mr T deepesh നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഈ സന്ന്യാസം എന്നത് ഒരു ദൈവ വിളിയാണ് അല്ലാതെ നിന്നെ പോലുള്ളവർക്ക് ഇട്ട് തട്ടി കളിക്കാനുള്ള കളിപന്തല്ല ഏക ദൈവം ഈശോയാ ആ ഈശോയ്ക്ക് വേണ്ടി സ്വന്തവും ബന്ധവും ഉപേക്ഷിച്ചു വന്നവരാണ് അച്ചന്മാരും സിസ്റ്റേഴ്സും ദൈവത്തെ തൊട്ട് കളിച്ചാൽ നീ ഒരിക്കലയും ഗുണമ്പിടിക്കത്തില്ല നശിക്കും ഡാ ..........ഈശോ ഒന്ന് വിചാരിച്ചാൽ മതി നിന്റെ എല്ലാം നശിച്ചു പോകാൻ ഓർത്ത് വച്ചാൽ നിനക്കും നിന്റെ കുടുംബത്തിനും കൊള്ളാം 😡😡😡😡
Director Fazil has done a terrific job with a very sensitive subject and combined with talented actors this is a pleasurable experience for audiences. My only regret, never watched it on the big screen.
@@vivekvenugopaln2673 അവർ ഉദേശിച്ചത് എന്താണെന്നു എനിക്ക് മനസിലായി. പക്ഷെ അസാസിയൻ എന്നൊരു വാക്ക് ഇല്ല. Assassin job എന്ന് പറയാം. അങ്ങിനെ തന്നെ ടൈറ്റിലിൽ കൊടുത്താൽ മതിയായിരുന്നു