Thank you ❤ എനിക്ക്കലാപരിപാടിക്ക് അറബിക് സാർഈ പാട്ടാണ് സെലക്ട് ചെയ്തു തന്നിട്ടുള്ളത്Thankyou all😊❤ very very beautithsong cute girl🎉 Iama Happy😢യാഅധ്യക്ഷ Song cute എനിക്ക് ഫസ്റ്റ് കിട്ടും എന്നുള്ള പ്രതീക്ഷയുണ്ട്🎉🎉🎉😂😂 By 😊😊😊😊😊
Masha Allah what a beautiful lyrics the singing in a way that makes the lyrics even more beautiful with the style of singing and congratulation to all those who worked behind it.😍❤️🫶
ഒരു രക്ഷയും ഇല്ല മക്കളെ ❤️രണ്ടുപേരും സൂപ്പർ ആയി പാടി. സലീംക്കാ എപ്പോഴും പറയാറുള്ളത് പോലെ ഇന്ന് ദുനിയാവിലും നാളെ ആഖിറത്തിലും സലീം ക്കാ യുടെ മാലാഖ ആയി വളരാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ ആത്മാർത്ഥമായി ദുആ ചെയ്യുന്നു.. അതുപോലെ ഈ പൊന്നു മോളെ ഇഷ്ടപെടുന്നത് കാരണമായി സർവ്വ ശക്തൻ നമ്മുടെ എല്ലാവരുടെയും പ്രയാസങ്ങൾ നീക്കി തരട്ടെ. ആമീൻ 🤲