Bro njn oru 2030 stereo bordum ,class d mono 100w boardum vachu oru 2.1 set cheythu 12-0-12 3ampere dual supply annu use cheyunne subinte oru filter board add cheythappo sub humming sound varunnu but class d de inputilekk njn aux vazhi connect cheythapol humming illa filteril ninum kodukumbho humming sound mathram annu keelkunathu ellam seperate check cheythu filter conect cheyumbhol annu problem maharajede filter board annu enthelum vazhi indoo athu clear aakan onnu help cheyoo
Jbl ന്റ original watts 150 RMS ആണ്, ചില international model ൽ 150 watts rms എന്നാണ് എഴുതിയിരിക്കുന്നത് 325 എന്നതൊക്കെ വെറും തെറ്റാണ് സംശയം ഉണ്ടേൽ 300 watts mono amplifier ൽ Jbl വെച്ച് power കൊടുത്ത് നോക്കുക അപ്പാടെ Jbl പുകയും, 300 watts ഒക്കെ കിട്ടണേൽ നല്ല വില കൂടിയ subwoofer എടുക്കണം
Tda 2030 amplifier board അമസോണിൽ നിന്നും വാങ്ങി എല്ലാ കണക്ഷനും റെഡിയായിട്ട് കൊടുത്തു. USB പ്ലേ ആവുന്നുണ്ട് എന്നാൽ സപീകറിൽ കേൾക്കുന്നില്ല. ഇത് എന്ത് പ്രശ്നം കൊണ്ടാണ് വരുന്നത് എന്ന് പറയാമോ
cxa1619bs ഈ ഐസി വെച്ച് വരുന്ന board വാങ്ങിയിരുന്നു. But അതിൽ supply കൊടുത്താൽ tuning led എപ്പോളും കത്തിക്നിൽക്കുന്ന്. ആകെ കൂടി 104.8 മാത്രം antenna കൊടുക്കുമ്പോൾ കിട്ടുന്നുണ്ട്, but അതീൽ മുഴുവൻ noise anu. എന്താണ് അതിന് കാരണം, നെറ്റിൽ ഈ same board യുട്യൂബ് വീഡിയോ നോക്കിയപ്പോൾ fm channel കിട്ടുമ്പോൾ മാത്രം ആണ് led കത്തുന്നത്. എന്നൽ എൻ്റെ ബോർഡിൽ എപ്പോഴും കത്തിച്നിൽക്കുന്ന്. Please help me sir