In This channel we are uploading an entertainment videos like vlogging, travelling, funny moments in our life , etc.... this is a mixed channel and if you like my videos and want more videos from us... kindly SUBSCRIBE this channel and keep supporting.
ഞാന് 12 വർഷമായി ഉപയോഗിക്കുന്നു. വെള്ളത്തോടെ ചോറ് റെഡി ആക്കി ഊറ്റി എടുക്കുകയാണ് ചെയ്യാറ്. പിന്നെ ബിരിയാണി റെഡി ആയി എടുക്കാറുണ്ട്. Thanks for more tips.......
നിങ്ങൾ ഉദ്ദേശിച്ചത് ഞങ്ങളെ തറവാട് വീട് നേരയാക്കിയപ്പോൾ അവിടുത്തെ ആണോ????.... അവിടെ പൈപ്പ് അടിച്ചിക്കാണ്.... Kitchen renowation വീഡിയോ ഉണ്ട് ഈ ചാനലിൽ അത് കാണാം.. പിന്നെ ഒരു suggestion ഉണ്ട്... ഇപ്പൊ മോഡേൺ kitchen കാലമല്ലേ... അതൊന്നു നോക്കൂ..... അതല്ല നല്ലത്?..