ഞാനൊരു മാസമായി ഉപയോഗിക്കുന്നു. വിറകുള്ളവർക്ക് സൗകര്യമാണ്. നല്ല കനമുള്ളത് പറ്റില്ല, ഒന്ന് ചെറുതാക്കണം. അല്പം പുകയുണ്ട്, കുറേശ്ശെ ചാരം പറക്കും. അതിനാൽ പുറത്തുപയോഗിക്കുന്നതാണ് നല്ലത്. വിറക് ഇടയ്ക്കിടെ നീക്കി കൊടുക്കേണ്ടതുണ്ട്. ഒര് മൂന്നു നാല് വിറക് കൊള്ളി കൊണ്ട് ചോറും കറിയുമാകുo. വേവുകുറഞ്ഞ യരി കാൽ മണിക്കൂറുകൊണ്ടാന്നുണ്ട്. അല്ലാത്തവക്ക്അര മണിക്കൂർ വേണം. എനിക്ക് വളരെ ലാഭകരമാണ്.
Biomass cooking shouldn't be done indoors. It would lead to inhaling smoke and cause COPD. A lot of our grandmothers from Kozhikode, Mallapuram, Kannur, Sultan-bathery and Kasaragod suffer from COPD, a type of respiratory failure caused by inhaling biomass smoke. Most kitchens have moved indoors, so it is not useful for households.