Тёмный
Renai TV Live
Renai TV Live
Renai TV Live
Подписаться
Renai TV ; Voice of Renaissance

Social collective of the voices of Renaissance at various levels from ethics to well-being, from religion social engineering, from liberalism to liberation, from social slavery to eternal salvation. As a trustful media with social commitments and national integrity. Renai TV always withhold truth and justice with a bright light of Renaissance and Reformism, and powerful tool against extremism and communal evils.
Profcon Glimpses | MSM Kerala | Profcon 2024
1:10
7 месяцев назад
Welcome To Day 2 | Profcon | Kollam
1:41
7 месяцев назад
Комментарии
@aminam2042
@aminam2042 22 часа назад
ما شاء لله ❤
@abuvajeeb
@abuvajeeb День назад
സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ? സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
@AprilCollins-c1z
@AprilCollins-c1z День назад
Hernandez Amy Anderson Ronald Williams Dorothy
@MohamedK-f1n
@MohamedK-f1n День назад
മക്ക മുസ്‌രിക്കുകളും പറഞ്ഞിരുന്നു (ഹാഉ ലാഹി സുഫഹാഹു ഇൻതല്ലാഹ്‌ )ഇവർ ഞങ്ങള്ക്ക് അല്ലാഹുവിന്റെ അടുക്കൽ ശുപാർശ ചെയ്യും അത് പോലെ തെന്നെ അല്ലെ ഇവരും പറയുന്നത്
@MuneerTk-mf2fb
@MuneerTk-mf2fb День назад
Samvadathinuundo.kapadanmare
@ishaqkt4326
@ishaqkt4326 День назад
Bhuddi maravichittillatha edoralkum Krtyamai manasilkum Krtyamaya vivaranam
@bdfarook1685
@bdfarook1685 День назад
ജുമുഅ കുട്ട്ബ മലയാളതിൽ ആണ് യാണ് എത്‌ കിതാബിൽ ഉള്ളാട്
@shihashihab9127
@shihashihab9127 День назад
ജിന്നൂറിയാണോ
@shihashihab9127
@shihashihab9127 День назад
തൗഹീദിൽ theerumanamyo
@MohamedK-f1n
@MohamedK-f1n День назад
റസൂലുല്ലയും കുടുംബവും സഹാബിമാരും ഉപരോധം മൂലം പച്ചിലകൾ പറിച്ചു തിന്ന് ആടുകൾ കഷ്ട്ടിക്കും പോലെ കാശിട്ടി ച്ചിരുന്നു . നീ എന്തെ പച്ചിലകൾ തിന്നാത്തത് എന്തൊരു ചോദ്യം ആണെടോ ഖുതുബ മലയാളത്തിൽ ആയതു ആണോ വിശമം റസൂലുല്ല ജനങ്ങളോട് ജനങ്ങളെ ഭാശ യിൽ ആണ് പറഞ്ഞത് ജനങ്കൾക്കു മനസിലാക്കണം അതിന് ബിദ് ഈങ്ങൾ സമ്മസിക്കോ ഇല്ല സത്യം അറിഞ്ഞാൽ ജനങ്ങളെ പറ്റിച്ചു നക്കാൻ പറ്റൂല അതല്ലേ സത്യം
@MohamedK-f1n
@MohamedK-f1n День назад
റബീ ഉൽ അവലിലെ 4 കുത്തുഭകൾ റസൂലുല്ല്ലന്റെ വഫാത്തു സംഭവങ്ങൾ ആണ് സമസ്തകർ വെള്ളിയാഴ്ച കുത്തുബയിൽ പറയുന്നത് അത് മലയാളത്തിൽ പറഞ്ഞാൽ റസൂലുല്ലാന്റ് വഫാത്തു ജനങ്ങൾ കരയും പിന്നെ ബിദ് ഈങ്ങൾ മൗ ലൂദും കൊണ്ട് തെരുവിൽ ഇറങ്ങിയാൽ ചൂലെടുത്തു പുറം പൊളിക്കും അതാണ് ഖുതുബ മലയാളത്തിൽ പറയാത്തത് എങ്ങിനെ സാദി കുന്നു ബിദ് ഈങ്ങളെ റസൂലുല്ലാന്റെ വഫാത്തു ദിനം ആടിയും ചാടിയും പാടി തിന്ന് മതിച്ചു നടക്കാൻ സാധിക്കുന്നത്
@nadvav4992
@nadvav4992 День назад
Comment boxil kidann alarunnundallo inglu....angane anengil ninglakk neriitt Vann aa mugamgathil pankeduthoode
@abdurahman6187
@abdurahman6187 День назад
അനസേ അൽ ജൂലിയ മൊത്തം വായിക്ക്😅😅
@AliAli-gf9wz
@AliAli-gf9wz День назад
ibeelis karanju. anigal. pottikarayunnu toppy idan pattumo. shirkalle anas kayakudi baalu kandal qur. an aayatirakkum karayada nallonam. karanjo. muhammad rasulullah SALLAHLLAHU alahivasallam kure mujjukuttigal. 12n nirahara samaram😂😂😂😂
@abdurahman6187
@abdurahman6187 День назад
മുജാഹിദ് മൗലവിമാർ കൂട്ടത്തോടെ ശിർക്കിലേക്ക്😅😅😅😅
@kunjayammuparambil8749
@kunjayammuparambil8749 День назад
മൗലവി മൗലിദ് ഓതി കഥ കഴിഞ്ഞു
@kunjayammuparambil8749
@kunjayammuparambil8749 День назад
നിങ്ങൾ കരഞ്ഞിട്ട് കാര്യമില്ല
@kunjayammuparambil8749
@kunjayammuparambil8749 День назад
വഹാബികളെ നിങ്ങൾ ഖുതുബ ബരിഭാഷ ചെയുന്നത് സ്ത്രീകളെ ജുമുഅക്ക് കൊണ്ട് പോകുന്നത് ഏത് സ്വഹാബത്ത് പറഞ്ഞു മറുപടി പറയൂ
@jfstalk5861
@jfstalk5861 День назад
മുജാഹിദ് കുടുംബത്തിനും നാടിനും ആമ്പത്
@junaismundambra9715
@junaismundambra9715 День назад
നി ആദ്യം മുജാഹിദ് പ്രസ്ഥാനത്തെ ശരിക്ക് പഠിക്ക്
@jfstalk5861
@jfstalk5861 День назад
വിശ്വാസികൾ കാന്തപുരത്തിന്റെ അടുത്തുള്ള മുടി കൊണ്ട് barakkatteduthu. അൽഹംദുലില്ലാഹ്
@JabJab-ls8vj
@JabJab-ls8vj День назад
Hindu pennintea mudiyo bombayil ninnu kondu vannatho? Kurafi
@JabJab-ls8vj
@JabJab-ls8vj День назад
Ampala kadavinode chodhichu nokki ammuvintea mudi
@jfstalk5861
@jfstalk5861 День назад
നിങ്ങൾ എത്ര അലറിയിട്ടും karyamille
@jfstalk5861
@jfstalk5861 День назад
റസൂൽ റഹ്മത്തല്ലേ മൗലവി
@jamaludheenbavu7544
@jamaludheenbavu7544 День назад
ഒരാളോട് ചോദിച്ചു എന്നത് കൊണ്ട് 'അയാളേ മദ്ഹ് ചൈതു എന്നത് കൊണ്ട് 'അദ്ദേഹം വലിയ്യാ കൂല' വലിയ്യിനോട് ചോദിച്ച് 'എന്നത് കൊണ്ട് ' അദ്ദേഹം നബിയ്യാ കൂല എന്നിട്ടല്ലെ പടച്ചോൻ ' പടച്ചോൻ ആക്കിയാലേ ശിർക് വരുക
@jamaludheenbavu7544
@jamaludheenbavu7544 День назад
സുന്നികൾ 'ശിർക് 'അരെപ്പറ്റി പറയുന്നുവോ അവരെ ഖുർആൻ പറഞ്ഞ പോലേ 'അവരുമായി വിവാഹം' മയ്യത്ത് നിസ്കാരം' സലാം പറയൽ ഇവ ഒന്നും ചെയ്യുകയില്ല' മുജാഹിദ് ശിർക് ആരേ' പറയുന്നുവോ 'അവരുമായി 'വിവാഹം' മയ്യത് നിസ്കാരം' സലാം പറയൽ' അറുത്തത് ' തിന്നൽ ഇതല്ലാoചെയ്യുന്നു
@jamaludheenbavu7544
@jamaludheenbavu7544 День назад
മുജാഹിദുകൾ ' നബിൻ്റെ മദ്ഹ് പാടൽ പറയൽ' സന്തോശിക്കാൻ 'ധാർമികമായി അർഹതയില്ല അത് സുന്നികൾക്ക് മാത്രം' അവകാശപ്പെട്ടതാണ്
@abdulvahab112
@abdulvahab112 День назад
ഖുറാഫികൾക്ക് കുരു പൊട്ടുന്നു. ഖുർആനും ഹദീസ് കൊണ്ട് ഇവർക്ക് വിശദീകരിച്ച് കൊടുത്താൽ ഇവരുടെ ചെവി കൊട്ടി അടക്കുന്നു.
@shihabuddeen2037
@shihabuddeen2037 День назад
പരിശുദ്ധ ഖുർആനും ഹദീസും പഠിക്കാൻ വളരെയധികം സൗകര്യങ്ങളുള്ള ഈ കാലത്തും വഹാബി ചിലന്തിവലയിൽ അകപ്പെടുന്ന വരെ കുറിച്ച് സഹതാപം തോന്നുന്നു
@subairkavumpurath1886
@subairkavumpurath1886 День назад
ഖുർആൻ എല്ലാവർക്കും പഠിക്കാൻ ഉള്ളതാണ് നിന്നെപ്പോലുള്ളവർകും പഠിക്കാം എന്നിട്ട് നന്നാവാൻ നോക്കൂ
@AseenP-sx7bj
@AseenP-sx7bj День назад
ഖുർആൻ പഠിച്ച നീയാണോ ശവ ത്തെ വിളിച്ചു തേടുന്നത്
@shihabuddeen2037
@shihabuddeen2037 День назад
@@subairkavumpurath1886 വഹാബി എന്നും വഹാബി തന്നെ
@raaznm19
@raaznm19 День назад
By the by നിങ്ങൾ ഏതാണ് ISM
@raaznm19
@raaznm19 День назад
1:10:08 മൈക്കിന്റെ മുമ്പിൽ അലറിയാൽ പറഞ്ഞത് സത്യം ആവൂല... 1. ആ പറഞ്ഞ ഹദീസിന്റെ തൊട്ട് മുൻപ് വേറെ ഒരു ഹദീസ് ഉണ്ട് അതും കൂടി ഓതൂ 2. തറാവീഹ് 20സഹബികൾ നിസ്കരിച്ചത് 3. മുസ്ഹഫ് ക്രോഡീഗരിച്ചത് 4. ഹര്കത് നൽകിയത് മദ്രസ തുടങ്ങിയത് പള്ളികളിൽ lcd വെച് mic വെച്ച് അട്ടഹാസിച്ചു പ്രസംഗിച്ചത് ഇതൊക്കെ ഏത് ഗണത്തിൽ പെടുത്തണം..
@shameemtanzeel8083
@shameemtanzeel8083 3 дня назад
ഒരു അടിസ്ഥാനവും ഇല്ലാത്ത ഒരു ഒരു സംഘടനയാണ് സമസ്ത ,നുണകൾ മാത്രം പ്രചരിപ്പിക്കുന്ന ഒരു സംഘം അതാണ് സമസ്ത
@miracleinteriors6368
@miracleinteriors6368 3 дня назад
❤❤
@shameemtanzeel8083
@shameemtanzeel8083 3 дня назад
KNM നെ പല തലത്തിലും തളർത്താൻ പലരും ശ്രമിച്ചപ്പോൾ , പ്രസ്ഥാനത്തിന് വേണ്ടി അള്ളാഹു നിയോഗിച്ച പണ്ഡിതനാണ് അനസ് മൗലവി എന്ന് തോന്നിയിട്ടുണ്ട് .മാഷാഹ് അല്ലാഹ്
@RiyasVk-vs3kx
@RiyasVk-vs3kx 4 дня назад
@3rkuttees281
@3rkuttees281 4 дня назад
@Faris123-fv8oq
@Faris123-fv8oq 5 дней назад
മൗലവിമാരെ നിങ്ങൾ കൂട്ടത്തിൽ ഇപ്പോൾ എത്ര വിഭാഗമുണ്ട് കുറേക്കാലം ശിർക്കുള്ളത് ഇപ്പോൾ നിങ്ങൾക്ക് അനുവദനീയമാകാൻ തുടങ്ങി എന്തൊക്കെ മൗലവി വിളിച്ചു പറയുന്നത്
@HaneefaKottammal
@HaneefaKottammal 5 дней назад
മുനീർ മതനിക്കും ജിന്ന് വാദകേറീയൊ തിരികികേറ്റിജീന്ന്
@user-px3yr5ru7t
@user-px3yr5ru7t 5 дней назад
സമസ്ത ജഹാലത്ത് ഔലിയാക്കള് മരിച്ച ടൗഷറുൽ ഒലമയെ ആരങ്കിലും ജീവിപ്പിച്ചാൽ നസ്രാണി സുലൈമാൻ ദാരിമിയെ വിവരം അറിക്കേണ്ടതാണ് സമസ്ത ജമാഅത്തു് സിന്ദാബാദ്
@maheenm3533
@maheenm3533 5 дней назад
അൽഹംദുലില്ലാഹ് jazakalla
@samadkp3695
@samadkp3695 5 дней назад
ഏത് മാളത്തിൽ ഒളിച്ചാലും സാത്താറിനെയും അമ്പലക്കടവിനെയും പിന്തുടർന്ന് പുറത്ത് കൊണ്ടു വരും, സ്ഥിരം പരിപാടി യായ വെടി പൊട്ടിച്ചു മുങ്ങുന്ന ഏർപ്പാട് ഇനി നടക്കില്ല
@samadkp3695
@samadkp3695 5 дней назад
ശജറ സത്താർ നും,, ബഡാ ശജറ ഹമീദ് ഫൈസി ക്കും, ഇസ്തിഖമക്കും, മുടി ടീംസ് നും വെവ്വേറെ,, പൊതികൾ,, നൽകി ക്കൊണ്ട് അഹ്മദ് അനസ് മൗലവി 👌
@latheefmarthya5643
@latheefmarthya5643 5 дней назад
മുസ്ലിം ലീഗിന്റെ കാര്യം പറയാതെ 👍🙏 ദീൻ പറയാം 👍 തൗഹീദ് പറയാം 👍
@afnanadnan653
@afnanadnan653 5 дней назад
ക്ലിപ്പ് ഇടുമ്പോൾ സ്‌ക്രീനിൽ കാണുന്നില്ല
@harisn6286
@harisn6286 5 дней назад
ജിന്നുരികളുടെയും കുബൂരികളുടെയും പേടിസ്വപ്നമായ അനസ് മൗലവിക്ക് അള്ളാഹു ദീര്ഗായുസും ആരോഗ്യവും നൽകട്ടെ ആമീൻ
@latheefmarthya5643
@latheefmarthya5643 5 дней назад
ആമീൻ യാറബ്ബ്
@moiduppa6939
@moiduppa6939 5 дней назад
കാന്തപുരത്തിന് നൽകിയത് പോലെ ദുൻയാവിൽ എല്ലാ സൗകര്യങ്ങളും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ പരലോകത്ത് ഇയാൾ കാരണം ഉപദ്രവം ഏൽക്കേണ്ടി വന്നവരുടെ തിൻമൾ ഏറ്റി അനുഭവിക്കട്ടെ
@harisn6286
@harisn6286 5 дней назад
@@moiduppa6939 ജിന്നൂരികളുടെ ജിന്ന് ഉടായിപ്പ് പൊളിച്ചു കയ്യിൽ കൊടുത്തതിന്റെ രോദനം പാവം ജിന്നൂരി 😆
@moiduppa6939
@moiduppa6939 5 дней назад
@@harisn6286 ആയിക്കോട്ടെ ഇന്ന് പ്രബോധന രംഗം വിഷ്ഡത്തിന് സ്വന്തം
@HaneefaKottammal
@HaneefaKottammal 5 дней назад
കുത്താൻ വരുന്ന മുരിപേടിക്കാറുണ്ട്
@AliAli-gf9wz
@AliAli-gf9wz 5 дней назад
knm wisdom talatirinju😂😂😂😂😂
@AliAli-gf9wz
@AliAli-gf9wz 5 дней назад
8L potti nilkunna. mujjugale. tauheed settayo.mujahidugale navil ninn kalavallade varulla
@AliAli-gf9wz
@AliAli-gf9wz 5 дней назад
😂😂da anase ni jeevichirikumbol eniyoru pareekshanam undavulaan baalu
@AliAli-gf9wz
@AliAli-gf9wz 5 дней назад
rabiyul. avval vannu ibleesin irikan stalamilla
@abdurahman6187
@abdurahman6187 5 дней назад
സഹാബത്ത് ഇതുപോലെ തൗഹീദ് സമ്മേളനം നടത്തിയ തെളിവുണ്ടോ😅
@Indian-ym5no
@Indian-ym5no 5 дней назад
ഇത് നടത്തിയാലും ഇല്ലെങ്കിലും ആരെങ്കിലും നരകത്തിൽ പോവുമോ
@moiduppa6939
@moiduppa6939 5 дней назад
സ്വഹാബത്ത് ചെയ്തത് ദീനിൽ തെളിവല്ലന്ന് സമസ്ത മതം പഠിക്കുന്ന മുസ്ലിയാരുകുട്ടികൾ ഓതുന്ന ജംമും ജവാമിൽ ഇല്ലേ😢😢
@moiduppa6939
@moiduppa6939 5 дней назад
അനസ് മൗലവിയുടെ പ്രഭാഷണംസാത്താൻ പന്തല്ലൂരിന് എത്തിച്ച് കൊടുക്കുക
@abdurahman6187
@abdurahman6187 5 дней назад
മുജാഹിദ് പ്രസ്ഥാനം തൗഹീദിനെ പേരിൽ തമ്മിലടിക്കുന്നു😅😅😅
@abdulazeezbinmohammed9772
@abdulazeezbinmohammed9772 5 дней назад
Jinnorkall musrikukall
@umuhammed8487
@umuhammed8487 5 дней назад
Alla തങ്ങൾ വന്നില്ലേ😢
@moiduppa6939
@moiduppa6939 5 дней назад
മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ പ്രസി KM മൗലവിയുടേതടക്കം മുജാഹിദ് ആദർശം ഇന്ന് വിഷ്ഡത്തിന് സ്വന്തം
@mpakadhar7448
@mpakadhar7448 5 дней назад
വിസ്ത്തിനു മാത്രം പ്രത്യേകമാണ് ശിർക്ക്.
@harisn6286
@harisn6286 5 дней назад
പിഷ്ട്ടം ജിന്നൂരി 😂
@moiduppa6939
@moiduppa6939 5 дней назад
​@@harisn6286ഈച്ച മുജാഹിൽ
@athouheedavval
@athouheedavval 5 дней назад
അല്ലാഹുവിനോട് ചോദിക്കേണ്ട ചോദ്യങ്ങൾ ഔലിയാക്കളോട് ചോദിച്ചാലേ ശിർക്ക് വരൂ ഖുബൂരികൾ അല്ലാഹുവിനോട് ചോദിക്കേണ്ട ചോദ്യങ്ങൾ ജിന്നുകളോട് ചോദിച്ചാലേ ശിർക്ക് വരൂ ജിന്നൂരികൾ നാരിയത്ത് സ്വലാത്തിലും ഇസ്തിസ്കലി ഉമ്മതിക്കയിലും യാ ഇബാദല്ലയിലും ശിർക്കല്ലാത്ത ആയത്തോതിയതിലും സമസ്തക്കാരുമായി ഏറെ സാമ്യതയുള്ള സിന്നൂരികൾക്ക് നോവും സ്വാഭാവികം😂
@rasheedpallam93
@rasheedpallam93 5 дней назад
ജിന്നിനോട് ഉള്ള സഹായതേട്ടം വാസീലത്ത് ശിർക്ക് ആണെന്ന് പഠിപ്പിച്ച wisdom കമ്പനി ക്ക് മുജാഹിദ് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ല 👆🏻
@moiduppa6939
@moiduppa6939 5 дней назад
പടച്ചോനോ അനസ് ഇന്ന് എന്ത് തൗഹീദിന്റെ നിർവചനമാണാവോ വിളിച്ച് കൂവുന്നത്😢
@afnanadnan653
@afnanadnan653 5 дней назад
കുബൂരി ഉടായിപ്പ് അവിടെ വെച്ചോ ok
@moiduppa6939
@moiduppa6939 5 дней назад
​@@afnanadnan653 അനസ് മുസ്ലിയാർ പഴമള്ളൂരിൽ പാളക്കിതാബ് ഓതിപ്പഠിപ്പപ്പോൾ തിന്ന ഹറാമിൻ്റെ ചോര കാരണമാണ് KNM എന്ന സംഘടനയുടെ തൗഹീദ് മറിമായ തൗഹീദ് ആയത്
@noufaladiyatil2949
@noufaladiyatil2949 5 дней назад
​@@moiduppa6939 ഖബറിൻ്റെ അടുത്ത് പോയി മയ്യത്തിനോട് എനിക്ക് വേണ്ടി പ്രാർഥിക്കണേ എന്ന് പറഞ്ഞാൽ അത് ശിർക്കല്ല എന്ന് പറയുന്ന ജിന്നൂരികൾക്ക് ഖുബൂരികളെ പറയുമ്പോൾ നോവുന്നത് സ്വാഭാവികം