Тёмный
Nisari Chithrageetham
Nisari Chithrageetham
Nisari Chithrageetham
Подписаться
Комментарии
@vishnuvishnu-w1s
@vishnuvishnu-w1s 5 часов назад
Amassing 👍👍👍👍
@sudheeshbabu9364
@sudheeshbabu9364 5 часов назад
സൂപ്പർ സൂപ്പർ ഇതിലെ ഓരോ ഗാനങ്ങളും അതിന്റെ വരികളും 2024 ജമ്മു ഒറ്റയ്ക്ക് ഇരന്നു കേൾക്കുമ്പോൾ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി ഒരിക്കലും ആ പഴയ കാലം തിരിച്ചുവരില്ലെന്ന് ഓർക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം..
@haridasannairmsharidasanna8299
@haridasannairmsharidasanna8299 8 часов назад
കൂടുമ്പോൾ ഇമ്പം ഉള്ളത്. കുടുംബം
@sobha9820
@sobha9820 11 часов назад
Last song chechi adipoli... 👏👏👏
@ravisankar9880
@ravisankar9880 11 часов назад
Ravishanker Aswathi
@user-wd8eq3dx1w
@user-wd8eq3dx1w 12 часов назад
❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏👍👍👍👌👌👌👌
@StellaS-f5y
@StellaS-f5y 15 часов назад
Stella ആ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ തിരിച്ചു കിട്ടില്ലെന്ന്‌ അറിയാം അതോർക്കുമ്പോൾ ഹൃദയം പൊട്ടുന്ന വേദനയാണ്
@thomaskalaps8756
@thomaskalaps8756 День назад
ഓരോ പാട്ട് കഴിയുമ്പോൾ ഉളള അഡ് ടെൻഷൻ കൂട്ടുകയാണ്,nonsense,I quit.
@ThomasThomas-nu7py
@ThomasThomas-nu7py День назад
❤❤❤❤❤
@user-yf2yx2rs7u
@user-yf2yx2rs7u День назад
❤❤❤❤❤
@sabujoseph783
@sabujoseph783 День назад
തൊഴുതുമടങ്ങും ഇല്ലല്ലോ
@dinooopoz1196
@dinooopoz1196 День назад
ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ എല്ലാവരും പറയും... വിഷമിച്ചിരിക്കുമ്പോൾ എന്തിനാ ഇങ്ങനത്തെ പാട്ട് കേൾക്കുന്നത്..... എന്ന്..... ഉരുഗി ഉരുഗി.... തീരണം ഈ ജീവിതം....
@AjeeshMunnakazhathe
@AjeeshMunnakazhathe День назад
👎🏻
@vishnubhaskar5961
@vishnubhaskar5961 День назад
Rahul Raj musical✌️
@sajeeshpylsajeeshpyl5165
@sajeeshpylsajeeshpyl5165 День назад
ദാസേട്ടൻ 👍
@suji.nisanthnisanth7653
@suji.nisanthnisanth7653 День назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AnishMarlboro-666
@AnishMarlboro-666 День назад
വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റൊരുമ നഷ്ടപെടാത ഗാനം കുട്ടിക്കാലത് അക്ഷരം പറഞ്ഞു പാടികൊണ്ട് നടന്ന പാട്ട് 🎉
@nusrathnusra9490
@nusrathnusra9490 День назад
❤❤❤❤👍👍👍👍👍💙💙💙🍫🍫🍫
@siyadm2175
@siyadm2175 День назад
Nostu songs
@haridasannairmsharidasanna8299
❤❤❤ SUPERB
@user-eg8pz6tv1h
@user-eg8pz6tv1h День назад
2024 ഉണ്ട് ഇപ്പോൾ കോട്ടു😂😂🤣🤣
@siyope4450
@siyope4450 День назад
All these Songs needs to recompose and release new versions. Classic is Classic, but the lack of quality of instruments is unbearable.
@ibuzvlogs
@ibuzvlogs День назад
വല്ലാത്ത feel
@ak2707
@ak2707 2 дня назад
Wow
@sreekumar-sy3px
@sreekumar-sy3px 2 дня назад
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങൾ മനോഹരം മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു എവിടെയും നിൻ സുഗന്ധം ഏകാന്തതകളിൽ നിൻ സ്വപ്നം മനസിൻ വീഥികളിൽ കാഴ്ചകളിൽ മിന്നായമായി നിൻ മുഖം ഇനി മുഴങ്ങും പ്രണയ ഗാനം നാമൊന്നായി പാടും യുഗ്മഗാനം തോരണം കെട്ടാൻ വസന്തമെത്തിയാൽ പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി പുത്തൻ ലോകത്തിൽ യാത്ര പോകാം കൂട്ടായി നീ വരൂ എന്റെ കൂടെ കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി നോട്ടങ്ങളിൽ മോഹമുണരുമ്പോൾ നാണം കവിളിണയിൽ കൂടു കൂട്ടും ആമോദങ്ങളിൽ പൂത്തുലയുന്നു ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
@sreekumar-sy3px
@sreekumar-sy3px 2 дня назад
നാണമണിയും നീല മിഴികളും പൂനിലാവും നുണക്കുഴിയുണരും പുഞ്ചിരിയും ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന് എന്നിട്ടും കാണാനായി വന്ന നേരം കെറുവിച്ചു മുഖം തുടുത്തു കണ്ടു കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ കണ്ടൊന്നു മാറിയപ്പോൾ കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ ഒന്നൊന്നായി ഓടിയെത്തി കണ്ണിൽ പുഞ്ചിരി പൂത്ത നേരം കനവിലായിരം മോഹങ്ങൾ കവിളിൽ പൂവായി വിരിഞ്ഞു അടുത്തിരുന്നാൽ പൂക്കുന്ന പൂമരം ആരവമുയർത്തും പ്രണയകാലം പുതിയൊരു പ്രണയ ഗാനം പുതുരാഗങ്ങളിൽ എന്റേയും നിന്റേയും യുഗ്മഗാനം നമ്മിലുണരും ആവേശങ്ങൾ കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു കിനാവു കാണാൻ ഒത്തിരി മോഹിച്ചൊരീ മാൻപേടയെ മനസിൽ വസിക്കും ഇണക്കിളിയെ മാറോടണച്ചു ഞാൻ മോഹിതനായി ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ ഇവിടെ വിരിയും വർണങ്ങൾ സിരകൾ നിറയും ഉൻമാദം സുന്ദരമീ വസന്തത്തിനായി കാത്തു നിൽപ്പൂ
@sreekumar-sy3px
@sreekumar-sy3px 2 дня назад
മാനത്തുദിച്ച നക്ഷത്രം മൊഞ്ചുള്ളൊരു സുന്ദരിയായി അഴകേറും പുഞ്ചിരിയാൽ ആളെ മയക്കും നോട്ടങ്ങളാൽ അന്നൊരിക്കലെന്റെ ഖൽബിൽ വിരുന്നുകാരിയായി വന്നിറങ്ങി വാനം നിറയും വിസ്മയമായവളേ നീ തുടു തുടുത്ത പൂങ്കവിളിൽ താരം തിളങ്ങും നുണക്കുഴിയിൽ ഹൂറിയായി, ഇശലിൻ ശീലുകളിൽ ഹംസമായി ഒഴുകി വരൂ പൂനിലാവിൽ പാറി പറക്കാം പൂക്കളിറുത്തു മാല കെട്ടാം പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ പൊൻ കിനാവുകൾ പങ്കിടാം കാലം തീർക്കും വിസ്മയങ്ങൾ കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ തമ്മിൽ പറയാം താളമിടാം താരങ്ങൾ പുഞ്ചിരിക്കും രാവിൽ അരികത്തിരുന്നു ചൊല്ലുന്നതെല്ലാം ആശകൾ നിറയും സ്വപ്നങ്ങൾ അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ മിഴികൾ പാടുന്ന പ്രണയ ഗീതം മൊഴികളിൽ രാഗമായുണർന്നാൽ തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ താരുണ്യത്തിൻ നിറമാലകൾ നിറയും
@JijuKarunakaran
@JijuKarunakaran 2 дня назад
മധുരം
@geethakg4064
@geethakg4064 2 дня назад
Superhits
@georgetbiji5745
@georgetbiji5745 2 дня назад
2024 കാണുന്നാട്വർ ഉണ്ടോ ❤
@jijinksasi1404
@jijinksasi1404 2 дня назад
❤❤❤❤❤🌹🌹🌹🌹🌹🎤🎤🎤🎤🎤 super hits song
@anitanair7904
@anitanair7904 2 дня назад
Super ♥️
@vineeshvinu8910
@vineeshvinu8910 2 дня назад
നൊസ്റ്റാൾജിയ
@sreejasivadas2902
@sreejasivadas2902 2 дня назад
Enn ente papa birthday happy birthday advik kutta
@geethasubru8082
@geethasubru8082 2 дня назад
Nice songs ❤
@user-oe9sq3vt4k
@user-oe9sq3vt4k 2 дня назад
❤❤❤❤
@aymanamajitth4911
@aymanamajitth4911 3 дня назад
സുഖം ഒരു സുഖമല്ല. കൂടെ കൂട്ടുവാൻ ദുഃഖമാ ഒരു സുഖം
@aliph5480
@aliph5480 3 дня назад
Yyaa
@ranjininair6419
@ranjininair6419 3 дня назад
Superb ❤❤❤❤❤❤❤❤💙💙💙🎈
@saraswathisaraswathi458
@saraswathisaraswathi458 3 дня назад
സൂപ്പർ എന്ന് പറഞ്ഞാൽ പോരെ അതുക്കും മേലെ
@ShibithaShiju
@ShibithaShiju 3 дня назад
Ithilum bhetham enne konnude
@subeeshmon2741
@subeeshmon2741 3 дня назад
തുമ്പിപ്പെണ്ണേ വാവ.. സുജാത ചേച്ചി അല്ലേ പാടിയത്?
@Sureshkumarev
@Sureshkumarev 3 дня назад
❤❤❤
@ManoharanThrissur
@ManoharanThrissur 3 дня назад
ദാസേട്ടൻ .❤
@arusreearusree5741
@arusreearusree5741 3 дня назад
😭😭😭
@beast_mindset1
@beast_mindset1 3 дня назад
കിടിലം നിങ്ങളെ പോലെ ആർക്കും പാടാൻ കഴിയില്ല❤❤❤🎉😂😊
@beast_mindset1
@beast_mindset1 3 дня назад
😂
@beast_mindset1
@beast_mindset1 3 дня назад
😂😂🎉😢😮
@user-zh8ml9yz8j
@user-zh8ml9yz8j 3 дня назад
Sooper songs
@shivadas1
@shivadas1 3 дня назад
Spb ഉണ്ട്,,,, അങ്ങനെ മതി 🙏🏻
@rinupr2709
@rinupr2709 3 дня назад
Super songs 😻😻😻❤❤❤my favourite songs are this
@vijithavijitha2430
@vijithavijitha2430 3 дня назад
❤❤❤