Hai friends... ഞാൻ ഷംസീറ Crafting, cooking and travelling ഒക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ ഒരു ചാനൽ തുടങ്ങാം എന്ന മോഹവുമയാണ് നിങ്ങളെ മുന്നിൽ വന്നിട്ടുള്ളത്. കുഞ്ഞുങ്ങളെ നോക്കി വീട്ടുജോലികളുമായി മുന്നോട്ട് പോകുമ്പോഴാണ് എനിക്ക് ഇങ്ങനെ ഒരു idea തോന്നിയത്. എനിക്ക് അറിയാവുന്ന ഓരോ crafting ideas, Haiband making ideas and cooking ഇങ്ങനെ തുടങ്ങി പലതും നിങ്ങൾക്കും പറഞ്ഞ് തരാമെന്ന് കരുതി വന്നതാണ്. കൂടെ നിക്കണേ. വല്യ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് ഞാൻ നിങ്ങളെ മുന്നിൽ നിൽക്കുന്നത്. എന്നാലും നിങ്ങളെ സപ്പോർട്ട് ഉണ്ടാവുമെന്ന പ്രതീക്ഷയിൽ 🥰🥰