സുഹൃത്തുക്കളെ...എന്റെ പേര് ശ്രീലേഖ. തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ് എന്റെ സ്ഥലം. ഞാനൊരു അദ്ധ്യാപികയാണ്. അദ്ധ്യാപനം ഏറ്റവും ദൈവികമായ, മഹത്തരമായ ജോലിയായി ഞാൻ കാണുന്നു.സ്കൂൾ ക്ലാസുകൾ പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ "TEACH FROM HEART" എന്ന പേരിൽ 2021ജൂൺ മാസത്തിലാണ് നമ്മൾ ഈ ചാനൽ ആരംഭിച്ചത്. സ്കൂൾ ക്ലാസുകൾ കൂടാതെ NIOS PLUS TWO CLASSES ആണ് പ്രധാനമായും നമ്മുടെ ചാനലിലൂടെ ലഭ്യമാകുന്നത്. പാതി വഴിയിൽപഠനം മുടങ്ങിയവർ, വീട്ടമ്മമാർ കൂടാതെ ജോലിയോടൊപ്പം പഠിക്കുന്നവർ ഇവരെ പഠനത്തിൽ സഹായിക്കുക എന്നതാണ് ഇപ്പോൾ ഞാൻ ചെയ്തു വരുന്നത്.NIOS ASSIGNMENT ചെയ്യാനും HELP ചെയ്യുന്നു...എല്ലാവരും നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യില്ലേ...സ്നേഹത്തോടെ...