Amma എനിക്ക് gargash hospital interview call and email ente phonil varanne amme devayi മാതാവേ മാതാവേ എനിക്ക് അമ്മയുടെ madasthayil ente ആഗ്രഹം സാധിച്ചു tharenamme അമ്മേ
ente monde wifinu rogangalum maattane ente monde kunjinde ella rogangalum maattane. ente chechiyude molde biopsy result varumbol oru kuzhapavum undakalle normalakane ...enik urakam kitykkane ente vayarinde erichil maattane ente monde kazhuthu vedana thala vedana gas problem vaaypunnu ellam maattane ente monu nalla salary kittykane. swantha bhavanm tharane
22 വയസുള്ള മകൻ അലൻ ന് ഡിപ്രഷൻ കാരണം രാവിലെ തൊട്ട് വയലാണ്ടായി ഭയങ്കര ബഹളം ആണ്.. അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു നല്ല ഉറക്കം നൽകി തിരു രക്തത്താൽ കഴുകി സുഖം ആക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കണേ അമ്മേ. രാത്രി ആരോടും വഴക്കുണ്ടാക്കാതെ ഉറക്കണേ അമ്മേ.അവന്റെ ഹൃദയത്തിനു സമാധാനം നൽകണേ അമ്മേ.
Amme ente Monte constipationum vayarinte prasnangalum vedhanayum pilsum ellam poornnamayi sugappeduthaname jaladhoshavum Ella rogangalum poornnamamayi sugappeduthaname ente utrasinte desavalarchayum Ella rogangalum poornnamayi dugappeduthaname