It's the season now in my garden. I have two vines, there are soooo many fruits. I do exactly what you do but l don't boil the mixture. Just a cold concentrated passion extract.
ഇതെല്ലാം ഷൂട്ട് ചെയ്ത കാണിച്ച് തന്നതിന് നന്ദി. ആപ്പിൾ റൊമാനിയ അത്ര വലിയ രുചി എനിക്ക് തോന്നിയില്ല. സിന്ദൂരം രുചിയിൽ സൂപ്പർ ആണ്. ഹിമാ പസന്തും നല്ല മാമ്പഴം ആണ്. കാലാപാടിക്കും നല്ല രുചിയുണ്ട്. കുളമ്പ് ഒരു നല്ല മാങ്ങയാണ്. രുചിയുണ്ട്