Тёмный
Maranatha
Maranatha
Maranatha
Подписаться
Комментарии
@joynyman5175
@joynyman5175 4 дня назад
Praise the Lord. Please can you upload the full sermon Thank you
@syamsyam8862
@syamsyam8862 16 дней назад
❤Amen❤Amen❤
@joykurien9194
@joykurien9194 24 дня назад
നല്ല ഗാഭീര്യം ഉള്ള ശബ്ദം, നല്ല മലയാള ഭാഷ, വിശുദ്ധിയിൻ അലങ്കാര പുടവ ധരിച്ചു കൊണ്ടു നിൽക്കുന്ന വിശുദ്ധ ഗണങ്ങളോടൊപ്പം ശ്രെഷ്ട്ട വിശുദ്ധനെയും കാണാം എന്ന പ്രത്യാശയാൽ ദൈവജനം ഒരുക്കപ്പെടട്ടെ 🙏🙏🙏
@mignonneroshni4480
@mignonneroshni4480 24 дня назад
"Our heartfelt condolences to all TPM believers and servants of God regarding Pastor Joseph Kutty." May God's comfort and peace be with everyone during this difficult time. 🙏. Please can we have this testimony in English
@lilychatterjee9224
@lilychatterjee9224 Месяц назад
Praise the Lord
@ramyam4928
@ramyam4928 2 месяца назад
Praise the lord 🙏 అక్క దేవుని కృప దేవునికే మహిమా
@johnsonaaakkarakaran9928
@johnsonaaakkarakaran9928 2 месяца назад
Amen
@sumalethajohn8215
@sumalethajohn8215 2 месяца назад
Praise The Lord 🙏
@user-ey7wz9yf6h
@user-ey7wz9yf6h 2 месяца назад
I miss you Appacha ❤
@user-bb4lr8sw1c
@user-bb4lr8sw1c 2 месяца назад
🙏👏👏🙏💐
@s.mjayakumar5384
@s.mjayakumar5384 2 месяца назад
Praise The Lord
@priscilla.d5992
@priscilla.d5992 3 месяца назад
Praise the lord
@felixabsolutk2465
@felixabsolutk2465 3 месяца назад
Pastor Luke looks like an ancient man dwelling in the habitation of God. ❤
@priscilla.d5992
@priscilla.d5992 3 месяца назад
Praise the lord
@priscilla.d5992
@priscilla.d5992 3 месяца назад
Praise the lord
@bijiraju421
@bijiraju421 3 месяца назад
Praise the Lord Thank you God Pastor God bless you abundantly
@user-ww5ui4lo8z
@user-ww5ui4lo8z 4 месяца назад
wish there was video recordings
@sijinabraham5404
@sijinabraham5404 4 месяца назад
Glory be to God
@sosammathomas5036
@sosammathomas5036 4 месяца назад
Praise God
@salammawilson5929
@salammawilson5929 4 месяца назад
വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. റോമർ : 10 - 4
@bijiraju421
@bijiraju421 4 месяца назад
Praise the Lord Thank you God Pastor God bless you abundantly
@salammawilson5929
@salammawilson5929 4 месяца назад
പാപം ചെയ്യുന്നവരെ ശേഷ മുള്ളവർക്കും ഭയത്തിനായി എല്ലാവരും കേൾക്കെ ശാസിക്ക. 1 തിമൊഥെയൊസ് : 5 - 20
@salammawilson5929
@salammawilson5929 4 месяца назад
ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു. പാപത്തിനു ജഡത്തിൽ ശിക്ഷ വിധിച്ചു. ജഡത്തെയല്ല ആത്മാവിനെയത്രെ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിനുതന്നെ. റോമർ : 8 - 3 & 4
@salammawilson5929
@salammawilson5929 4 месяца назад
മക്കൾ ജഡരക്തങ്ങളോടു കൂടിയവരാകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയിൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. എബ്രായർ 2 - 14 & 15
@salammawilson5929
@salammawilson5929 4 месяца назад
സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല. സ്വർഗ്ഗ രാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. മത്തായി : 11 -11
@salammawilson5929
@salammawilson5929 4 месяца назад
ആത്മാഭിഷേകം തൊണ്ണൂറു വയസ്സിൽ പ്രാപിച്ചാലും അവർ അഭിഷേകം പ്രാപിച്ച ദിവസം മുതൽ ഇപ്പോൾ ജനിച്ച ശിശുക്കളെ പ്പോലെയാണു. ഈ ശിശുക്കൾ അവരെ വാഴും.
@salammawilson5929
@salammawilson5929 4 месяца назад
ലക്ഷണവാദികളോടു അരുളപ്പാടു ചോദിപ്പിൻ എന്നു അവർ നിങ്ങളോടു പറയുന്നു വെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടതു. യെശയ്യാവു : 8 - 19
@salammawilson5929
@salammawilson5929 4 месяца назад
ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോടു കൂടെ ആയിരുന്നു വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. യോഹന്നാൻ : 1 - 1 & 2
@salammawilson5929
@salammawilson5929 4 месяца назад
പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾ ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ പിതാവേ ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ. ലൂക്കോസ് : 10 - 21
@salammawilson5929
@salammawilson5929 4 месяца назад
ദൈവത്തിനു മുഖപക്ഷമില്ല.
@salammawilson5929
@salammawilson5929 4 месяца назад
അതു ശരിയാണു.
@salammawilson5929
@salammawilson5929 4 месяца назад
പുതിയ നിയമത്തിൽ വീണ്ടും ജനനം പ്രാപിക്കണം. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കാത്തവർ ദൈവരാജ്യത്തിൽ കടക്കുകയില്ല. യോഹന്നാൻ : 3 - 5
@salammawilson5929
@salammawilson5929 4 месяца назад
ഇവർക്കാർക്കും പാപങ്ങളെ മോചിക്കാനുള്ള അധികാരം ഇല്ലായിരുന്നു. യേശു ക്രിസ്തു മാത്രമാണു പാപികളെ നമ്മുടെ പാപത്തിൽ നിന്നു രക്ഷിച്ചതു. ദൈവത്തിനു മഹത്വം.
@salammawilson5929
@salammawilson5929 4 месяца назад
ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്ത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരിൽ അധികാരം നടത്തുന്നു. മത്തായി : 20 - 25
@salammawilson5929
@salammawilson5929 4 месяца назад
എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെ യും തലമുറ വരെ മക്കളുടെ മേൽ സന്ദർശിക്കുകയും എന്നെ സ്നേഹിച്ചു കല്പനയെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കുകയും ചെയ്യുന്നു. ആവർത്തന പുസ്തകം : 5 - 10
@salammawilson5929
@salammawilson5929 4 месяца назад
1 യോഹന്നാൻ : 3 - 12
@salammawilson5929
@salammawilson5929 4 месяца назад
സഹോദരനെ പകെക്കുന്നവൻ കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യ ജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല. 1 യോഹന്നാൻ : 3 - 15
@salammawilson5929
@salammawilson5929 4 месяца назад
യേശു ക്രിസ്തു വിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർ ക്രിസ്തുവും ഇങ്ങനെ യുള്ള വർ ആകുന്നു. 2 യോഹന്നാൻ : 7 -) 0 വാക്യം.
@salammawilson5929
@salammawilson5929 4 месяца назад
മത്തായി : 5 - 27 & 28
@salammawilson5929
@salammawilson5929 4 месяца назад
പുതിയ നിയമത്തിൽ എല്ലാവരും വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിക്കണം.
@salammawilson5929
@salammawilson5929 4 месяца назад
പഴം തിന്നതല്ല, ദൈവത്തിന്റെ കല്പന ലംഘിച്ചു.
@salammawilson5929
@salammawilson5929 4 месяца назад
കർത്താവിന്റെ വരവിൽ ആൾ പ്രമോഷനാണെങ്കിൽ സുവിശേഷം അറിയിക്കണ്ടതിന്റെ ആവശ്യം ഇല്ലല്ലോ? വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തു വിന്റെ വചനത്താലും വരുന്നു. റോമർ : 10 - 17
@salammawilson5929
@salammawilson5929 4 месяца назад
ആദാമിന്റെ പാപത്താൽ അവരുടെ ആത്മാവിലാണു മരണം സംഭവിച്ചതു. ശരീരത്തിൽ അവർ മരിച്ചില്ല.
@salammawilson5929
@salammawilson5929 4 месяца назад
മക്കളെ നിങ്ങളുടെ മാതാപിതാക്കളെ അനുസരിപ്പിൻ. അതു ന്യായമല്ലോ. നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയേയും ബഹുമാനിക്ക എന്നതു വാഗ്ദത്ത ത്തോടു കൂടിയ ആദ്യ കല്പന യാകുന്നു. എഫേസ്യർ : 6 1 തൊട്ടു 3 വരെയുള്ള വാക്യങ്ങൾ.
@salammawilson5929
@salammawilson5929 4 месяца назад
ദൈവം തിരഞ്ഞെടുത്ത യെഹൂദന്മാരുടെ ദൈവമായിരുന്നു യഹോവ.
@sangeetasanki1822
@sangeetasanki1822 5 месяцев назад
Pls tamil translate
@attumalilbabu
@attumalilbabu 5 месяцев назад
The true man of god.
@salammawilson5929
@salammawilson5929 5 месяцев назад
ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു ; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല. ദൈവ വചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. 1 തിമൊഥെയൊസ് : 4 - 4 & 5
@pryasv4996
@pryasv4996 5 месяцев назад
Amen
@pryasv4996
@pryasv4996 5 месяцев назад
🎉🙏👍👌😄😄😄👏👏👌🙏👍👌😄👏