Тёмный
Dubai vartha
Dubai vartha
Dubai vartha
Подписаться
Thikachum local 19
4:06
4 часа назад
Комментарии
@shahulhameedasharaf3992
@shahulhameedasharaf3992 Минуту назад
എല്ലാപേരും ഇതിനെഅവഗണിക്കുക
@haneefaannachampalli8732
@haneefaannachampalli8732 8 часов назад
Aar thudaniyaalum kolla thudarum koottu kachavadamaan. Mobile ambani munungiya pole nattukaar pokkettadikkapedum😂😂😂
@shahulhameedasharaf3992
@shahulhameedasharaf3992 11 часов назад
സ്വാഗതംചെയ്യൂന്നു 👍👍👍
@MuhamedbasheerBasheer
@MuhamedbasheerBasheer 14 часов назад
എനിക്ക് വന്നു msg ഞാൻ ബ്ലോക്ക്‌ ചെയ്തു
@shemirifayi6332
@shemirifayi6332 21 час назад
Good move❤
@beautyofsevens
@beautyofsevens 23 часа назад
എപ്പോഴും മഴകാരണം തണുത്തിട്ട് പുറത്തിറങ്ങാൻ പറ്റുന്നില്ല
@ashraffabkannur
@ashraffabkannur День назад
Old
@sabirp43
@sabirp43 День назад
Uae bayagara maza😂😂
@jpj3632
@jpj3632 День назад
എന്റെ പൊന്ന് ചേച്ചി ഇത്‌ ആദ്യമായിട്ടൊന്നുമല്ല. 15 വർഷം മുൻപ് തൊട്ട് സ്ഥിരം ഹെലികോപ്റ്റർ ഷെയ്ഖ് സായ്‌ദ് റോഡിലും മുഹമ്മദ്‌ ബിൻ സായദ് റോഡിലൊക്കെ അപകടം ഉണ്ടാകുമ്പോൾ ഇറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഹെവി ട്രാഫിക് ഉള്ളപ്പോൾ എയർ ലിഫ്റ്റ് ചെയ്യുന്നതാണ് ഹോസ്പിറ്റലിൽ എത്തിക്കാൻ എളുപ്പം.
@georgeporinchu9616
@georgeporinchu9616 День назад
More than 20 years air ambulance landing on shk zayed road and other major roads for air lifting by dubai police. May be anchor know about this now.
@AyshaAychu-e8k
@AyshaAychu-e8k День назад
ru-vid.com1r-z_fwE3CY?si=xmudbYNLHlZYPRkp
@cruiserman1307
@cruiserman1307 День назад
ഇതിനു മുമ്പ് എത്ര പ്രാവശ്യം ഇറങ്ങി ട്ടുണ്ട് ചേച്ചി ഇപ്പോൾ ആണോ അറിയുന്നത് 😂😂😂😂
@aboobackarsidique4280
@aboobackarsidique4280 День назад
Ok
@bineeshkk353
@bineeshkk353 День назад
സൗണ്ട് ഇല്ല chechhi
@AppuAppuz-ml2oe
@AppuAppuz-ml2oe День назад
Hello sir. ദുബായിൽ എംപ്ലോയ്‌മറ്റ് വിസ ക്യാൻസൽ ചെയിത് നാട്ടിൽ വന്നാൽ പിന്നെ തിരിച്ചു ദുബായിൽ വരാൻ കഴിയുമോ
@noushadali1239
@noushadali1239 День назад
Wich flight ✈️ name ?
@muhammedhudaifa4595
@muhammedhudaifa4595 День назад
Air Abudhabi name
@user-if2is7xc3b
@user-if2is7xc3b День назад
Ante thottadutha restaruntil AED 7 anu .nalla meals anu .including fish fry
@user-if2is7xc3b
@user-if2is7xc3b День назад
Sambar .meen curry..thoran ..pappadam ..achar. Mean fry..cheriya peice anu .rasam ..moru .
@JijojijoJijojijo
@JijojijoJijojijo 2 дня назад
Restaurant joly cheyyunna baike delevary boy fain company kodukkilla thuchamaya salaryill ninnum cut cheyyum muthalali 😔😔😔
@JijojijoJijojijo
@JijojijoJijojijo 2 дня назад
Appoll rush undenkill baike center vayi odunnu food delivery athine 4 veller weait cheyyum polea andhina baike weait cheyyano food aanullathe cooll food vano hot food vano athinum fain adikkunnu w h o class 1 kandu nokk food delivery hot vano atho delevary boykk fain vano 😔😔😔
@shajahan0010
@shajahan0010 2 дня назад
Eyal parayunth arum kariyam ayitt edukarth… nalla our Traval agency yil enquiry cheyuu
@kumarKumar-xh4ep
@kumarKumar-xh4ep 3 дня назад
കമ്പനി കൊടുക്കണം..... അവർക്ക് വേണ്ടി ആണ് മരിച്ചു ഓടുന്നത്.... അവസാനം നമ്മുടെ സാലറിയിൽ നിന്നും കട്ട് ചെയ്യും 😁😊
@bijumathew552
@bijumathew552 3 дня назад
വെറും തട്ടിപ്പ് ആണ് ഈ trasturant. ഈ വീഡിയോ കണ്ടിട്ട് അവിടെ ഈ ശനിയാഴ്ച ഊണ് കഴിക്കുവാൻ പോയി. Meals വെറും ചോറും സാമ്പാറും സ്വല്പം മീൻ കറിയും മാത്രം. വേറെ side dish ഒന്നും തന്നില്ല. 15 ദിർഹം വാങ്ങി. രണ്ടാമത് ചോറും തരില്ല. ഭക്ഷണം കഴിക്കുവാൻ വന്ന എല്ലാവർക്കും ഇതേ അനുഭവം ആയിരുന്നു. ഉപ്പ് 2 - 3 tablespoon തന്നു. സ്റ്റാഫ് ആരും കസ്റ്റമേഴ്സിനെ mind ചെയ്യുന്നില്ല. Very much disappointed. 15 ദിർഹം വെറുതെ നഷ്ടമായി.
@user-nw4fs2pu4n
@user-nw4fs2pu4n 3 дня назад
🙏🙏🙏thanks
@noorjahannoorjahanaa9951
@noorjahannoorjahanaa9951 3 дня назад
വില നല്ല കൂടുതലാണ്. മറ്റുളള shopu കളെ അപേക്ഷിച്ച്.
@shajishaji6219
@shajishaji6219 3 дня назад
ഇന്നലെ അറിയിപ്പ് കേട്ട് ,,കഷ്ടമായി പോയി 😢
@nilinat3199
@nilinat3199 3 дня назад
Ethoke daily safari mallil undu😂😂😂
@imakhilvv
@imakhilvv 3 дня назад
ഔദ്യോഗിക സ്രോതസ്സുകൾ???
@indianasharaf4477
@indianasharaf4477 4 дня назад
ദാരിദ്രം..... എന്തൊരു കഷ്ടം....
@ys1833
@ys1833 4 дня назад
Influencers vazhi fishing irangiyavaraano?.. Ingane social mediaye vishwasich cash kure poyavar und. Credibility mukhyam bigile
@alexandermathews3111
@alexandermathews3111 4 дня назад
Very Tasty food. I been there two times had two specials. both very tasty
@joypthomasjoy
@joypthomasjoy 4 дня назад
Eth aur paresyam annu not an information talk pysa vedichu avraku vendi samsarikunu
@user-lo8qc1pd6d
@user-lo8qc1pd6d 4 дня назад
Very Very Good
@mmabm2867
@mmabm2867 4 дня назад
Acomedation? Kittumo
@shajahanb3896
@shajahanb3896 5 дней назад
അടുത്തഒര് ലോക്ഡൗൺ വരുമൊ. ലോകം നാശംകൊണ്ട് മൂടിപൊകുമോ.
@beautyofsevens
@beautyofsevens 5 дней назад
ഫൈനുകൾ പൊതുമപ്പിൽ ഒഴിവാക്കുമോ? ക്യാമറ, ഷോപ്പ് ലൈസെൻസ് ect
@thomasjohny2352
@thomasjohny2352 5 дней назад
❤❤
@user-fn2fz7yh2o
@user-fn2fz7yh2o 5 дней назад
രാവിലെ എണീക്കുന്നു, പണിയ്ക്ക് പോകുന്നു. ജീവിതത്തിൽ രക്ഷപ്പെടും എന്നാണ് കരുതുന്നത് പക്ഷേ ഒരിക്കലും രക്ഷപ്പെടുന്നില്ല..
@user-fn2fz7yh2o
@user-fn2fz7yh2o 5 дней назад
2016 .22 carat gold rate 126 dhs 2024. 22 carat gold rate 274 dhs 2016 basic salary 1200 😢2024 basic salary 1200 ithenna ingane ith aroda parayaa ullavan ingane indakunnu illathavan ingane kashttapet jeevikunnu....
@user-fn2fz7yh2o
@user-fn2fz7yh2o 5 дней назад
Supermarket 12..13.. hours work 1200 salary ithinn oru maatam vennam njamak golden visa onnum venda onn basic salary kuttiyaaa mathi 👈👉😤🫤🫣
@user-fn2fz7yh2o
@user-fn2fz7yh2o 5 дней назад
Njan UAE fast vannath2016. Ipo 2024. Ipo basic salary 1200 ithinn oru maatam vennam ellathinum vila kuudi salary enth kond kuttunnila 😴
@user-fn2fz7yh2o
@user-fn2fz7yh2o 5 дней назад
Supermarket cafeteria footwear evide nokiyaalu salary 1200😅😅 enth kond ith kuttathad
@user-fn2fz7yh2o
@user-fn2fz7yh2o 5 дней назад
Eee basic salary enth kond kudunnila ee2024 salary 1200
@user-fn2fz7yh2o
@user-fn2fz7yh2o 5 дней назад
30 k😂 normal ipoyum basic salary 1200 aan
@zubairm.v4610
@zubairm.v4610 5 дней назад
Ithano Dubai news???? Dubai news parayu bloody foul, Ningalk poyi chathoode aalkare patikunnu. Narikal
@Shihabmullappalli
@Shihabmullappalli 5 дней назад
ദുബായിലെ ഫ്രീ ലാൻസ് വിസ തട്ടിപ്പും അതിന് കൂട്ടുനിൽക്കുന്ന, ചില വ്ലോഗർമാരും.... ചുരുങ്ങിയ ചിലവിൽ നിങ്ങൾക്കൊരു വിസയും ലൈസൻസും.... ഇതാണ് പരസ്യവാചകം... കഴിഞ്ഞ കുറച്ചു മാസങ്ങളായി നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഫ്രീ ലാൻസ് വിസ എന്ന പേരിലുള്ള വിസ കച്ചവടം.. പലപ്പോഴും ഈ കെണിയിൽ പെടുന്നത് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കളെ ഇവിടെകൊണ്ടു വരാൻ സ്വന്തം സ്പോൺസർഷിപ്പിൽ കഴിയാത്ത ഒരു സാഹചര്യത്തിലാണ് പലരും ഫ്രീ ലാൻസ് എന്ന പേരിൽ പാർട്ണർ വിസ എടുത്ത് സ്വന്തം മാതാപിതാക്കളെ ഇവിടെ കൊണ്ടുവരുന്നത്. അതോടൊപ്പം വിസിറ്റ് വിസയിൽ ഉള്ളവരും ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന കുടുംബത്തെയും ഇവർ കരുക്കളാക്കുന്നു. ഏവരെയും ആകർഷിക്കുന്നതിനായി ഇതിനായി ചിലഴിക്കേണ്ട തുക വളരെകുറവ് മാത്രമാണ് എന്നത് ഇതിന്റെ പ്രത്യേകതയായി പറഞ്ഞുകൊണ്ട് കാശ് കൊടുത്താൽ എന്തും ചെയ്യുന്ന ജോലിയിൽ ഒരു ആത്മാർഥയും ഇല്ലാത്ത വ്ലോഗർമാരെയും മാധ്യമ പ്രവർത്തകരെയും ഉപയോഗിക്കുന്നു . ഇത്തരം വിസകൾ എടുക്കുന്ന ഒരാളും തന്നെ ഇതിന്റെ നിയമപരമായ വശങ്ങളെ കുറിച്ച് ബോധവാന്മാരാകാൻ ശ്രമിക്കുന്നില്ലതാനും. . എന്ത് കൊണ്ട് ഇവർക്ക് ഇത്രയും കുറഞ്ഞ ചിലവിൽ ഇങ്ങനെ വിസ നൽകാൻ സാധിക്കുന്നു അഥവാ അതറിഞ്ഞാൽ തന്നെ മറ്റൊരു മാർഗ്ഗത്തിലൂടെയും തന്റെ മാതാപിതാക്കളെ കൊണ്ടുവരാൻ സാധിക്കുകയില്ല എന്നത് ചില സത്യങ്ങൾ മറക്കാനും പലരും ശ്രമിക്കുന്നു. ഫ്രീ ലാൻസ് വിസ കച്ചവടത്തിൽ യുണൈറ്റഡ് പി ആർ ഓ അസോസിയേഷൻ അംഗങ്ങൾക്ക് കൃത്യമായ അവബോധം ആദ്യനാളുകളിൽ തന്നെ ഉണർത്തിയതാണ്. അതോടപ്പം ഇത്തരം പ്രക്രിയ പ്രത്യക്ഷമായോ പരോക്ഷമായോ പ്രോഹത്സാഹിപ്പിക്കരുതെന്നും കർശന നിർദ്ദേശം പല തവണ നൽകിയതുമാണ്. പക്ഷെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പലതരത്തിലുള്ള കള്ള പ്രചാരണം തടയാൻ നിയമപരമായി നീങ്ങാൻ ഈ കെണിയിൽ കുടുങ്ങിയവരാരും മുന്നോട്ട് വരാത്തത് കൊണ്ട് തന്നെ ആകർഷിക്കുന്ന തരത്തിൽ പരസ്യം നൽകി വിസകച്ചവടക്കാർ തഴച്ചുവളരുന്നു.. ഇത് തെറ്റായ ഒരു നടപടിയാണ് എന്ന പൂർണ്ണബോധത്തോടെ മറ്റുള്ളവർക്ക് എന്ത് സംഭവിച്ചു എന്നത് എന്റെ പ്രശ്‌നമല്ല എനിക്ക് പണം കിട്ടിയാൽ മാത്രം മതി എന്ന് ചിന്തിക്കുന്ന ചില സാമൂഹ്യ ദ്രോഹികളായ ഞാൻ ഒരു പാട് വ്യൂവേഴ്സ് ഉള്ള ഇൻഫ്ലുൻസറാണ് എന്നവകാശപ്പെടുന്ന ഒരുപറ്റമാളുകളാണ് ഇതിനെ ഇത്രകണ്ടു പ്രചരിപ്പിച്ചു നിരവധിയാളുകളെ വഴിയാധാരമാക്കിയത്. ഉപഭോക്താക്കൾ പിന്നീട് വഞ്ചിക്കപ്പെടാവുന്ന തരത്തിലുള്ള പരസ്യങ്ങളിൽ അകപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ സാദാ ജാഗ്രരൂകാരായിരിക്കണം എന്ന് യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ ഉണർത്തുന്നു... സോഷ്യൽ മിഡിയയിലെ ഇത്തരം ആളുകളെ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഈ കെണിയിൽ കുടുങ്ങിയ ആളുകൾ മുന്നോട്ടു വരണം അവർക്ക് ആവശ്യമായ എല്ലാവിധ നിയമപരമായ സഹായങ്ങളും യുണൈറ്റഡ് പി ആർ ഓ അസോസിയേഷൻ നൽകുന്നതാണ്.
@AfzalAj-wo7zr
@AfzalAj-wo7zr 5 дней назад
Criminal cases il pothu maap vann deport aayavarkko?
@AfzalAj-wo7zr
@AfzalAj-wo7zr 5 дней назад
Pothu maap vannit natilek ayakkumbham deport aakeet alle ayakkunne... Appo return varaan patto...
@SahilKhan-df1po
@SahilKhan-df1po 5 дней назад
Visit visa Kayinju nikkunnavarkkum indo ith atho avarkku visa koduths travalsinu fine kittumo
@raaaaaaaaashiiiiiiiiiiiiii9555
@raaaaaaaaashiiiiiiiiiiiiii9555 5 дней назад
ദുബായിലെ ഫ്രീ ലാൻസ് വിസ തട്ടിപ്പും അതിന് കൂട്ടുനിൽക്കുന്ന, ചില വ്ലോഗർമാരും.... ചുരുങ്ങിയ ചിലവിൽ നിങ്ങൾക്കൊരു വിസയും ലൈസൻസും.... ഇതാണ് പരസ്യവാചകം... കഴിഞ്ഞ കുറച്ചു മാസങ്ങളായി നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഫ്രീ ലാൻസ് വിസ എന്ന പേരിലുള്ള വിസ കച്ചവടം.. പലപ്പോഴും ഈ കെണിയിൽ പെടുന്നത് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കളെ ഇവിടെകൊണ്ടു വരാൻ സ്വന്തം സ്പോൺസർഷിപ്പിൽ കഴിയാത്ത ഒരു സാഹചര്യത്തിലാണ് പലരും ഫ്രീ ലാൻസ് എന്ന പേരിൽ പാർട്ണർ വിസ എടുത്ത് സ്വന്തം മാതാപിതാക്കളെ ഇവിടെ കൊണ്ടുവരുന്നത്. അതോടൊപ്പം വിസിറ്റ് വിസയിൽ ഉള്ളവരും ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന കുടുംബത്തെയും ഇവർ കരുക്കളാക്കുന്നു. ഏവരെയും ആകർഷിക്കുന്നതിനായി ഇതിനായി ചിലഴിക്കേണ്ട തുക വളരെകുറവ് മാത്രമാണ് എന്നത് ഇതിന്റെ പ്രത്യേകതയായി പറഞ്ഞുകൊണ്ട് കാശ് കൊടുത്താൽ എന്തും ചെയ്യുന്ന ജോലിയിൽ ഒരു ആത്മാർഥയും ഇല്ലാത്ത വ്ലോഗർമാരെയും മാധ്യമ പ്രവർത്തകരെയും ഉപയോഗിക്കുന്നു . ഇത്തരം വിസകൾ എടുക്കുന്ന ഒരാളും തന്നെ ഇതിന്റെ നിയമപരമായ വശങ്ങളെ കുറിച്ച് ബോധവാന്മാരാകാൻ ശ്രമിക്കുന്നില്ലതാനും. . എന്ത് കൊണ്ട് ഇവർക്ക് ഇത്രയും കുറഞ്ഞ ചിലവിൽ ഇങ്ങനെ വിസ നൽകാൻ സാധിക്കുന്നു അഥവാ അതറിഞ്ഞാൽ തന്നെ മറ്റൊരു മാർഗ്ഗത്തിലൂടെയും തന്റെ മാതാപിതാക്കളെ കൊണ്ടുവരാൻ സാധിക്കുകയില്ല എന്നത് ചില സത്യങ്ങൾ മറക്കാനും പലരും ശ്രമിക്കുന്നു. ഫ്രീ ലാൻസ് വിസ കച്ചവടത്തിൽ യുണൈറ്റഡ് പി ആർ ഓ അസോസിയേഷൻ അംഗങ്ങൾക്ക് കൃത്യമായ അവബോധം ആദ്യനാളുകളിൽ തന്നെ ഉണർത്തിയതാണ്. അതോടപ്പം ഇത്തരം പ്രക്രിയ പ്രത്യക്ഷമായോ പരോക്ഷമായോ പ്രോഹത്സാഹിപ്പിക്കരുതെന്നും കർശന നിർദ്ദേശം പല തവണ നൽകിയതുമാണ്. പക്ഷെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പലതരത്തിലുള്ള കള്ള പ്രചാരണം തടയാൻ നിയമപരമായി നീങ്ങാൻ ഈ കെണിയിൽ കുടുങ്ങിയവരാരും മുന്നോട്ട് വരാത്തത് കൊണ്ട് തന്നെ ആകർഷിക്കുന്ന തരത്തിൽ പരസ്യം നൽകി വിസകച്ചവടക്കാർ തഴച്ചുവളരുന്നു.. ഇത് തെറ്റായ ഒരു നടപടിയാണ് എന്ന പൂർണ്ണബോധത്തോടെ മറ്റുള്ളവർക്ക് എന്ത് സംഭവിച്ചു എന്നത് എന്റെ പ്രശ്‌നമല്ല എനിക്ക് പണം കിട്ടിയാൽ മാത്രം മതി എന്ന് ചിന്തിക്കുന്ന ചില സാമൂഹ്യ ദ്രോഹികളായ ഞാൻ ഒരു പാട് വ്യൂവേഴ്സ് ഉള്ള ഇൻഫ്ലുൻസറാണ് എന്നവകാശപ്പെടുന്ന ഒരുപറ്റമാളുകളാണ് ഇതിനെ ഇത്രകണ്ടു പ്രചരിപ്പിച്ചു നിരവധിയാളുകളെ വഴിയാധാരമാക്കിയത്. ഉപഭോക്താക്കൾ പിന്നീട് വഞ്ചിക്കപ്പെടാവുന്ന തരത്തിലുള്ള പരസ്യങ്ങളിൽ അകപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ സാദാ ജാഗ്രരൂകാരായിരിക്കണം എന്ന് യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ ഉണർത്തുന്നു... സോഷ്യൽ മിഡിയയിലെ ഇത്തരം ആളുകളെ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഈ കെണിയിൽ കുടുങ്ങിയ ആളുകൾ മുന്നോട്ടു വരണം അവർക്ക് ആവശ്യമായ എല്ലാവിധ നിയമപരമായ സഹായങ്ങളും യുണൈറ്റഡ് പി ആർ ഓ അസോസിയേഷൻ നൽകുന്നതാണ്.
@kals3952
@kals3952 5 дней назад
It job indo ikka