😢Just ഒരു ഇമെയിൽ ബാങ്കിന് .. അയച്ച് കൊടുത്താൽ.. ഓർഡിനറി account.. NRE account ആക്കി മാറ്റാം.. ഓർഡിനറി account ഉണ്ടിയിൽ keep ചെയ്തു എന്ന് വെച്ച് ഒരു ബാങ്കും ഫൈൻ ചെയ്യില്ല.. വിദേശത്ത് നിന്നും.. ഇ account ലേക്ക്.. ഒത്തിരയൊത്തിരി അയച്ചാൽ മാത്രമെ.. പ്രശ്നം ഉള്ളൂ.. വെറുതെ.. പറഞ്ഞു പെടിപ്പികത്തെ.. കാര്യങ്ങള്‍.. മനസിൽ ആക്കി.. പറയൂ.😂😂😂... ഇന്ത്യ ല്‍ incom ഉണ്ടു.. അത് deposit ആയി ചെയാൻ ഉള്ള acct.. ordinary Bank account open ചെയ്യാം (SB acct).. മറ്റൊരു രാജ്യത്തു നിന്നു ഉള്ള income.. India ല്‍ ഉള്ള ഓരു ബാങ്ക് account ല്‍ അയച്ചു കൊടുത്തു deposit ചെയാൻ..NR-E account, ഇതിൽ ഇന്ത്യക്കു പുറത്ത് നിന്നുള്ള deposit or in foreign കറൻസി earned from abroad മാത്രമെ depoist ചെയാൻ സദിലൂ... withdrawal indi.. ല്‍ ചെയ്യാം.. ഒരെ സമയം.. ഓർഡിനറി account.. ഉം..NR-E... account ഉം..keep ന്...no legal issues.. ഇന്ത്യ. ല്‍ നിന്ന് ഉള്ള ഇൻകം.. NR-O.. account ല്‍ deposit ചെയ്യാം..forigjn ഇൻകം in NR-E. ല്‍...&. It is fully repartiabl also..to any other corency.. legally.. without any TCS
Hi.. ചേട്ടാ, ഞാൻ oru closed work permit nu അപേക്ഷിച്ചു, LMIA approved aanu, അതുപോലെ skilled trades ontario certificate ഉണ്ട് , high wage stream ആണ്, compani ഏർപ്പാടാക്കിത്തന്ന oru immigration lawyer through ആണ് എല്ലാം ചെയ്യുന്നത് , നിലവിൽ, എന്റെ biometrics കഴിഞ്ഞു , medical nu വേണ്ടി wait ചെയ്യുന്നു, നിലവിലെ മാറ്റങ്ങൾ എന്റെ application നെ ബാധിക്കുമോ, ഇപ്പോഴത്തെ LMIA approved closed work permit processing ടൈം ഇന്ത്യയിൽ നിന്നും avarage എത്ര ദിവസമാണ്? അറിയുമെങ്കിൽ ഒന്ന് റിപ്ലൈ തരുമോ. Thank you
@@jijojimmy6051 high wage lmia category jobs ne affect chyuna news onum ithvare vannittilla.. Vannalum aa news nu shesham vekkunna applications ne ath affect cheyan chance ollu 7 months aanu ipozhathe average work permit processing time. But avarde site il inganem kodthittund “We’re prioritizing applications for essential occupations. If you’re not applying to work in an essential occupation, your processing time may be longer than what’s shown above as average.”
@@explorewithbhasi closed aanelum open aanelum same time aano? 7 month's edukkumo? Atho closed work permit application process fast aano? After biometric medical nu ethra time edukkum?
Closed anelum open anelum oke same time aanu..Ente 11 months edutharnu total.. Chilapo 7 months nu mele edkum.. Chilark 7 months il kittum.. Backlog applications pending il ullathine anusarich aanu time.. 7 months exact time alla, average time aanu
Small bag is not useful if someone don't pick you from the airport to the accommodation, if your going by bus we can't pull the 3 bags using our 2 hands
എനിക് X ray എന്തോ പുള്ളി ഉണ്ടന്നു പറഞു ഫൈല്‍ ആക്കി റിപ്പോര്‍ട്ട് തന്നില്ല പിന്നെ ഹോസ്പിറ്റലിൽ പോയ് ചെക് ചെയ്തു നോക്കി അപ്പോ ഒരു പ്രശ്നം ഇല്ലന് പറഞ്ഞു ഇപ്പോ സൗദിയിൽ ആണ് ഞാൻ കാനഡ പോകൻ lmia അപ്ലൈ ചെയ്തു നില്കുന്നു മെഡിക്കൽ xray പ്രോബ്ലം ആകുമോ എന്നോട് പറഞ്ഞു ഇവിടെ നിന്നും ആകുബോൾ വലിയ പ്രോബ്ലം ഇല്ലന് അവിടെ വന്നാൽ അവിടെ മെഡിക്കൽ ഉണ്ടോ പ്ലീസ് റിപ്ലൈ
Hi bro ivide oru agency LMIA work visa arrange cheyth tharam ennu paranju, ithuvare payments onnum cheythittila 30 days ayi innale ayirunnu biometrics work visa anu ennu vfs l chodhichu confirm cheythu. Ith scam akan ulla sadhyatha undo.? I have texted you in Insta please respond whenever you are free. Thanks in advance.
@@harikrishnans8292 bro scam allengil polum ivde cash medichit LMIA based jobs kodkkunnath legal alla Ivde aalukale kittathakumbo mathram companies nu use cheyyan ulla option aanu LMIA.. ipo kore employers agencies ayit tie up ayi ath misuse chyyunathkond Government LMIA de inganathe categories stop cheyan pokuva ennu kettu Angane varuvanel fake allengil polum cashum pokum.. so ithellam aalojichitt mathram proceed chyuka
Thank you for your video. I was able to download my DL extract. But the DL number is different from the actual DL and the extract. Does anyone know why and what can I do to fix it?
I got my license extract from tvm rto and got sealed it. Already digitally signed !! But does it need original signatures?? And what is the issue date? It shows printed on 2nd of February 2024 and application date on 22nd November 2023. From which of these is the issue date?
Hello Chetan, njan online thane appointmt edutathu, eth type mdical examination edukanam, njan General aa choose cheitathu. 3 type und 1. General 2. Chest Xray 3. Limited. Thank you pls reply, change cheyyano