നല്ല അമ്മയുടെ നല്ല മോൻ 👏👏👏മോനെ കെട്ടിക്കുന്നത് വരെയും അമ്മയാണ് തുണി അലക്കി കൊടുക്കുന്നത് ആണുങ്ങൾ അടുക്കളയിൽ കയറുന്നത് എന്തോ പാപം പോലെയായിരുന്നു. ഇപ്പോൾ ആ അമ്മക്ക് സ്വന്തം ആയിട്ട് ഉണ്ടാക്കുന്ന ആഹാരത്തെക്കാൾ മോനുണ്ടാക്കുന്നതാണ് ഇഷ്ട്ടം അതുകൊണ്ട് സ്പെഷ്യൽ ഡേക്ക് ഒക്കെ husband സ്പെഷ്യൽ ഫുഡ് ആണ് 😉❤️