പലിശ ഹറാം ആണ്, അതിൻ്റെ തീവ്രത യും ഒക്കെ പ്രാഥമിക മത വിദ്യാഭ്യാസം ലഭിച്ച ആർക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇന്ന് പലിശയുമായി ബന്ധപ്പെട്ട പല നൂതന കാര്യങ്ങളും കാണാം. ജ്വല്ലറിയിലെ ഗോൾഡ് സ്ക്കീീമുകൾ, മുതൽ ക്രെഡിറ്റ് കാർഡിൻ്റെ മുകളിൽ കിട്ടുന്ന ഫ്രീ സർവീസുകൾ വരെ പലതും ഇന്ന് ജനറലൈസ് ചെയ്യപ്പെട്ടു കാണുന്നു. ഇത്തരം കാര്യങ്ങളിൽ ഒരു പ്രഭാഷണം കേൾക്കാൻ സാധിക്കുമോ