ഞാൻ കഴിഞ്ഞ ഒന്നര വർഷമായി ബൊക്കാഷി ബക്കറ്റ് യൂസ് ചെയ്യുന്നു... 1 ബക്കറ്റ് 15 ദിവസം ഉപയോഗിച്ച് മാറ്റി വക്കണം, രണ്ടാമത്തെ ബക്കറ്റ് ഉപയോഗിച്ച് തുടങ്ങണം,നിറഞ്ഞാലും ഇല്ലെങ്കിലും അങ്ങനെ ചെയ്യണം...ശേഷം രണ്ടാമത്തെ ബക്കറ്റ് 15 ദിവസം ആകുമ്പോൾ ആദ്യ ബക്കറ്റിലെ മിക്സ് എടുത്ത് മണ്ണിൽ മിക്സ് ചെയ്യും, രണ്ടോ മൂന്നോ ആഴ്ച കൊണ്ട് തന്നെ കമ്പോസ്റ്റ് ആയി കിട്ടാറുണ്ട്... അടുക്കള ഭാഗത്തുള്ള പച്ചക്കറി തോട്ടത്തിലൊക്കെ ആ കമ്പോസ്റ്റ് ആണ് ഇട്ടു കൊടുക്കാറ്... അതിന്റെ പൌഡർ തീർന്നപ്പോ കമ്പനിയിലേക്ക് വിളിച്ചു രണ്ട് ദിവസം കഴിഞ്ഞ് അവർ കൊറിയർ അയച്ചു തന്നു...
Njan bokashi bucket use cheyyunnundu athil company oru user manual nalkiyittundu athil parayunnathupole njan use cheythu enikku valare nalla result kittiyittundu
Njan Kure Kalam ayi bokashi bucket use cheyyunna oral Anu bokashi bucket vangumbol athinte koode oru user manual kittunnundu athil avar vyakthamayi parayunnu du oru bucketil 15 divasathe waste mathrame Edan padullu ennum athinu sesham next 15 divasam athu fermentation process nadakkan vendi nannayi air tyte ayi adachu vekkanam ennum njan athupole thanne use cheythu after fermentation period bucket open cheythappol nalla compost ayithanne kitty athu chakiri chorumayi mix cheythu next oru 15 days vachu after that athu nannayi dry ayi valamayi kitty njan ente veettile vegitable farming cheyyunnundu .so enikku ithu valare helpfull Anu visharahithamaya vegitables undakkan enne eppol sahayikkunnqthu bokashi bucket Anu
Adhyam enikkum prsnamayirunnu pinneed Aniku powder ayikitti..chakirichoru anu mix cheythathu..piniidu aa powder thanne mix cheythu koduthu.. result kitti ok ayi