Тёмный
Manu vlogs by manulal
Manu vlogs by manulal
Manu vlogs by manulal
Подписаться
Travel, Food, cooking,music
Комментарии
@pradeepbhadran5266
@pradeepbhadran5266 3 часа назад
🥰😍😍
@user-qt9dn6ql8k
@user-qt9dn6ql8k 5 часов назад
Japans magic
@athiragr5023
@athiragr5023 10 часов назад
Last date ariyamo
@manuvlogsbymanulal9412
@manuvlogsbymanulal9412 8 часов назад
Onam വരെ und
@sujith.ssujith.s4260
@sujith.ssujith.s4260 День назад
😊
@rosemilanvlogs
@rosemilanvlogs День назад
❤❤❤
@D2Traveldiariez
@D2Traveldiariez День назад
😍😍😍
@maneeshmaniraj2593
@maneeshmaniraj2593 День назад
Bro innu poyal kanan pattuo theerno parupadi. Veettukaru innu pokan plan idunu
@manuvlogsbymanulal9412
@manuvlogsbymanulal9412 День назад
Onam vare und
@00p851
@00p851 День назад
ആഹാ ❤️👌
@vineethak9662
@vineethak9662 3 дня назад
ഓം ഹ്രീം ക്ലിളീം ശ്രീo വിഷ്ണുശക്തിയെ നമഃ 🙏🤗
@vineethak9662
@vineethak9662 3 дня назад
ഹരേ കൃഷ്ണ
@user-yt7qg5oe9f
@user-yt7qg5oe9f 3 дня назад
Last date pls bro
@manuvlogsbymanulal9412
@manuvlogsbymanulal9412 День назад
Onam vare und
@user-cz1em3kj8w
@user-cz1em3kj8w 4 дня назад
സെറ്റിൽ നീ ഇടെടാ 😂
@sreejithms2679
@sreejithms2679 4 дня назад
ഇത് വില്പനക്ക്‌ ഉണ്ടോ, എത്ര രൂപയാകും, കണ്ടിട്ട് കൊതിയാവുന്നു, pls reply.
@manuvlogsbymanulal9412
@manuvlogsbymanulal9412 4 дня назад
Chetta note for sale
@sreejithms2679
@sreejithms2679 4 дня назад
എനിക്കൊരു stereo വേണം, റേഡിയോ കേൾക്കാനാണ്, കിട്ടുമോ, pls reply
@SureshSuresh-hn9gs
@SureshSuresh-hn9gs 4 дня назад
ഇതിൻ്റെ വില പറയൂ...'..... ഇല്ലാത്തെ ആര്? വരാൻ
@manuvlogsbymanulal9412
@manuvlogsbymanulal9412 4 дня назад
ആവിശ്യം ഉള്ളവർ വിളിച്ചോളും
@arkkumar105
@arkkumar105 5 дней назад
ഇമോഡൽ ചുവപ്പ് എന്റെവീട്ടിൽ ഇപ്പോഴും ഇരുന്നൂപാടുന്നു നല്ല സവുണ്ട്കോളിറ്റി യാണ്‌
@JaiHind-tl7zt
@JaiHind-tl7zt 5 дней назад
BPL, Pana Sonic, Philips, ഗൾഫ് കാരുടെ വീടുകളിൽ SONY സ്റ്റീരിയോകൾ അടക്കി വാഴുന്ന കാലം. ടേപ്പ് റെക്കോർഡിൽ കറങ്ങുന്ന കാസറ്റും, അതിൽ നിന്ന് ഒഴുകി വരുന്ന സംഗീതവും അതൊരു പ്രത്യേക ലഹരിയും ഹരവുമായിരുന്നു. Bass കൂട്ടാൻ മൺ കലത്തിനുള്ളിൽ സ്പീക്കർ വച്ച്, അതിന്റെ ഇടിപ്പ് കൂട്ടി മൺ കട്ട ഇട്ട വീടിനെ ഹോം തിയേറ്റർ ആക്കി ആഘോഷിച്ച കുട്ടിക്കാലം, അതിന്റെ ആ സൗണ്ടൊന്നും ഇന്നത്തെ ഒരു ബ്ലാസ്റ്റർ വൂഫറിനും സമ്മാനിക്കാൻ കഴിയില്ല. അന്നൊക്കെ ചുരുക്കം ചില വീടുകളിലെ ടീവി യും VCR യും, VCP യും ഉണ്ടായിരുന്നുള്ളൂ. പിരിവിട്ട് വാടകയ്ക്ക് കാസറ്റെടുത്ത് സിനിമകൾ കണ്ട കാലം. കഴിക്കാൻ ഒന്നും കിട്ടിയില്ലെങ്കിലും T V കണ്ടാൽ അന്ന് മനസും വയറും നിറയുമായിരുന്നു. 80-90 കളിലുള്ള സമപ്രായക്കാർക്കേ അതിന്റെ വില അറിയൂ. വെള്ളിയാഴ്ച സ്കൂൾ വിടുമ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു. ശനിയും ഞായറും അവധിയാണല്ലോ. ഇഷ്ടം പോലെ ചാടി മറിയാം, അന്നൊക്കെ ഞായറാഴ്ച്ചകളിൽ ആണ് ദൂരദർശനിൽ മലയാളം സിനിമകൾ ഉള്ളത്. സിനിമയും കണ്ടു സന്തോഷിച്ചു വീട്ടിൽ വരുമ്പോൾ തിങ്കളാഴ്ച സ്കൂളിൽ പോണമല്ലോ എന്ന വേദനയും, ചെയ്യാതെ പോയ ഹോം വർക്ക്‌, കണ്ണുരുട്ടുന്ന കണക്കു സാറും, ഒരു വെണ്ടയ്ക്കയും മനസിലാത്ത ഹിന്ദിയും, ഇംഗ്ലീഷും, കേമസ്ട്രിയും സമവാക്യങ്ങളും, എല്ലാം കൂടി ആഘോഷമാക്കിയ ആ നല്ല നാളുകൾ, പലപ്പോഴും കൂട്ടുകാർ അടക്കം പറയാറുണ്ടായിരുന്നു, ഈ സ്കൂൾ ഇടിഞ്ഞു പോയിരുന്നെങ്കിൽ നാളെ തൊട്ട് പഠിക്കാൻ പോകണ്ടായിരുന്നു എന്ന്. ഇന്ന് അതെല്ലാം അന്യമായി. ഈ കാസറ്റ് ഒരു തലമുറയുടെ വികാരമാണ് 😔😔
@manuvlogsbymanulal9412
@manuvlogsbymanulal9412 5 дней назад
അതെ ബ്രോ ഇതൊക്ക എങ്ങനെ മറക്കാൻ പറ്റുമോ എല്ലാം ഓർമ്മകൾ ഒരുപാട് സന്തോഷം ബ്രോ നിങ്ങടെഒക്കെ സപ്പോർട്ട് ആണ് ഇങ്ങനെ ഒക്കെ ഉള്ള വീഡിയോ ചെയ്യാനുള്ള പ്രചോദനം 🙏👍🥰
@vipinrana6068
@vipinrana6068 6 дней назад
അദിതി
@manuvlogsbymanulal9412
@manuvlogsbymanulal9412 6 дней назад
😀
@Wayanaden1989
@Wayanaden1989 7 дней назад
Amazing 😊
@UNAISKHAN-k9f
@UNAISKHAN-k9f 7 дней назад
Bro contact number ഒന്ന് തരാമോ
@manuvlogsbymanulal9412
@manuvlogsbymanulal9412 6 дней назад
Video distribution und
@sanusu2517
@sanusu2517 7 дней назад
Amp nu mathram ethra aakum
@GopikaVinod-uy4go
@GopikaVinod-uy4go 7 дней назад
എന്ന് വരെ ഉണ്ട്
@manuvlogsbymanulal9412
@manuvlogsbymanulal9412 День назад
Onam vare und
@TRENDelectronics10
@TRENDelectronics10 8 дней назад
👌🏼👌🏼🔋
@user-xq7mv2jy9w
@user-xq7mv2jy9w 8 дней назад
Sony HTRT3 super❤❤❤
@indianfurniture683
@indianfurniture683 8 дней назад
എന്റെ കയ്യിൽ duck സെറ്റ് ഉണ്ട് panasonic bpl sanyo
@manuvlogsbymanulal9412
@manuvlogsbymanulal9412 8 дней назад
❤️❤️❤️
@sreejithms2679
@sreejithms2679 8 дней назад
ഇത് എനിക്ക് തരുമൊ
@manuvlogsbymanulal9412
@manuvlogsbymanulal9412 8 дней назад
Not for sale
@wilmamartinez6664
@wilmamartinez6664 8 дней назад
How much velos 7 siters
@teophinasher4678
@teophinasher4678 9 дней назад
💙💙💙
@143maverick
@143maverick 10 дней назад
Do u sell kannada cassette??
@SarathSarath-fc8sv
@SarathSarath-fc8sv 10 дней назад
👌
@navatejrithvin7561
@navatejrithvin7561 10 дней назад
Sony എല്ലാസെറ്റും repaire ചെയുമോ
@manuvlogsbymanulal9412
@manuvlogsbymanulal9412 10 дней назад
Yes
@Ammuzz001
@Ammuzz001 10 дней назад
വളരെ നന്നായിട്ടുണ്ട്
@Vishnu-ix6gt
@Vishnu-ix6gt 10 дней назад
ഇത് എന്റെ കൈയില് ഇപ്പോഴും മുണ്ട്
@sajina602
@sajina602 11 дней назад
കൊടുക്കുന്നോ
@manuvlogsbymanulal9412
@manuvlogsbymanulal9412 11 дней назад
Set paninju custom kondpoyi full video channal und
@TRENDelectronics10
@TRENDelectronics10 11 дней назад
ഇത് ഓക്കേ ഒരു കാലത്ത്. സൂപ്പർസ്റ്റാർ ആയിരുന്നു🎉❤
@manuvlogsbymanulal9412
@manuvlogsbymanulal9412 11 дней назад
ആഹാ അതൊക്ക ഒരു കാലം
@TRENDelectronics10
@TRENDelectronics10 11 дней назад
@@manuvlogsbymanulal9412 ❤️🥰
@TRENDelectronics10
@TRENDelectronics10 11 дней назад
ഇത് ഓക്കേ ഒരു കാലത്ത്. സൂപ്പർസ്റ്റാർ ആയിരുന്നു🎉❤
@MilanNixon-vh5uf
@MilanNixon-vh5uf 12 дней назад
Mghf
@anoopachuthan1149
@anoopachuthan1149 12 дней назад
ചേട്ടാ എന്ന് വരെ കാണും
@manuvlogsbymanulal9412
@manuvlogsbymanulal9412 День назад
@@anoopachuthan1149 onam
@nunarayi
@nunarayi 12 дней назад
ഇത് എവിടെ വാങ്ങാൻ കിട്ടും ചേട്ടാ
@manuvlogsbymanulal9412
@manuvlogsbymanulal9412 12 дней назад
Olx market place nokku bro
@brinceraj9080
@brinceraj9080 12 дней назад
Cassette kittan undo
@prasanthkumarpc1
@prasanthkumarpc1 14 дней назад
ഒരു ബോക്സിൽ സ്റ്റീരിയോ സൗണ്ട് head സെറ്റിൽ.. അപാരം
@rajeshkollam2344
@rajeshkollam2344 14 дней назад
👌👌
@rajeshkollam2344
@rajeshkollam2344 14 дней назад
❤️
@vinusreesree8525
@vinusreesree8525 15 дней назад
Njan ennale poyallo😁😍
@ambadiadhi6697
@ambadiadhi6697 10 дней назад
എന്ന് വരെ ഒണ്ട്
@Sc-ht4qg
@Sc-ht4qg 15 дней назад
❤️❤️❤️❤️
@BabuBooboo-t5u
@BabuBooboo-t5u 15 дней назад
ഷോർട്സിലെ പാട്ട് കേട്ട് നേരെ ഒറിജിനൽ കേൾക്കുമ്പോ ഒരു സുഖം കിട്ടാത്തത് എനിക്ക് മാത്രമാണോ
@arjuna4294
@arjuna4294 15 дней назад
Orginal set aane kiduvaayene..
@vinayakrayjoshi7033
@vinayakrayjoshi7033 15 дней назад
Hi sir kya pries hi
@manuvlogsbymanulal9412
@manuvlogsbymanulal9412 14 дней назад
Note for sale
@vinayakrayjoshi7033
@vinayakrayjoshi7033 14 дней назад
@@manuvlogsbymanulal9412 ok sir
@riyasarkl1405
@riyasarkl1405 16 дней назад
കേസറ്റ് പ്ലയർ നന്നാക്കുമോ
@manuvlogsbymanulal9412
@manuvlogsbymanulal9412 16 дней назад
No spare kittilla
@riyasarkl1405
@riyasarkl1405 16 дней назад
walk man ഇതുമായ് കണക്ട് ചെയ്യാൻ പറ്റുമൊ
@manuvlogsbymanulal9412
@manuvlogsbymanulal9412 16 дней назад
Aux connect cheyyam
@ashokanayyappan6530
@ashokanayyappan6530 16 дней назад
Super bro.cost.athra.aai
@manuvlogsbymanulal9412
@manuvlogsbymanulal9412 16 дней назад
18k
@user-yl4pt3hu4c
@user-yl4pt3hu4c 17 дней назад
സെയിൽ സ് ഉണ്ടാ? ഫോൺ നമ്പർ തരുമോ ?
@manuvlogsbymanulal9412
@manuvlogsbymanulal9412 16 дней назад
Sale ella