A place for portrayal of my work. Reliving and reviving the times human race has turned to earth for answers, this is my humble endeavour to balance my passion and ambition. The channel gives an insight into the clinical practice scenarios of my professional experience as a gynecologist and a major portion of my life in our farm. I invite you all to walk along this beautiful journey of mine.
Congrats സാർ. ഡോക്ടറിന്റെ ട്രീറ്റ്മെന്റിൽ ഞങ്ങൾക്കും ഒരു കുഞ്ഞു ഉണ്ടായി, മോനു ഇപ്പൊ 5 മാസം കഴിഞ്ഞു, ഡോക്ടർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എന്ന് പ്രാർത്ഥിക്കുന്നു, ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ
Doctor enik early stage of adnomayosis und koode pcod Consult chytha Dr enik dinogest hormone medicine thannu ath kazhikkunnth kond side effect undo weight koodumo
Sir, enikku 40 vayas und. Adenomyosis 22mm thickness. Hysteroscopy d& c and merina insertion cheythu. One week kazhinju bleeding, severe back pain and stomach pain thudangi. Any solution
Eniku 3 yrs munne cyst remove cheythathanu.2 overylum cyst undarunu.ippom married aanu veendum cyst und 3 cm in right ovary.2 times iui cheythu.ippom husband nattil illa 1 yr kazhiyum varumbum .njan husbandinte adutheku pokan plan und .njan ini yum surgery cheyano.amh 2.90 und
പ്രതീക്ഷ ചിറകുകൾ വിരിച്ചു പറന്നുയരട്ടെ.... ദൈവത്തിന്റെ അനുഗ്രഹം ഓരോ നിമിഷവും ഉണ്ടായിരിക്കട്ടെ. എന്നെ പോലെ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഓരോ വ്യക്തികൾക്കും എനിക്കും ഒരു കുഞ്ഞ് ഉണ്ടാകുമെന്ന സ്വപ്നം പ്രതീക്ഷയിലൂടെ പൂവണിയട്ടെ 😍😍😍... സ്നേഹാശംസകൾ sir🫂🫂
Sir.. delivery nirthy 5 year..ayi..age 30 Regular periods anu..but eppol period 1 month ella .. laproscopy anu nirthyth ..hcg negative anu But pregnancy symptoms ellamm und...5 days projesterone eduthrunnu Periods varunnilla ethu pregnancy ano
Sir aniku Vara onum parayan Ella alla varum valiya partishayilanu siranda aduthu varunathu adu allam sirnu Full fill chayan satikada anu apozhum paratikam❤