Hello there! Myself JESNA - mother of 2 naughty boys & a big foodie who love to experiment in kitchen. You can find simple and mouthwatering recipes here. . If you have any suggestions or want any particular recipes please feel free to comment here. Do like, share, comment & subscribe my channel .
ഇവിടെ സദ്യയിൽ ആദ്യം അടപ്രഥമൻ പിന്നെ ബോളി പാൽപായസം ( സേമിയ ) കടലപ്രഥമൻ പിന്നെ വീട്ടുകാരുടെ സ്റ്റാറ്റസ് അനുസരിച്ച്😅😂🤣 നുറുക്ക് ഗോതമ്പ് പായസം പൈനാപ്പിൾ പായസം പഴം പ്രഥമൻ കോട്ടയം മുതൽ വടക്കോട്ട്