ഇതിൻറെ ഒന്നും ആവശ്യമില്ല.... ഒരു കേരളവിഷൻ .... കണക്ഷൻ ഉണ്ടെങ്കിൽ.... അല്ലെങ്കിൽ ഏഷ്യാനെറ്റ്.... നെറ്റിന് മാസം 400 500 രൂപ കൊടുക്കുക.... ജിയോ ഫോൺ കണക്ഷനും.... സ്മാർട്ട് ടിവിയും.... ഉണ്ടെങ്കിൽ സുഖമായി എല്ലാ ചാനലും ടിവിയിൽ കിട്ടും..... ഇപ്പോൾ പ്രത്യേകിച്ച് സ്റ്റാറിന്റെ ചാനലുകൾ കൂടി ജിയോയിൽ വരാൻ സാധ്യതയുണ്ട്....
Dth update ആയില്ലെങ്കിൽ ഓടനെ പുട്ടും ... Jio sim വന്ന പോലെ jio Fibre set top box free ആക്കി 6 month free wifi+ all tv channel free നൽകിയാൽ dth യുഗം അവസാനിക്കും
വെറും 170 രൂപയ്ക്ക് സൺ ഡയറക്ടറിന്റെ മലയാളം എല്ലാ ചാനലുകളും കാണാം ആദ്യം എൻ സി എഫ് 59 ചാർജ് ചെയ്യുക എന്നിട്ട് മലയാളം കോംബോ 92 + ജി എസ് ടി ചാർജ് ചെയ്യുക അപ്പോൾ 170😮 രൂപയ്ക്ക് എല്ലാ മലയാളം ചാനലും കാണാം ഇത് ലാഭകരമാണ് 😮
🙋🏻♂️hi bro, sun (+0-30 days) disconnect ആയ customerക്ക് 3 months(₹277), ..... 6 months(+30days disconnect) ₹349 ... or one year ..... എന്നീ റീചാർജ് offer ലഭിക്കാൻ sun reseller app ലൂടെ തന്നെ റീചാർജ് ചെയ്യേണ്ടതുണ്ടോ??