Тёмный
BHASMA Foundation (Sadguru Hemantha Shankara)
BHASMA Foundation (Sadguru Hemantha Shankara)
BHASMA Foundation (Sadguru Hemantha Shankara)
Подписаться
“Guru” a Person or state?
1:37
21 час назад
Importance of struggle in life
2:16
21 час назад
A message to Children of a Widower
5:15
День назад
Know more about Mruthasanjeevanikriya
8:13
14 дней назад
Meditation beginners
1:16
14 дней назад
What is Yoga
5:55
21 день назад
Which is correct?
4:54
21 день назад
When you break the barriers....
2:11
28 дней назад
Mruthasanjeevanikriya Explained…
20:35
28 дней назад
Death And Meditation….
2:51
Месяц назад
To know yourself
7:03
Месяц назад
Experiences are Different
1:12
Месяц назад
Bhagavan's entry to HEMANTHOTSAVAN
2:42
Месяц назад
Hemanthotsavam 2024 Full video
1:00:01
2 месяца назад
Guru Poornima 2024🙏
2:49
3 месяца назад
Комментарии
@thilakanps2988
@thilakanps2988 День назад
Jai bhagavan
@thilakanps2988
@thilakanps2988 День назад
Jai baghavan
@poojanair111
@poojanair111 2 дня назад
Jai Bhagavan 🙏🏼❤️
@vishnunarayanan2935
@vishnunarayanan2935 2 дня назад
❤🙏🙏🙏🙏
@saiharik6092
@saiharik6092 2 дня назад
🙌🙌🙌
@manoharankk3467
@manoharankk3467 2 дня назад
"ഗുരു" ഒരു നിയോഗമാണെങ്കിൽ എല്ലാം സംഭവിച്ചതിലെ ബാക്കിപത്രങ്ങൾ മാത്രമാണ്, എന്നാൽ "ഗുരു" കണ്ടെത്തുവാനുള്ളതാണെങ്കിൽ എല്ലാം പ്രവർത്തിയുടെ ഭാഗം മാത്രവുമാണ്, ഇതിൽ ഏതാണ് ശരി? പ്രവർത്തി ജനിച്ചത് ഗുരുവിൽ നിന്നാണോ അതോ പ്രവർത്തിയാലുള്ളതാണോ ഗുരു?❤
@babithasujeesh1689
@babithasujeesh1689 2 дня назад
ജയ് ഭഗവാൻ 🙏🏻🙏🏻🙏🏻
@babithasujeesh1689
@babithasujeesh1689 2 дня назад
ജയ് ഭഗവാൻ 🙏🏻🙏🏻🙏🏻
@girishpr6912
@girishpr6912 3 дня назад
Very very energetic class 🙏 Thank u so mouch🙏 jai bagavan 🙏
@robinsebastianactor3399
@robinsebastianactor3399 3 дня назад
@prakashk5904
@prakashk5904 3 дня назад
Jai bhagwan
@NRRKRISHNAN
@NRRKRISHNAN 3 дня назад
Very effective form of yoga for physical and mental health.
@Pkshr-r7v
@Pkshr-r7v 3 дня назад
താങ്കൾ എന്തെഴുതിയിട്ടുണ്ടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിലും, താങ്കളും മറ്റുള്ളവരും തമ്മിൽ ഒരു വ്യത്യാസവും ഇപ്പോഴില്ല, താങ്കൾ എഴുതിയതാണ് ശരിയെന്ന് ആരു പറഞ്ഞു.എന്താണെന്ന് തെളിവ് അനുഭവമോ താങ്കൾക്ക് മറ്റുള്ളവർക്ക് കൊടുക്കാൻ സാധിച്ചിട്ടുണ്ടോ? ഇല്ല. യഥാർത്ഥ ധ്യാനാവസ്ഥയിൽ എത്തിയവർക്ക് അനുഭവം മറ്റുള്ളവർക്കും പകർന്നു കൊടുക്കുവാൻ സാധിക്കും. ഇങ്ങനെ ഒരു അറിവ് താങ്കൾക്ക് നേരത്തെ കിട്ടിയിട്ടുണ്ടോ? ഇവിടെ ഇൻഫർമേഷൻ അല്ല വേണ്ടത് നോളജ് അല്ലെങ്കിൽ എക്സ്പീരിയൻസ് പകർന്നു മറ്റുള്ളവർക്ക് അനുഭവിപ്പിച്ചു കൊടുക്കാൻ സാധിക്കുമോ. അതിനുള്ള കഴിവ് താങ്കൾക്കില്ല. ആ തലത്തിലേക്ക് താങ്കൾ ഉയർന്നിട്ടില്ല.കാരണം അത് താങ്കളുടെ ബോഡി ലാംഗ്വേജിലും, തങ്ങളുടെ മുഖത്തും, പ്രത്യേകിച്ച് താങ്കളുടെ വാക്കുകളിലും പ്രതിഫലിക്കുന്നുണ്ട് പഞ്ചവികാരങ്ങൾ നിയന്ത്രിക്കാൻ താങ്കൾക്ക് സാധിച്ചിട്ടില്ല താങ്കളുടെ വികാരങ്ങൾ ഇപ്പോഴും നിലനിൽക്കുക തന്നെയാണ്. താങ്കൾ ഇപ്പോഴും യഥാർത്ഥ ധ്യാനാവസ്ഥയിൽ എത്തിച്ചേർന്നിട്ടില്ല. താങ്കൾ ഒരു ഭ്രമത്തിലാണ്.യഥാർത്ഥ ധ്യാനാവസ്ഥയിലേക്ക് എത്തിച്ചേരുന്നതിന് മുമ്പുള്ള അതിനുമുമ്പുള്ള മറ്റൊരു അവസ്ഥയിൽ മാത്രമാണ് താങ്കൾ എത്തിയിട്ടുള്ളത് അതിന് താങ്കൾ ധ്യാനം എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.താങ്കൾ ഇങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും ഇനിയും താങ്കൾക്ക് അത് മാറ്റാനും സാധിച്ചില്ലെങ്കിൽ താങ്കൾ എങ്ങും എത്തുകയില്ല. കാരണം പൂർണ്ണ ഗുരുവിന്റെ കൃപ ഇല്ലാതെ എങ്ങനെ എത്തിച്ചേരാൻ സാധിക്കില്ല.ഇതുവരെ പൂർണ ഗുരുവിനെ കണ്ടെത്തുവാൻ താങ്കൾക്ക് സാധിച്ചിട്ടില്ല.
@bhasma.foundation
@bhasma.foundation 3 дня назад
@@Pkshr-r7v Jai Bhagavan Warm Regards for your comment🙏 Words cannot bring an experience about the depth of Swamiji in meditation. Please come to the Ashram and have an experience. You are misunderstood that Swamiji doesn't have a Guru. We will be doing a video about Swamij's Guru for you soon.
@Pkshr-r7v
@Pkshr-r7v 2 дня назад
🙏നമസ്തെ ആ ഗുരുവിനും അറിവില്ല, ഇത് ഞാൻ guarante തരാം. താങ്കൾ പറഞ്ഞ ഇദ്ദേഹത്തിന്റെ ഗുരുവിനെ കൊണ്ടുവരൂ, നമുക്ക് ഓപ്പൺ സ്റ്റേജിൽ ഒരു ചർച്ച ആയാലോ. എത്ര ഗുരുക്കന്മ്മാറുണ്ടോ എല്ലാവരെയും വിളിച്ചോളൂ. എന്നിട്ടു എന്റെ ഗുരുവിനെ ഞാൻ പരിചയപ്പെടുത്താം.പൂർണ ഗുരുവിനെ. ഒരു നിമിഷത്തിനുള്ളിൽ ഏതൊരു വ്യെക്തിയുടെയും ഏഴു ചക്രങ്ങൾ ഉണർത്താനും, അടയ്ക്കാണും, പ്രത്യേകിച്ച് കുണ്ടലിനി ഉണർത്തുവാനും അടയ്ക്കുവാനും നിമിഷനേരങ്ങൾ മതി. യോഗ്യതയുള്ള ഒരു വ്യക്തിക്ക് സൂക്ഷ്മ ലോകം കാണിച്ചുകൊടുക്കാൻ എന്റെ ഗുരുവിന് നിമിഷങ്ങൾ മതി. ഒരാളുടെ സ്മൃതികൾ ആയിരം പേളിലേക്ക് ലക്ഷം പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ നിമിഷങ്ങൾ മതി എല്ലാവരും ഏതൊരു വ്യക്തിയുടെ സ്മൃതിയാണോ ട്രാൻസ്ഫർ ചെയ്ത അതേ വ്യക്തിയുടെ പേര് അഡ്രസ്സും പറയും അതേ ഭാഷയും സംസാരിക്കും. ഒരൊറ്റ ദിവസം കൊണ്ട് ഓസിഡി ഡിപ്രഷൻ പോലുള്ള മാറാരോഗങ്ങൾ എന്തുതന്നെയായാലും അത് ക്യാൻസർ തന്നെയായാലും ഒറ്റദിവസം ക്യാൻസർ മാറ്റുന്ന ഈ ബ്രഹ്മാട്ണ്ടത്തിലെ ഒരേയൊരു സ്ഥലം. പിന്നീട് മരുന്ന് വെച്ചാൽ മുറിവുണങ്ങും.ഇന്ത്യയിലെ വലിയ വലിയ ഹോസ്പിറ്റലുകളുടെ ഡോക്ടേഴ്സ് പോലും സീനിയർ ഡോക്ടേഴ്സ് സർജൻസ്, എന്റെ ഗുരുവിന്റെ അടുത്താണ് സ്വന്തം ചികിത്സയ്ക്ക് വരുന്നത്. എന്റെ ഗുരുവിനെ ഐക്യരാഷ്ട്രസഭ സ്വാമി വിവേകാനന്ദനെ ക്ഷണിച്ചത് പോലെ ഐക്യരാഷ്ട്രസഭയിലേക്ക് ക്ഷണിക്കുകയുണ്ടായി. കേന്ദ്ര ഗവൺമെന്റിനും കത്തയച്ചിട്ടുണ്ട്. ഈ കലിയുഗത്തിൽ ഈ ഈ ഭൂമിയിൽ ഈ പ്രപഞ്ചത്തിൽ ഈ ബ്രഹ്മാണ്ഡത്തിൽ ഒരേ ഒരു പൂർണ്ണ ഗുരു മാത്രമേയുള്ളൂ ഇന്ന് ഭൂമിയിൽ. അത് ഒരു യുഗത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ്. പൂർണ്ണ ഗുരു എന്നാൽ ഒറ്റ ദിവസത്തിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടോ അതിന് ഒറ്റ ദിവസത്തിൽ നമുക്ക് എന്ത് രോഗങ്ങളായാലും ആത്മീയമായാലും ശാരീരികമായാലും മാനസികമായാലും ഒറ്റ ദിവസത്തിൽ തീർത്തു തരാൻ ശേഷിയുള്ള വ്യക്തിയാണ് പൂർണ്ണ ഗുരു . അതുപോലെതന്നെ മാനവരാശി ഇന്ന് നേരിടുന്ന മുഖ്യ പ്രശ്നമാണ് സനാതനധർമ്മത്തിന്റെ ശക്തി കാട്ടിത്തരുവാൻ ഒരു പൂർണ്ണ ഗുരുവില്ല എന്നുള്ളത് അതിന് അറുതി വന്നിരിക്കുകയാണ്. ഇന്ന് ഈശ്വരകൃപയാൽ ഭൂലോകത്തിലെ ഒരേ ഒരു പൂർണ്ണ ഗുരുവിനെ ഈശ്വരകൃപയാൽ എനിക്ക് ലഭിച്ചു. പൂർണ്ണ ഗുരു ഇല്ലാത്തതിന്റെ പേരിലാണ് അന്ധവിശ്വാസങ്ങളിൽ ഹിന്ദുക്കൾ മുങ്ങിപ്പോയത്. പരിഹാരങ്ങളും വഴിപാടുകളും വാസ്തുശാസ്ത്രങ്ങളും അങ്ങനെ അങ്ങനെ എന്തെല്ലാം ചെയ്തിട്ടും രക്ഷപ്പെട്ട ഒരാളെപ്പോലും ഇന്ന് നമുക്ക് കാണുവാൻ സാധിക്കില്ല. നമുക്കു മാർഗ്ഗദർശം പറഞ്ഞുതരുന്ന ഗുരുക്കന്മാരും ദുഃഖങ്ങളിലും ദുരിതങ്ങളിലും പ്രയാസങ്ങളിലും രോഗങ്ങളാലും പീഡിതരാണ്. രോഗങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും ഇല്ലാത്ത ഒരു ഗുരുക്കന്മാരെ എങ്കിലും ഭൂമിയിൽ കാണിക്കാൻ പറ്റുമോ. എന്നാൽ താങ്കൾ എന്റെ കൂടെ വരൂ എന്റെ പൂർണ്ണ ഗുരുവിനെ കാണിക്കാം ഈ ലോകത്തിന്റെ പൂർണ ഗുരുവിനെ കാണിച്ചുതരാം ഒരു നിമിഷം കൊണ്ട് സകല രോഗങ്ങളും ദുരിതങ്ങളും മാറ്റുന്ന പൂർണഗുരു. ഇപ്പോൾ നാം കാണുന്നവർ സ്വയം രക്ഷപ്പെടാൻ സാധിക്കാത്ത, ഗുരു എന്ന് നാം വിശേഷിപ്പിക്കുന്നവർ മറ്റുള്ളവർക്ക് എന്ത് രക്ഷ നൽകാനാണ്. കുറച്ചു പഴയ ശ്ലോകങ്ങളും പുരാണത്തിലെ കുറെ കഥകളും പറഞ്ഞു കേൾപ്പിച്ചത് കൊണ്ട് എന്ത് പ്രയോജനം. ധ്യാനസാധനക ളിലേക്ക് ഇറങ്ങിച്ചെന്നാൽ അവിടെയും പൂർണ്ണരായവരാരുമില്ല യഥാർത്ഥ ദിശയിൽ യാത്ര ചെയ്യുന്നവരും ഇല്ല പകുതി വഴിയിൽ എല്ലാവരും യാത്ര ഉപേക്ഷിക്കുകയാണ്. കാരണം മുൻപോട്ട് നയിക്കാൻ ആരുമില്ല. യാത്ര യഥാർത്ഥ സൂക്ഷ്മ ലോകത്തിൽ ആണോ യാത്ര ചെയ്തത് അതോ അതും ഭ്രമംമായിരുന്നുവോ ഇല്ലയോ എന്ന് തിരിച്ചറിഞ്ഞു പറഞ്ഞു കൊടുക്കുവാനും ധ്യാന സാധനയുടെ യഥാർത്ഥ വഴിയിൽ യാത്ര ചെയ്യിച്ച് ശിഷ്യന് യഥാർത്ഥ മാർഗം കാണിച്ചുകൊടുക്കാനും അനുഭവവും തെളിവും നൽകുവാനും ശേഷിയുള്ളത് പൂർണഗുരുവിന് മാത്രമേ ഉള്ളൂ. അല്ലാത്തവർ കാണുന്നതെല്ലാം വെറും ഭ്രമം മാത്രം. പൂർണ്ണ ഗുരുവിന്റെ ആശ്രമത്തിലേക്ക് സ്വാഗതം.സനാതന ധർമ്മത്തിന്റെ യഥാർത്ഥ രഹസ്യങ്ങളും ശക്തികളും കാണുവാനും തന്ത്രവിദ്യ പഠിക്കുവാനും, പൂർണ്ണ ഗുരുവിനെ കാണുവാനും നമ്മുടെ സംശയങ്ങൾക്ക് ലഭിക്കുന്നതിനും,കൂടെ അനുഭവങ്ങളും തെളിവും ലഭിക്കുന്നതിനും പൂർണ്ണ ഗുരുവിന്റെ സന്നിധിയിലേക്ക് കടന്നുവരു. സനാതന ധർമ്മത്തിന്റെ ശക്തിയെന്തെന്ന് ഗുരുവിന്റെ ശക്തി എന്തെന്ന് കാണാൻ ലോകത്തിൽ ഒരേ ഒരു സ്ഥലം ഇതേ ഉള്ളൂ.ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾ യൂട്യൂബിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. 🙏har har mahadev
@Pkshr-r7v
@Pkshr-r7v 2 дня назад
​@@bhasma.foundation🙏നമസ്തെ ആ ഗുരുവിനും അറിവില്ല, ഇത് ഞാൻ guarante തരാം. താങ്കൾ പറഞ്ഞ ഇദ്ദേഹത്തിന്റെ ഗുരുവിനെ കൊണ്ടുവരൂ, നമുക്ക് ഓപ്പൺ സ്റ്റേജിൽ ഒരു ചർച്ച ആയാലോ. എത്ര ഗുരുക്കന്മ്മാറുണ്ടോ എല്ലാവരെയും വിളിച്ചോളൂ. എന്നിട്ടു എന്റെ ഗുരുവിനെ ഞാൻ പരിചയപ്പെടുത്താം.പൂർണ ഗുരുവിനെ. ഒരു നിമിഷത്തിനുള്ളിൽ ഏതൊരു വ്യെക്തിയുടെയും ഏഴു ചക്രങ്ങൾ ഉണർത്താനും, അടയ്ക്കാണും, പ്രത്യേകിച്ച് കുണ്ടലിനി ഉണർത്തുവാനും അടയ്ക്കുവാനും നിമിഷനേരങ്ങൾ മതി. യോഗ്യതയുള്ള ഒരു വ്യക്തിക്ക് സൂക്ഷ്മ ലോകം കാണിച്ചുകൊടുക്കാൻ എന്റെ ഗുരുവിന് നിമിഷങ്ങൾ മതി. ഒരാളുടെ സ്മൃതികൾ ആയിരം പേളിലേക്ക് ലക്ഷം പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ നിമിഷങ്ങൾ മതി എല്ലാവരും ഏതൊരു വ്യക്തിയുടെ സ്മൃതിയാണോ ട്രാൻസ്ഫർ ചെയ്ത അതേ വ്യക്തിയുടെ പേര് അഡ്രസ്സും പറയും അതേ ഭാഷയും സംസാരിക്കും. ഒരൊറ്റ ദിവസം കൊണ്ട് ഓസിഡി ഡിപ്രഷൻ പോലുള്ള മാറാരോഗങ്ങൾ എന്തുതന്നെയായാലും അത് കാൻസർ ക്യാൻസർ തന്നെയായാലും ഒറ്റദിവസം ക്യാൻസർ മാറ്റുന്ന ഈ ബ്രഹ്മാട്ണ്ടത്തിലെ ഒരേയൊരു സ്ഥലം മുറിവ് ഉണങ്ങുന്നത് മരുന്ന് വെച്ചാൽ മുറിവുണങ്ങുഓ. ഇന്ത്യയിലെ വലിയ വലിയ ഹോസ്പിറ്റലുകളുടെ ഡോക്ടേഴ്സ് പോലും സീനിയർ ഡോക്ടേഴ്സ് സർജൻസ് ഈ എന്റെ ഗുരുവിന്റെ അടുത്താണ് സ്വന്തം ചികിത്സയ്ക്ക് വരുന്നത്. എന്റെ ഗുരുവിനെ ഐക്യരാഷ്ട്രസഭ സ്വാമി വിവേകാനന്ദനെ ക്ഷണിച്ചത് പോലെ ഐക്യരാഷ്ട്രസഭയിലേക്ക് ക്ഷണിക്കുകയുണ്ടായി. കേന്ദ്ര ഗവൺമെന്റിനും കത്തയച്ചിട്ടുണ്ട്. ഈ കലിയുഗത്തിൽ ഈ ഈ ഭൂമിയിൽ ഈ പ്രപഞ്ചത്തിൽ ഈ ബ്രഹ്മാണ്ഡത്തിൽ ഒരേ ഒരു പൂർണ്ണ ഗുരു മാത്രമേയുള്ളൂ ഇന്ന് ഭൂമിയിൽ. അത് ഒരു യുഗത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ്. പൂർണ്ണ ഗുരു എന്നാൽ ഒറ്റ ദിവസത്തിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടോ അതിന് ഒറ്റ ദിവസത്തിൽ നമുക്ക് എന്ത് രോഗങ്ങളായാലും ആത്മീയമായാലും ശാരീരികമായാലും മാനസികമായാലും ഒറ്റ ദിവസത്തിൽ തീർത്തു തരാൻ ശേഷിയുള്ള വ്യക്തിയാണ് പൂർണ്ണ ഗുരു . അതുപോലെതന്നെ മാനവരാശി ഇന്ന് നേരിടുന്ന മുഖ്യ പ്രശ്നമാണ് സനാതനധർമ്മത്തിന്റെ ശക്തി കാട്ടിത്തരുവാൻ ഒരു പൂർണ്ണ ഗുരുവില്ല എന്നുള്ളത് അതിന് അറുതി വന്നിരിക്കുകയാണ്. ഇന്ന് ഈശ്വരകൃപയാൽ ഭൂലോകത്തിലെ ഒരേ ഒരു പൂർണ്ണ ഗുരുവിനെ ഈശ്വരകൃപയാൽ എനിക്ക് ലഭിച്ചു. പൂർണ്ണ ഗുരു ഇല്ലാത്തതിന്റെ പേരിലാണ് അന്ധവിശ്വാസങ്ങളിൽ ഹിന്ദുക്കൾ മുങ്ങിപ്പോയത്. പരിഹാരങ്ങളും വഴിപാടുകളും വാസ്തുശാസ്ത്രങ്ങളും അങ്ങനെ അങ്ങനെ എന്തെല്ലാം ചെയ്തിട്ടും രക്ഷപ്പെട്ട ഒരാളെപ്പോലും ഇന്ന് നമുക്ക് കാണുവാൻ സാധിക്കില്ല. നമുക്കു മാർഗ്ഗദർശം പറഞ്ഞുതരുന്ന ഗുരുക്കന്മാരും ദുഃഖങ്ങളിലും ദുരിതങ്ങളിലും പ്രയാസങ്ങളിലും രോഗങ്ങളാലും പീഡിതരാണ്. രോഗങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും ഇല്ലാത്ത ഒരു ഗുരുക്കന്മാരെ എങ്കിലും ഭൂമിയിൽ കാണിക്കാൻ പറ്റുമോ. എന്നാൽ താങ്കൾ എന്റെ കൂടെ വരൂ എന്റെ പൂർണ്ണ ഗുരുവിനെ കാണിക്കാം ഈ ലോകത്തിന്റെ പൂർണ ഗുരുവിനെ കാണിച്ചുതരാം ഒരു നിമിഷം കൊണ്ട് സകല രോഗങ്ങളും ദുരിതങ്ങളും മാറ്റുന്ന പൂർണ ഗുരു. ഇപ്പോൾ നാം കാണുന്നവർ സ്വയം രക്ഷപ്പെടാൻ സാധിക്കാത്ത ഗുരു എന്ന് നാം വിശേഷിപ്പിക്കുന്നവർ മറ്റുള്ളവർക്ക് എന്ത് രക്ഷ നൽകാനാണ്. കുറച്ചു പഴയ ശ്ലോകങ്ങളും പുരാണത്തിലെ കുറെ കഥകളും പറഞ്ഞു കേൾപ്പിച്ചത് കൊണ്ട് എന്ത് പ്രയോജനം. ധ്യാനസാധനക ളിലേക്ക് ഇറങ്ങിച്ചെന്നാൽ അവിടെയും പൂർണ്ണരായവരാരുമില്ല യഥാർത്ഥ ദിശയിൽ യാത്ര ചെയ്യുന്നവരും ഇല്ല പകുതി വഴിയിൽ എല്ലാവരും യാത്ര ഉപേക്ഷിക്കുകയാണ്. കാരണം മുൻപോട്ട് നയിക്കാൻ ആരുമില്ല. യാത്ര യഥാർത്ഥ സൂക്ഷ്മ ലോകത്തിൽ ആണോ യാത്ര ചെയ്തത് അതോ അതും ഭ്രമംമായിരുന്നുവോ ഇല്ലയോ എന്ന് തിരിച്ചറിഞ്ഞു പറഞ്ഞു കൊടുക്കുവാനും ധ്യാന സഹോദരനയുടെ യഥാർത്ഥ വഴിയിൽ യാത്ര ചെയ്യിച്ച് ശിഷ്യന് യഥാർത്ഥ മാർഗം കാണിച്ചുകൊടുക്കാനും അനുഭവവും തെളിവും നൽകുവാനും ശേഷിയുള്ളത് പൂർണഗുരുവിന് മാത്രമേ ഉള്ളൂ. അല്ലാത്തവർ കാണുന്നതെല്ലാം വെറും ഭ്രമം മാത്രം. പൂർണ്ണ ഗുരുവിന്റെ ആശ്രമത്തിലേക്ക് സ്വാഗതം.സനാതന ധർമ്മത്തിന്റെ യഥാർത്ഥ രഹസ്യങ്ങളും ശക്തികളും കാണുവാനും തന്ത്രവിദ്യ പഠിക്കുവാനും, പൂർണ്ണ ഗുരുവിനെ കാണുവാനും നമ്മുടെ സംശയങ്ങൾക്ക് ലഭിക്കുന്നതിനും,കൂടെ അനുഭവങ്ങളും തെളിവും ലഭിക്കുന്നതിനും പൂർണ്ണ ഗുരുവിന്റെ സന്നിധിയിലേക്ക് കടന്നുവരു. സനാതന ധർമ്മത്തിന്റെ ശക്തിയെന്തെന്ന് ഗുരുവിന്റെ ശക്തി എന്തെന്ന് കാണാൻ ലോകത്തിൽ ഒരേ ഒരു സ്ഥലം ഇതേ ഉള്ളൂ.ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾ യൂട്യൂബിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. 🙏har har mahadev
@techyogihub
@techyogihub 3 дня назад
ബോധം കളയാൻ തലയ്ക്ക് അടിച്ചാൽ പോരെ? 😂😂
@jayamonmarkose4708
@jayamonmarkose4708 3 дня назад
Very excellent class
@jayakumari3915
@jayakumari3915 3 дня назад
🙏🙏🙏🌹🌹🌹🙏🙏
@babithasujeesh1689
@babithasujeesh1689 3 дня назад
ജയ് ഭഗവാൻ
@harichandrank.p.8382
@harichandrank.p.8382 3 дня назад
Jai Bhagwan
@reshmarajesh4471
@reshmarajesh4471 3 дня назад
🙏🙏🙏
@MadhusoodhananK-g6m
@MadhusoodhananK-g6m 3 дня назад
It's a wonderful kriya giving fast results
@anjusreejish
@anjusreejish 3 дня назад
Jai Bhagavan 🙏🙏🙏
@sudhakaranp9900
@sudhakaranp9900 4 дня назад
🙏🏻🙏🏻🙏🏻🥰
@manoharankk3467
@manoharankk3467 4 дня назад
ബോധമല്ലല്ലോ സർ മാറേണ്ടത് !, മറിച്ച് ഞാനെന്ന ചിന്തയല്ലെ? ബോധം എന്നത് ജീവനെ അറിയുന്ന വസ്തു മാത്രമല്ലെ !, നുള്ളിയാൽ നോവറിയുന്നവൻ മാത്രമാണ് ബോധം, എന്നാൽ "ഞാൻ" എന്നുള്ളത് എന്നിലെ മുൻധാരണകളാണ്, അതാണല്ലോ അഹങ്കാരമായി വർത്തിക്കുന്നത്,....❤
@bhasma.foundation
@bhasma.foundation 4 дня назад
@@manoharankk3467 അതായത് പ്രപഞ്ചത്തിന് ബോധമുണ്ട്. ഓരോ ആറ്റത്തിനും ബോധമുണ്ട്. ഓരോ ഇലക്ട്രോണിനും വേറൊരു ഇലക്ട്രോൺ എവിടെയാണെന്ന് അറിയാം. മേൽവിലാസമറിയാം. ഇല്ലെങ്കിൽ ആറ്റം നിലനിൽക്കില്ല. ഇലക്ട്രോണുകൾ കൂട്ടിയിടിക്കുന്നില്ല. അവയുടെ പാത യിലൂടെ സഞ്ചരിക്കുന്നു. എല്ലാറ്റിനും ബോധമുണ്ട്. മസ്‌തിഷ്കത്തിന്റ പ്രവർത്തന ഫലമാണ് ബോധം. മസ്‌തിഷ്കത്തിന്റെ ഗുണമല്ല ബോധം. ബോധമുള്ളത് കൊണ്ടാണ് മനസ്സുണ്ടാകുന്നത്, ജ്ഞാനമുണ്ടാകുന്നത്. മനസ്സുള്ളത്കൊണ്ടാണ് മസ്‌തിഷ്കം പ്രവർത്തിക്കുന്നത്. ബോധം ശാസ്ത്രീയമായി നിർവ്വചിക്കുക എളുപ്പമല്ല. ബില്യൺ കണക്കിന് ന്യൂറോണുകളും അവയുടെ ട്രില്യൺ കണക്കിനുള്ള ബന്ധനങ്ങളും ചേർന്ന്, ബോധം എന്ന ദ്രവ്യാതീതമായ അവസ്ഥ സൃഷ്ടിക്കുകയാണ്. ആ രീതിയിലൂടെയാണ് ഞാനുണ്ടാകുന്നത്.
@anjusreejish
@anjusreejish 4 дня назад
Jai Bhagavan 🙏🙏🙏
@mohankolooth
@mohankolooth 4 дня назад
🙏🙏🙏
@babithasujeesh1689
@babithasujeesh1689 4 дня назад
ജയ് ഭഗവാൻ
@kpopedits8626
@kpopedits8626 5 дней назад
🇴 🇲  🇵 🇦 🇷 🇦 🇲 🇦 .... 🇬 🇺 🇷 🇺 ..... 🇳 🇦 🇲 🇦 🇭 .... 💜💜💜💜💜💜💜❤️❤️❤️❤️❤️❤️💜💜💜💜💜
@babithasujeesh1689
@babithasujeesh1689 5 дней назад
ജയ് ഭഗവാൻ 🙏🏻🙏🏻
@babithasujeesh1689
@babithasujeesh1689 5 дней назад
ജയ് ഭഗവാൻ
@babithasujeesh1689
@babithasujeesh1689 5 дней назад
ജയ് ഭഗവാൻ 🙏🏻🙏🏻🙏🏻
@samarth4054
@samarth4054 5 дней назад
ഹേമന്ദ് അല്ലേ.ഹേമന്ത എന്ന് എഴുതി
@bhasma.foundation
@bhasma.foundation 4 дня назад
@@samarth4054 No, that which given is correct 🙏
@AmalSabu-g9n
@AmalSabu-g9n 5 дней назад
ജയ് ഭഗവാൻ🙏🏻🙏🏻🙏🏻🙏🏻
@babithasujeesh1689
@babithasujeesh1689 6 дней назад
ജയ് ഭഗവാൻ 🙏🏻🙏🏻🙏🏻
@vishnunarayanan3860
@vishnunarayanan3860 6 дней назад
Jai bagavan
@babithasujeesh1689
@babithasujeesh1689 6 дней назад
ജയ് ഭഗവാൻ 🙇🏻‍♀️🙇🏻‍♀️🙇🏻‍♀️
@maheswarimanju
@maheswarimanju 6 дней назад
ജയ് ഭഗവാൻ 🙏🙏🙏
@babithasujeesh1689
@babithasujeesh1689 6 дней назад
ജയ് ഭഗവാൻ 🙏🏻🙏🏻
@anjusreejish
@anjusreejish 7 дней назад
Jai Bhagavan 🙏🙏🙏
@vishnunarayanan3860
@vishnunarayanan3860 7 дней назад
ജയ് ഭഗവാൻ
@KrishnarajrajuRaju
@KrishnarajrajuRaju 7 дней назад
🙏🙏🙏🙏
@anjusreejish
@anjusreejish 7 дней назад
Jai Bhagavan 🙏🙏🙏
@sivanvelayudhan7218
@sivanvelayudhan7218 7 дней назад
ജയ് ഭഗവാൻ 🙏🙏🙏
@4starvlogs39
@4starvlogs39 7 дней назад
സ്വാമിജി നമസ്തേ 🙏ഭഗവാൻ എന്ന പദത്തിൻ്റെ അർത്ഥം പറയാമോ....,🙏
@bhasma.foundation
@bhasma.foundation 4 дня назад
@@4starvlogs39 ചോദ്യം: *ആത്മീയ ഗുരുക്കൻമാരുടെ, നാമത്തിന് മുൻപിൽ "ഭഗവാൻ" എന്ന് വിശേഷിപ്പിക്കുന്നതിൻ്റെ കാരണമെന്ത്?* (ഉദാ: ഭഗവാൻ സത്യസായി ബാബ , ഭഗവാൻ ഷിർദ്ദി സായിബാബ , ഭഗവാൻ ഹേമന്ത ശങ്കര) ഉത്തരം: *_ഐശ്വര്യ_* *_സമഗ്രസ്യ_* *_വീര്യസ്യ_*_ _*_യശസ: ശ്രിയ: l_* *_ജ്ഞാനവൈരാഗ്യ_* *_യോശ്ചൈവ_* *_ഷണ്ണാം ഭഗ: ഇതീരണാ ll_* അർത്ഥം: *സമഗ്രമായ ഐശ്വര്യം* *സമഗ്രമായ വീര്യം* *സമഗ്രമായ യശസ്സ്* *സമഗ്രമായ ശ്രീത്വം* *സമഗ്രമായ ജ്ഞാനം* *സമഗ്രമായ വൈരാഗ്യം* ( വൈരാഗ്യം എന്നാൽ ഒന്നിനോടും ആഗ്രഹമില്ലായ്മ എന്ന അവസ്ഥ [dispassion/ ascetic disinterest] ) ഇവയ്ക്ക് ആറിനും കൂടിയുള്ള ഒറ്റ പേരാണ് *"ഭഗ"* എന്നത്. *_"ഭഗം യസ്യാസ്തി_* *_സ:_* *_ഭഗവാൻ "_* ഭഗയോട് കൂടിയത് *ഭഗവാൻ*. ഈ ആറു ഗുണങ്ങളും ചേർന്നവൻ *ഭഗവാൻ*. *_"ഉല്പത്തിം പ്രളയം ചൈവ_* *_ഭൂതാനം ആഗതിം ഗതിം_* *_വേത്തി വിദ്യാം അവിദ്യാം ച_* *_സ വാച്യോ ഭഗവാനിതി "_* ഈ ജഗത്തിന്റെ ഉല്പത്തിയെയും പ്രളയത്തെയും അഥവാ വിനാശത്തെയും കുറിച്ചും, വ്യത്യസ്ത ജീവജാലങ്ങളുടെ ആഗമനത്തേക്കുറിച്ചും തിരിച്ചുപോക്കിനെ കുറിച്ചും, വിദ്യയേയും അവിദ്യയേയും കുറിച്ചും ആര് മനസ്സിലാക്കിയിരിക്കുന്നുവോ അദ്ദേഹം ഭഗവാൻ എന്നറിയപ്പെടണം.. അതായത് ബോധോദയത്തിലൂടെ (enlightenment) സർവജ്ഞത്വം നേടിയ ഒരു മഹാത്മാവിനെ *"ഭഗവാൻ"* എന്ന് വിളിക്കാം... *_"ഭവം ഹത്വാ ഗദിം_* *_ദദാദി ഇതി_* *_ഭഗവാൻ "_* സംസാരക്ലേശങ്ങളെ ആര് നിവൃത്തിച്ച് തരുന്നുവോ, പരമമായ അറിവിലൂടെ മോക്ഷ പ്രാപ്തിയിലേക്ക് എത്താൻ സഹായിക്കുന്നുവോ അദ്ദേഹത്തെ *"ഭഗവാൻ"* എന്ന് പറയാം. ഹേമന്താശ്രമം BHASMA FOUNDATION Guruvayur 9207406489