മാഷിന്റെ യാത്രാവിവരണം ഗംഭീരമായിട്ടുണ്ട്. കേദാർനാഥ് യാത പോവുന്നു സാർ എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ ഈ വിവരണം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഞങ്ങളും സാറിന്റെ ഒപ്പം യാത്ര ചെയ്ത പ്രതീതി.🙏🙏
മാഷേ വളരെ നന്നായിട്ടുണ്ട് മാഷിൻറെ വിവരണം. കഴിഞ്ഞ മെയ് മാസത്തിൽ കേദാർനാഥ് പോകാൻ ഭാഗ്യമുണ്ടായി അവിടെ എത്തിച്ചേരുമ്പോൾ ഉള്ള അനുഭൂതിയും ആനന്ദവും അത് ആദ്യമായാണ് അനുഭവിക്കുന്നത് അത്രയും ഒരു ആനന്ദം.