പിന്നെ ഓരോ അളവ് പ്രകാരം എങ്ങിനെയാണ് cut ചെയ്യുക? ഈ അളവ് ഏതു hipsize ഉം waistum ഉള്ളവർക്കാണ്? Please ഒന്ന് കാണിക്കാമോ different അളവിൽ എങ്ങിനെയാണ് cut ചെയ്യുക എന്ന്
നല്ല video ആണ്. നന്നായി മനസിലായി. പക്ഷെ ഞാൻ തയ്ച്ചപ്പോൾ ആ ചരിഞ്ഞ ഭാഗം കൂർത്ത ഭാഗവുമായി mam കാണിച്ചു തന്ന പോലെ join ചെയ്തപ്പോൾ ഒന്ന് വലുതും ഒന്ന് ചെറുതും ആയിപ്പോയി. അതെന്തു കൊണ്ടാണ്?