരു കവർ Milma പാലിന് 2 രൂപ കൂട്ടിയപ്പോൾ ഒരു ചായക്ക് 8 ൽ നിന്നും 10 ആക്കി 500 MI പാലിൽ 12 ചായ ഉണ്ടാക്കും 2 രൂപാ കൂട്ടിയപ്പോൾ 22 രൂപാ ലാഭം😂
Anybody can sell at any price in India. Nobody will question traders in India. There is nobody in entire India tocontrol price rise in India inspite of we have somany Ministers in India as Ministers get everything free .
നേരത്തെ 250വന്നപ്പോൾ പണിക്കൂലി, വളക്കൂലി എല്ലാംകൂട്ടിപ്പൊ ആരേം കണ്ടില്ല 80,90ആയപ്പോൾ വളത്തിനും, പണിക്കൂലിയും കുറച്ചല്ല അന്ന് കൃഷി കാർക്ക് വേണ്ടി ആരെയും കണ്ടില്ല, ഇപ്പോൾ പഴയ വിലവന്നപ്പോൾ ഭയങ്കരം ഇനി വളം, പണിക്കൂലി കൂടും. 3മാസത്തിനകം തേങ്ങാ വിലകുറയും മറ്റൊന്നും കുറയില്ല. ഇങ്ങെനെ വന്നാൽ ആർക്കാണ് നേട്ടം. ചിന്തിച്ചു പറയു 🤔
എന്റെ സാറേ, തേങ്ങ വില ഇനിയും കൂടിയാലെ തെങ്ങ് കർഷകർക്ക് പിടിച്ചു നിൽക്കാൻ പറ്റൂ.കയറ്റുകൂലിയും മറ്റു പണിക്കൂലി യും കാരണം തെങ്ങ് ക്റുഷി പലരും ഉപേക്ഷിച്ചു.അതാണ് ഇപ്പോൾ തേങ്ങ മാർക്കറ്റിൽ കിട്ടാതെ വന്നത്.