Syam K S, a seasoned SEO and Digital Marketing expert with over two decades of experience. Syam's expertise goes beyond traditional SEO. He's a passionate educator, dedicated to sharing his vast knowledge through Digital Marketing training in Kerala. As one of the most experienced SEO professionals globally and a top SEO expert in Kerala, Syam K S is your go-to source for all things SEO and Digital Marketing.
My skillsets are SEO Google Ads Facebook Ads Linkedin Ads Wordpress PHP Programming HTML / CSS
Iam a digital marketer.. പഠിക്കുന്ന പിള്ളേരോട് ഒന്നേ പറയാൻ ഉള്ളു.. Stay up-to-date.. ഒരിക്കലും Google ads old theme itt.. Cheyth പഠിക്കാതെ ഇരിക്കുക.. Ella ads platform.. Latest versionil cheyth padikuka..
Hi ഒരു സംശയം ഇതിൽ ഡിജിറ്റൽ ലൂടെ ബിസിനസ് ചെയ്യുന്നതു പറഞ്ഞു ഇനി ഒരു ജോലി ആണ് എങ്കിൽ എങ്ങനെ ആണ് സാധ്യതങ്ങൾ ജോലിയുടെ പേര്, പഠിച്ചു കഴിഞ്ഞാൽ എവിടെ aoply ചെയ്യാം? ഒന്ന് പറയുമോ ഞാൻ ഒരു beginner ആണ് please
ഡിജിറ്റൽ മാർകെറ്റിംഗിൽ വളരെ അധികം തൊഴിൽ അവസരങ്ങൾ ആണ് ഉള്ളത് ... സ്വന്തമായി ചെയ്യാം എന്നതും , വീട്ടിൽ ഇരുന്നു ഫ്രീലാൻസ് ആയി വർക്ക് ചെയ്യാൻ ഒക്കെ പറ്റും എന്നത് കൂടി ഉണ്ട് ....സോഷ്യൽ മീഡിയ മാർക്കറ്റിംഗ് , ecommerce മാർക്കറ്റിംഗ് , seo , performance മാർക്കറ്റിംഗ് അങ്ങിനെ പല രീതിയിലും ഉള്ള തൊഴിൽ അവസരങ്ങൾ ഉണ്ട്
Athikam aarum arythe field enn vech digital marketing edthe.. Ipo natukar ful atha pdkne.. Pdch irgi fresher ayond job kitunlaa.. Bt exp ayal nalla sal kituna field aahn bt aarum job therathe enth Experience 🥲🥲
@wayner6719 lot of internships and entry-level jobs are available. However, the main problem companies are facing is poor performance from freshers due to low-quality training. Prepare yourself; with proper training, you will pave the way for a successful career. All the best!