ലോകായുക്തയെ നിർവീര്യമാക്കാൻ നോക്കിയ കർമ്മധീരൻ.ഈ രാജ്യത്തെ ഏറ്റവും വലിയ വർഗ്ഗീയ വാദി ആരാണെന്ന് ചോദിച്ചാൽ കണ്ണടച്ച് പറയാം പിണറായി ആണെന്ന്.പൗരത്വഭേദഗതി നിയമം വന്നാൽ തീവ്രവാദികൾ നാടുവിട്ടു പോകേണ്ടിവരും.ആലങ്കോട് സാർ കാര്യമറിയാതെ പറയുകയാണെന്ന് കരുതേണ്ടി വരും.