Тёмный
Healthy Kerala
Healthy Kerala
Healthy Kerala
Подписаться
Healthy Kerala is the best RU-vid channel for health tips .Here You Can Find and Watch All Kinds Of Problems and Solutions For Health .

Комментарии
@atusman5114
@atusman5114 2 часа назад
ഇല എടുത്താൽ കായ ഉണ്ടാകുമോ.
@joicejalaja5513
@joicejalaja5513 3 часа назад
ഈ ഒരൊറ്റ കാര്യം എന്താണ്.
@joicejalaja5513
@joicejalaja5513 3 часа назад
Good information.
@mgviswanathannair9350
@mgviswanathannair9350 3 часа назад
Good👍🏻👍🏻
@shanashahanas1794
@shanashahanas1794 9 часов назад
good information 👍
@arunv4163
@arunv4163 18 часов назад
ചുരുക്കി പറഞ്ഞാല് അന്നജം കുറച്ച് പച്ചക്കറികൾ പ്രോട്ടീൻ അധികം കഴിക്കുക അത്രേ ഉള്ളു
@shanukoyaliparambil7056
@shanukoyaliparambil7056 18 часов назад
ഈ പ്രശ്നം എല്ലാം മാറണമെങ്കിൽപുതിയ പുതിയ പെണ്ണുങ്ങളും മായി എല്ലാ ദിവസം മാറി മാറി ബന്ധപ്പെട്ടാൽ മതിസാധനം നല്ല പൂക്കുറ്റി പോലേയ പൊങ്ങി നിക്കുന്നത് കാണാം
@Sunrise_nivan
@Sunrise_nivan 19 часов назад
Very helpful 😊
@ajithas9617
@ajithas9617 19 часов назад
Thankyou dr 🙏❤️
@TeamInvest-y4r
@TeamInvest-y4r 20 часов назад
Stupid
@thankachannadukudy939
@thankachannadukudy939 21 час назад
സാധാരണ ഒരു രോഗിക്ക് ഈ പ്രസംഗം മുഴുവൻ കേൾക്കണോ
@thankachannadukudy939
@thankachannadukudy939 22 часа назад
രോഗികൾക്കാവശ്യമായ പ്രധാന കാര്യം പറയുന്നില്ല
@safooramohammed3928
@safooramohammed3928 День назад
എനിക്കുണ്ട് ഞാൻ ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ട്
@mgviswanathannair9350
@mgviswanathannair9350 День назад
ഞാൻ sugar patient ആണ് ഇന്ന് മുതൽ ഏത്തപ്പഴം കഴിക്കും.. 👍🏻
@mgviswanathannair9350
@mgviswanathannair9350 День назад
ഇന്നലെയും ഡോക്ടർ ഏത്തപ്പഴം വീഡിയോ ഇട്ടിരുന്നു. Dr. ക്ക് വാഴകൃഷിയുണ്ടോ മാർക്കറ്റിംഗ് ആണോ...
@muhammedalicp4264
@muhammedalicp4264 День назад
ഡോക്ടറെ.ഒന്നുകിൽ മുഴുവൻ ഇ൦ഗ്ളീഷിൽ പറയുക.അല്ലെന്കിൽ മുഴുവൻ മലയാള ഭാഷയിഎൽ വിളന്പുക.രണ്ട് ഭാഷയു൦ കൂടി കൂട്ടിക്കുഴച്ച് പറയല്ലേ. പിന്നെ നമ്മുടെ പി൦ഗ൦ അല്ല.ഞങ്ങളുടതാണ്. ഡോക്ടറുടേത് വേറെയാ.
@santhoshk1630
@santhoshk1630 День назад
👍
@Aboobackar-z8m
@Aboobackar-z8m День назад
കുളമാക്കി പറയല്ലേ മരുന്ന് പറ
@Aboobackar-z8m
@Aboobackar-z8m День назад
പറഞ്ഞത് തീർക് ഡ്‌ക്ടറെ സമയം കുറവാണ് മരുന്ന് പറ
@nasimkadakkal9057
@nasimkadakkal9057 День назад
നന്നായി കാര്യങ്ങൾ പറഞ്ഞു.... സത്യം ആണ് പറഞ്ഞത്... നന്ദി ❤
@santharavi744
@santharavi744 День назад
എനിക്ക് കാലിൽ നീരും ചൊറിച്ചിലും ആ ണ് മരുന്നു കഴിച്ചിട്ടും ചൊറിച്ചിൽ മാറുന്നില്ല. വല്ലാത്ത കഷ്ടപ്പാടാണ് ഡോക്ടർ
@hemamalini250
@hemamalini250 День назад
Thanks doctor
@badranc7190
@badranc7190 День назад
വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു തുലക്കു
@ShafiVayanad
@ShafiVayanad День назад
കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ
@usaidzaiha238
@usaidzaiha238 День назад
നിങ്ങൾ ചുമ്മാ കണകുണാ ന്ന് പറയുകയല്ലാതെ ഇതിന്റെ പ്രതിവിധിയും പറയലില്ല
@RajithK-r8b
@RajithK-r8b День назад
ഈ വീഡിയോയിൽ ടൈറ്റിൽ ആയി കൊടുത്തതിനു ഉത്തരം എവിടെ??
@sabu5437
@sabu5437 День назад
കൊയുപ്പ് അല്ല ഡോക്ടറെ കൊഴുപ്പ് ആണ്.... ആദ്യം നല്ല മലയാളം പറഞ്ഞ് പഠിക്കൂ...
@sreevijay5614
@sreevijay5614 День назад
Program vittittu po molae
@thoufeekm6031
@thoufeekm6031 День назад
കോഴിയിറച്ചി കോച്ചുവാദം വരുത്തും,.. പക്ഷിയിറച്ചികൾ ഒഴിവാക്കുക! ........ വെറും പച്ചിലകൾ മാത്രം കഴിയ്ക്കുന്ന 'നാൽക്കാലി മൃഗങ്ങളുടെ മാംസത്തിന് 'ഔഷധഗുണങ്ങൾ ഏറെയാണ്, 'കോഴിയുടെ ഇഷ്ടാഹാരം- അട്ട, പുഴു, തീട്ടം
@abdulnazar3361
@abdulnazar3361 День назад
സുഹൃത്തേ ഡോക്ടർ സംസാരിക്കട്ടെ
@santhammajohn4825
@santhammajohn4825 День назад
Thanks Dr
@mohandas2523
@mohandas2523 День назад
Very good informatsion
@muraleedharanv4480
@muraleedharanv4480 День назад
വല്ലാതെ പ്രശങിക്കല്ലേ. കാര്യം പറയി. ക്ഷമ നശിപ്പിക്കരുത്
@mercilinmercilin6806
@mercilinmercilin6806 День назад
ഇഞ്ചി നീര് പുരട്ടിയാൽ മതി ഒരു മണിക്കൂർ വരെ ഉദ്ധരിച്ചു നിക്കും എല്ലാവർക്കും ശെരിയാകണമെന്നില്ല എനിക്ക് ok
@RrajeevanV
@RrajeevanV День назад
OK.SER.NANNI
@RrajeevanV
@RrajeevanV День назад
OK.DO..ORUPATENANNI
@puspakrishnan3746
@puspakrishnan3746 2 дня назад
Sugarഉള്ളവർ ഏത്തപ്പഴം കഴിക്കാൻ പാടില്ല എന്നാണ് കേട്ടിട്ടുള്ളത് ആകെ ഒരു confusion ആണ്
@sksilvi7445
@sksilvi7445 2 дня назад
നന്നായി Dr, ആരും ഇത്ര വിശതമായി പറഞ്ഞിട്ടില്ല thanks
@surendrannair4394
@surendrannair4394 2 дня назад
Also pls give some home remedy tips to control fatty liver
@mgviswanathannair9350
@mgviswanathannair9350 2 дня назад
👍🏻👍🏻👍🏻
@prasannakumarick4675
@prasannakumarick4675 2 дня назад
നല്ല അറിവുകൾ പറഞ്ഞു' തന്ന ഡേ)ക്ടർക്ക ഒരുപാട് നന്ദി
@ibrahimdarimi2843
@ibrahimdarimi2843 2 дня назад
KM ഷാജി (മുൻmla )യുടെ സെയിൽ സ് ഗേൾ ആണോ 😊
@badpeople59
@badpeople59 2 дня назад
ഇതൊക്കെ എന്ത് പച്ചകറി മുറിച്ചിട്ട് പൈയിന്റ് അടിച്ച ഭാഗത്ത് കുത്തി നിറുത്തും, ആര് കേള്‍ക്കാന്‍
@ThresiammaMJ
@ThresiammaMJ 2 дня назад
Thanks. pleaseDont come again.
@xavierk.c4773
@xavierk.c4773 2 дня назад
കഷ്ടം 😢
@sabinasujesh4407
@sabinasujesh4407 2 дня назад
Well said
@sudarsananp1765
@sudarsananp1765 2 дня назад
പല ചാനലും കളിലും പല ഡോക്ടർമാരും പല രീതിയിൽ പറയുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അത് കൊണ്ട് ശരിക്ക് ഉള്ള കാര്യം മാത്രം പറഞ്ഞ് അവസാനിപ്പിച്ചാൽ വളരെ നല്ലതായിരുന്നു😂😂😂😂😂😂
@DineshKumar-xc9gg
@DineshKumar-xc9gg 2 дня назад
Avoid repeatations and come to the points...
@safiyahabeeb8113
@safiyahabeeb8113 2 дня назад
നല്ല അവതരണം താങ്ക്യൂ... കുറെ കാര്യങ്ങൾ മനസ്സിലായി... 🙏
@sreedharanchadikkuzhippura4507
ഹേ സാറെഅല്ലെങ്കിൽ തന്നെ പെണ്ണങ്ങൾ ആണിനെ ഓടിച്ചിട്ട് പിടിച്ച് പരിപാടിയാക്കി പിന്നെ കേസുക്കുടുക്കി വെടക്കാക്കി തനിക്കാക്കുന്ന പുരുഷനെ ലൈംഗിക അടിമയാക്കുന്ന ഈ കാലത്ത് തന്നെ വേന്നോ ഇത്തരം ടിപ്സ് ?ചതിക്കല്ലെ സാറെ ആണിനു ജീവിക്കണ്ടെ?ഇവിടെ?