The content on my channel is a mix of city guides, travel tips, street food tours, travel vlogs, and food videos.. I love immersing myselves in local culture, visiting off-the-beaten-path attractions, and eating the weirdest food.
Hi,Nicely done with the car. Oru help- painting and mechanic shop inte contact number tharamoo, I'm having an ambassador that is requiring painting and few mechanical works. Also place evideyaa?
ഭിന്നശേഷിക്കാരെ വെച്ച് മുതലെടുപ്പ് നടത്തുന്ന എല്ലാവരും... അതിപ്പോ സ്വയം വിശേഷണം നടത്തുന്ന ഭിന്നശേഷിക്കാരുടെ സുൽത്താൻ ആയാലും മാലാഖ ആയാലും ജാലവിദ്യക്കാരനായാലും ശെരി കുത്തിനു പിടിച്ചു ചോദിക്കുക തന്നെ ചെയ്യും
മനുഷ്യത്വം മരവിച്ച ഒരു കൂട്ടം കലാകാരികളും അവർക്ക് മാർക്കിടാൻ ഇരിക്കുന്ന ജഡ്ജസും വീണു കിടക്കുന്ന കുട്ടിയെ നോക്കി നിന്ന സംഘടകരും അതിലുപരി ഇവരെ പരിശീലിപ്പിചവനും എല്ലാം നമ്മൾ നാഴികക്ക് നാലാപത് വട്ടം പറയുന്ന 'സാക്ഷരകേരള' ത്തിന്റെ യഥാർത്ഥ മുഖം