Тёмный
Autokaran
Autokaran
Autokaran
Подписаться
ഹായ് സുഹൃത്തുക്കളേ,

ഞാൻ മുനീർ. എന്റെ ചാനലായ 'ഓട്ടോക്കാരൻ' ഇൽ ഉൾപ്പെടുത്തുന്ന വീഡിയോ എന്റെ എക്സ്പീരിയൻസും അനുഭവവും അതുപോലെ ടൈംപാസ്സും നിറഞ്ഞ വീഡിയോ ആണ്.

എന്റെ വീഡിയോ കണ്ട് എന്നെ ഇവിടം വരെ എത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി. ഇനിയും മുന്നോട്ടുള്ള വിജയക്കുത്തിപ്പിന് നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊള്ളുന്നു...

എന്ന്,
മുനീർ ഓട്ടോക്കാരൻ 🛺
Комментарии
@SanthoshEBooster
@SanthoshEBooster Час назад
Bajaj Electric vehicle spring marano..?
@shibushihab850
@shibushihab850 Час назад
❤❤❤
@rageshkumar1970
@rageshkumar1970 3 часа назад
👍
@RyanJackson-mh4bs
@RyanJackson-mh4bs 3 часа назад
നിലവിൽ ഉണ്ടായിരുന്ന പദ്ധതിയുടെ പേര് മാറ്റിയതല്ലാതെ ഇത് മോഡിജി വിഭാവനം ചെയ്ത പദ്ധതി അല്ല. Prime Minister's Employment Generation Programme (PMEGP) scheme announced by Hon'ble Prime Minister of India on 15th August, 2008 അങ്ങനെ പല പദ്ധതികളും പേര് മാറ്റി അവതരിപ്പിച്ചത് അത് വിഭാവനം ചെയ്ത ആള്കാരെ ചരിത്രത്തിൽ നിന്ന് മായ്‌കാൻ മാത്രമാണ് എന്ന് മനസിലാക്കാൻ ഉപകരിച്ചു . ഈ കാണുന്ന കമൻ്റിൽ 98% പേർക്കും അറിയില്ല ഇത് പേര് മാറ്റിയ പദ്ധതി ആണെന്ന്.
@rejeendranan8673
@rejeendranan8673 3 часа назад
🛺👌
@Pakkagramavasi
@Pakkagramavasi 4 часа назад
@DevarajPrabhakaran-ue1lv
@DevarajPrabhakaran-ue1lv 13 часов назад
, compact autoyil. തകിട് പിറകിലെ രണ്ടു സൈഡിലും ഷിറ്റ അടിച്ചാൽ പാസഞ്ചർറുടെ തലമുട്ടുമോ. Please reply
@05201-m
@05201-m 17 часов назад
Sabka vikas... വെറും തള്ളല്ല.. വോട്ട് ചെയ്യുമ്പോൾ ശെരിയായ നേതൃത്വത്തിന് സപ്പോർട്ട് ചെയുക്ക. മത രാഷ്ട്രീയം, ജാതി രാഷ്ട്രീയം നമ്മളെ എവിടെയും എത്തിയില്ല. കള്ള ഗന്ധിമാർക് ഇനി വോട്ട് കൊടുത്ത് നാട് കുട്ടിച്ചോർ അകലെ.
@jasneerjasni520
@jasneerjasni520 18 часов назад
പെയിന്റിംഗ് വീഡിയോ ഇട്ടോ ട്ടാ 😊
@Autokaran
@Autokaran 18 часов назад
ശ്രമിക്കാം😂❤️
@reshirose4751
@reshirose4751 19 часов назад
👍
@riyasuniversalvlogs8007
@riyasuniversalvlogs8007 19 часов назад
Pandathe Greaves Garuda diesel auto undayirunnu
@reshirose4751
@reshirose4751 19 часов назад
ദോസ്ത് ന്റെ വർക്കിന് എത്ര വരും ക്യാഷ്... 🤔
@reshirose4751
@reshirose4751 19 часов назад
അടിപൊളി 👍
@rashidmuscat.2180
@rashidmuscat.2180 20 часов назад
നൗഷാദ് ഇക്കാന്റെ നമ്പർ തരുമോ
@rashidmuscat.2180
@rashidmuscat.2180 20 часов назад
hi
@Choicebazar
@Choicebazar 20 часов назад
Alfa comfy champ BS3 യും ബോഡിയും ചെയിസും മോശം തകിടാണ് പെട്ടെന്ന് തുരുമ്പ് ആകും
@MeharuJalal
@MeharuJalal 22 часа назад
അച്ചോടാ..... 👍
@MeharuJalal
@MeharuJalal 22 часа назад
ഇനിഇപ്പോൾ സ്ത്രീ കളും ഓട്ടോ മതീന്ന് പറയും 👍
@MeharuJalal
@MeharuJalal 22 часа назад
കൊള്ളാം
@MeharuJalal
@MeharuJalal 22 часа назад
Ok... 😀
@phoenixfreakersmuhammedali6751
@phoenixfreakersmuhammedali6751 23 часа назад
ഞാൻ പുതിയ വണ്ടി എടുക്കുമ്പോൾ ചെയ്യാൻ ഉദ്ദേശിച്ച പരിപാടി😀 എൻറെ വണ്ടി അവിടെ ചെയ്യുമ്പോൾ വരൂ അടിപൊളി വീഡിയോ തരാം.
@abdulazeezazeez3954
@abdulazeezazeez3954 День назад
@chempakamalto7300
@chempakamalto7300 День назад
ഉടായിപ്പ് ആണോ മുനീറെ മിനിയാന്ന് പെയിന്റ് അടിക്കാൻ വച്ചു എന്നാണല്ലോ പറഞ്ഞെ
@REJITHMRMR
@REJITHMRMR День назад
Spare kittathilla eevandi aarum edukkaruth panikittum
@kunjuzworld1593
@kunjuzworld1593 День назад
Santro back seat kittan vazhiyundo
@DBTECH-wr6sw
@DBTECH-wr6sw День назад
പൊളിച്ചു
@Kozhikodenrickshaw
@Kozhikodenrickshaw День назад
ഒരു പാട് സാധനങ്ങൾ കൊള്ളും👍
@SajanVarghese-h3t
@SajanVarghese-h3t День назад
ബജാജ് x wide cng seat
@sudheermuhammed4936
@sudheermuhammed4936 День назад
അമ്പലപ്പുഴയിൽ നിന്ന് കൊണ്ട് വന്ന ലുഖ്മാൻ ഓട്ടോ പണി തുടങ്ങിയോ
@hazratalli4303
@hazratalli4303 День назад
Odisha mein auto banaa sakte hain
@shivashivashivashiva7067
@shivashivashivashiva7067 День назад
2:45 അപ്പോൾ മിനിയാഞ്ഞത്തെ വീഡിയോയിൽ വണ്ടി പെയ്ന്റിംഗിന് ഇട്ട് എന്ന് പറഞ്ഞല്ലോ?
@shyamnandhushyamnandhu9109
@shyamnandhushyamnandhu9109 День назад
❤❤❤
@Upholistery
@Upholistery День назад
മുനീർക എല്ലാ വർക്കും അടിപൊളി യാണ് ❤❤🥰🥰
@Autokaran
@Autokaran День назад
@@Upholistery ok👍❤️
@ramithv4658
@ramithv4658 День назад
xwide ഏത് സീറ്റ് സ്വീട്ട് ആകും ചേട്ടാ
@thajuthaju9547
@thajuthaju9547 День назад
Fines aya pinna video eidaname ekkha
@arshadkareem7150
@arshadkareem7150 День назад
Adipoli work
@arshadkareem7150
@arshadkareem7150 День назад
Side glass etra rate varum
@johnhonayi2817
@johnhonayi2817 День назад
ഈ ഓട്ടോക്കാര് പൈസ ഉള്ളവർ ആണല്ലേ.. പാവങ്ങൾ അല്ല.കാറിന്റെ വിലയിലാണ് ഓരോ ഓട്ടോയും ഇറങ്ങു്ന്നത്.നല്ലത് തന്നെ ♥️
@Autokaran
@Autokaran День назад
😍👍
@ManuManu-m8o
@ManuManu-m8o День назад
നൗഷാദിക്കാടെ നമ്പർ
@Autokaran
@Autokaran День назад
8891641676
@ManuManu-m8o
@ManuManu-m8o День назад
ഇത് പണിത് വരുമ്പോൾ എത്ര രുപയാകും?
@gireedharanmadhavan9231
@gireedharanmadhavan9231 День назад
സെൻസർ ഉള്ള വണ്ടി എടുക്കാതിരുന്നാൽ മതി
@jasneerjasni520
@jasneerjasni520 День назад
നൗഷാദ്ക്ക നിങ്ങൾക്ക് ഡിസ്‌കൗണ്ട് തന്നില്ലേൽ പിന്നെ ആർക്കു തരും 😊😊
@Autokaran
@Autokaran День назад
🥰😂
@manafmanu3046
@manafmanu3046 2 дня назад
Niggal entha ape yilekk nokkathad??
@MuralimanikamSam
@MuralimanikamSam 2 дня назад
Vanakkam nanba excellent 👌 work 👏 👌
@Autokaran
@Autokaran 2 дня назад
Ok 👍
@ajithvr5259
@ajithvr5259 2 дня назад
🙏🌾🌼🌻👍💪😍😊 super Chetta
@JijoPj-d3b
@JijoPj-d3b 2 дня назад
❤🎉
@venunandhanamvenunandhanam6561
അടിപൊളി ❤️❤️❤️
@anishphilip1251
@anishphilip1251 2 дня назад
👍
@vibinvibi5310
@vibinvibi5310 2 дня назад
അവിടെ പണിയുന്ന എല്ലാവണ്ടിക്കും കിട്ടുമോ 15.വർഷം ഗ്യാരണ്ടി കിട്ടുമോ
@Kozhikodenrickshaw
@Kozhikodenrickshaw 2 дня назад
😢❤