Тёмный
Sekkuri Media
Sekkuri Media
Sekkuri Media
Подписаться 774
www.palakkattussery.com
Год назад
Комментарии
@divakaranpranavam
@divakaranpranavam Месяц назад
Om Namashivaya 🙏🙏🙏
@sudeep160
@sudeep160 Месяц назад
ഇവരാരും ഒറിജിനൽ മേനോൻ മറല്ല എന്നാണ് തോന്നുന്നത്.കരണം mannadiar കേരളത്തിലേക്ക് വന്നതിനുശേഷം മേനോൻ സ്ഥനപേര് കിട്ടി.അതേപോലെ കേനത് തരവട്ടുകാരും തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വന്നിട്ട് മേനോൻ സ്ഥാനപ്പേര് ലബിച്ചു.കാരണം ഒറ്റപ്പാലം or valluvanadu menonnte athra adyatham തോന്നുന്നില്ല കേന്നത് മേനോൻ കാണുമ്പോൾ
@changamveetilvenugopalan5770
@changamveetilvenugopalan5770 3 месяца назад
I remember my classmates gopieatta,valsalan,ramadevi,sivadasan,unnikrishnan,Nalini from Kenath house from 1960 to 1970. Thankyou for creating and uploading...
@rahuldasmenon7959
@rahuldasmenon7959 3 месяца назад
Bro iniyum ingane Ulla videos cheyyuka
@ranjusjourney
@ranjusjourney 3 месяца назад
ഇവിടം സന്ദർശിക്കാൻ പറ്റുമോ ബ്രോ
@kannannairnair2248
@kannannairnair2248 5 месяцев назад
നേതിയാർ, അച്ഛൻ ഇതൊക്കെ നായർ പേര് ആണല്ലോ
@kannannairnair2248
@kannannairnair2248 5 месяцев назад
കേരളത്തിൽ ഒരു രാജാവിന്റെയും മകൻ രാജാവ് ആയിട്ടില്ല സഹോദരി പുത്രൻ ആണ് രാജാവ് ആകുന്നത്, അതുപോലെ ഇവർ അറിയിട്ട് വാഴ്ചയിലൂടെ ക്ഷത്രിയർ ആവുന്നു അപ്പോൾ ഇവരും കേരളത്തിൽ ഉണ്ടായിരുന്ന മറ്റ്‌ രാജാക്കന്മാരെ പോലെ നായർ ജാതി തന്നെ ആയിരിക്കണം.
@kannannairnair2248
@kannannairnair2248 5 месяцев назад
വീഡിയോ ചെയ്യുമ്പോൾ അവരുടെ സമുദായം ഏതെന്നു കൂടി വ്യക്തമാക്കണം
@kannannairnair2248
@kannannairnair2248 5 месяцев назад
ഇവരുടെ സമുദായം ഏതാണ് എന്ന് പറയുന്നില്ല
@kannannairnair2248
@kannannairnair2248 5 месяцев назад
ഇത് ആരും കേൾക്കാതിരിക്കാൻ ആണോ ഈ മ്യൂസിക്ക് ഇട്ടേക്കുന്നത്
@kannannairnair2248
@kannannairnair2248 5 месяцев назад
ഇവർ നായർ സമുദായം അല്ലെ?
@sureshharitha3722
@sureshharitha3722 5 месяцев назад
🙏🙏🙏👍
@krishnankuttyvmenon95
@krishnankuttyvmenon95 6 месяцев назад
Very good congratulations God bless you
@Narasimham.
@Narasimham. 6 месяцев назад
നല്ല അവതരണം...
@hareeshkumareranoor1939
@hareeshkumareranoor1939 7 месяцев назад
ഇങ്ങനെയൊരു രാജാവിനെ യും നാടിനെ പറ്റിയും ഞാൻ ഈ അടുത്ത ദിവസ്സമാണ് അറിഞ്ഞത്. കാരണം ഞങ്ങളുടെ കുടുംബം പഴയകാലത്ത് പാലക്കാട് ഭാഗത്ത് നിന്ന് പോന്നവരാണെന്ന് കേട്ടിട്ടുണ്ട്. ഈ അന്വേഷണ ത്തിൽ മറ്റു കുറെ കുടുംബങ്ങൾ കൂടി ഇവിടെനിന്നു പോയതായി അറിയുവാൻ കഴിഞ്ഞു. എല്ലാവരും നമ്പൂതിരി ഫാമിലികൾ ആണ്. പാലക്കാട്ടുശ്ശേരി രാജാവുമായിട്ടുള്ള അഭിപ്രായ വ്യത്യാസം കാരണം ഇവിടങ്ങളിൽ ഉണ്ടായിരുന്നു നമ്പൂതിരിമാർ ഇരിങ്ങാലക്കുട ഗ്രാമത്തിൽ താമസ മാക്കിയെന്ന് പറയുന്നു. ഇവിടങ്ങളിലുള്ള പല നമ്പൂതിരിമാർക്കും പാലക്കാട് ഭാഗത്തുള്ള ക്ഷേത്രങ്ങളുമായുള്ള ബന്ധം അതുകൊണ്ടായിരിക്കും. ഇനിയും ഇവിടുത്തെ കാര്യങ്ങളെ പറ്റി അറിയുവാൻ താല്പര്യമുണ്ട്. നന്ദി. 👍👍👍👍🙏
@usmanv5967
@usmanv5967 2 месяца назад
When did your family migrated from palakkad to Irijalakuda?
@sudhakaranksrtc1623
@sudhakaranksrtc1623 7 месяцев назад
👍
@sudhakaranksrtc1623
@sudhakaranksrtc1623 7 месяцев назад
Good
@sobhamenon7479
@sobhamenon7479 8 месяцев назад
Om vikhneswaraya namaha kathu rakshikanamay sree matha cha parvathy devi pitha devo maheswara namaha kathu rakshikanamay
@sobhamenon7479
@sobhamenon7479 8 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃
@MADEINKERALA
@MADEINKERALA 9 месяцев назад
🙏🙏
@nikhilp9374
@nikhilp9374 9 месяцев назад
🙏🙏🙏
@prasannanair5597
@prasannanair5597 10 месяцев назад
Super 👍
@najeebvenjaramoodu4519
@najeebvenjaramoodu4519 Год назад
Super super ❤️
@rajpadoor
@rajpadoor Год назад
പാലക്കാട്ടു രാജാവ് കുലംകുത്തി ആയി ,കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ഇത്രയും വർഗീയത കൂട്ടാൻ കാരണം അന്ന് ടിപ്പു ബലം പ്രയോഗിച്ചു മതം മാറ്റിയ പതിനായിരക്കണക്കിന് ഹിന്ദുക്കൾ ആണെന്നുള്ളതാണ് വിരോധാഭാസം !
@peethambrane6720
@peethambrane6720 Год назад
👍👏
@rajeevkumarvn7171
@rajeevkumarvn7171 Год назад
My father tharavadu😘🥰😝🙏🙏
@kongurailwaygrowthcouncil3306
The Best demo cum Documentary about #Royal_Palakkad
@balmaincm9061
@balmaincm9061 Год назад
Narayana narayana! Valare valare abhinandanam ingane oru vivaranathinnu. Amme Saranam.
@butterflie455
@butterflie455 Год назад
എൻ്റെ അച്ഛൻ്റെ ❤ തറവാട്❤
@praveenkumarb6677
@praveenkumarb6677 Год назад
parvathy praveen, Good 👏👏👍
@prof.nasthikumar495
@prof.nasthikumar495 Год назад
വളരെ വിലപ്പെട്ട മഹത്തായ ഉദ്യമം. നമ്മുടെ സമുദായത്തിന്റെ ഭാവി വളർച്ചയ് ക്കും പാലക്കട്ടുശ്ശേരി സംഘടനയുടെ സംഘടനയുടെ കെട്ടുറപ്പിനും പ്രയോജനകരം!! Hearty congrats to Vipin-abhi team.
@suryar9477
@suryar9477 Год назад
Sir njan oru pg student aan .Ente project konganpada ye patty aan athinayi sir ippo ee video cheyyan upayogicha reference detail onn parayamo.
@lachumaniz5799
@lachumaniz5799 Год назад
❤️
@gopinathank.gopinathan7043
@gopinathank.gopinathan7043 Год назад
പാലക്കാട്ടുശ്ശേരി രാജവംശത്തെ പറ്റി യുള്ള യൂ ട്യൂബ് വിവരണം വളരെ നന്നായിട്ടുണ്ട്.
@pinturawat8693
@pinturawat8693 Год назад
Beautiful ❤️
@bharath8694
@bharath8694 Год назад
Well done ❣️
@varshavava3024
@varshavava3024 Год назад
Extraordinary video. I'm a final-year history student. We have a project about local history and my topic is the Konganpada festival. You described it very well. It also helps me to get sources for this project.🙏👌👍
@govindanunniputhanveedu6779
വളരെ നന്നായി
@ASHWIN993
@ASHWIN993 Год назад
Late Balameenashi kunjiamma.k son late kenath Mohan padmanabha my father belong to Kenath family. I have never seen this but I feel proud and happy today to see. Thank you for making the youtube video of our family.
@anandavallyravisankar3185
@anandavallyravisankar3185 Год назад
വളരെ നല്ല ചുവടുവെപ്പ് !! ഭാവുകങ്ങൾ.
@shobanashobana7442
@shobanashobana7442 Год назад
ഇട്ടശേഷം എന്നു പറഞ്ഞ് എന്താണു ചെയ്തതെന്ന് മനസ്സിലായില്ല
@sreekumark.n912
@sreekumark.n912 Год назад
നല്ല അറിവുകൾ
@madhavaprasadvarma413
@madhavaprasadvarma413 Год назад
Great initiative, appreciate the way the website was built. This will enable us to know our family roots very well
@hcvarma6093
@hcvarma6093 Год назад
Wonderful initiative. Bringing all the lost & forgotten family members under a tree, really help trace back and understand our lineage! 🤝
@siyasava8548
@siyasava8548 Год назад
ഗ്രേറ്റ്‌ 👍🏻👍🏻👍🏻
@sheebahassan8250
@sheebahassan8250 Год назад
Great👍🏻👍🏻
@anandavallyravisankar3185
@anandavallyravisankar3185 Год назад
പൊയ് പോയ നാടുവാഴിത്ത പ്രഭുത്വത്തിന്റെ മധുര സ്മരണകൾ. നല്ല ഒഴുക്കോടെയുള്ള അവതരണം ! രാജകുടുംബത്ത് ജനിച്ചതിൽ അഭിമാനിക്കുന്നു.
@kannannairnair2248
@kannannairnair2248 5 месяцев назад
മാഡം നിങ്ങളുടെ ജാതി ഏതാണ്?
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh Год назад
Nan kizhakkencherry gramam ❤️ aa
@eesh535
@eesh535 Год назад
Wow awesome information.😊miss my native place.
@shobanashobana7442
@shobanashobana7442 Год назад
പാലക്കാടിന്റെ പെരുമ പൂർണമാവണമെങ്കിൽ ഈ വിഡിയൊ കൂടി കണ്ടിരിക്കണം