Please dont use feeding bottles. കുഞ്ഞിന് നിരന്തരം പനിയും pneumonia പോലെ ഉള്ള രോഗങ്ങൾ വരാൻ സാധ്യത വളരെ കൂടുതൽ ആണ്. കൂടാതെ മുലയൂടലിലൂടെ കുഞ്ഞിൻ്റെ മുഖത്തിൽ ഉള്ള muscles develop ചെയ്യാൻ സഹായിക്കും. ബോട്ടിൽ ഫീഡ് ശീലം ആകിയൽ പിനെ കുഞ്ഞുങ്ങൾ മുലയിൽ നിന്ന് പാലെടുക്കാൻ മടി കാണിക്കും. കാരണം ബോട്ടിൽ ിൽ നിന്ന് എളുപ്പത്തിൽ പാൽ ലഭിക്കും പക്ഷെ മറ്റേത് ഇത്തിരി കഷ്ടപ്പാടുള്ള പണിയ. ഒരു pediatrician ും bottle feed suggest cheyila. Ellam hospitalsilim bottle feed banned aan. Ee paranja karyangalil enthelum samshayam undenkil oru pediatriane samipikam
My first baby is a boy and second baby is a girl..when my second baby born my first baby was just 3 years & he was like pls mama let me sleep with 😢 you..he need some pamper 💞 but due to cesarian I am unable to handle both baby..and after delivery I was in postpartum depression 😢...oh my God I can't tell that moment what I felt..& by god's grace 🙏 now I am happy with my husband & my both babies ❤...😊