Astrid lite a best choice. 40 AH ബാറ്ററി ഉള്ള വണ്ടി രണ്ട് മാസമായി ഞാൻ ഉപയോഗിക്കുന്നു. Single test 65 -70 km speed ൽ 100 റേഞ്ച് 45-50 km speed ൽ 120 റേഞ്ച് 35-40 km speed ൽ 140 റേഞ്ച് 25-30 km speed ൽ 160 റേഞ്ച് പിന്നിൽ ആളെ വെച്ചാലോ, single ആയി കയറ്റം മാത്രം ഉണ്ടങ്കിലോ ഈ speed ൽ, റേഞ്ചിൽ കുറവ് വരും. വെയിറ്റ് നും പവർ കൊടുക്കുന്നതിനും അനുസരിച്ചാവും ഏതൊരു മോഡൽ ഇലക്ട്രിക് വണ്ടികളും എന്നർത്ഥം 💐 ചാർജിങ് 3 മണിക്കൂർ ( ഫുൾ തീർന്നിട്ടുണ്ടങ്കിൽ )