ചേട്ടൻ്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ ,കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു machismo 350 ,ഇലക്ട്ര 350 എന്നിവയെ കൊണ്ട് ,2 ബുള്ളറ്റ് നും old engine um left gearshift um ആണ്
ബജാജ് ന്റെ ഡീസൽ എഞ്ചിൻ കയറ്റിയാൽ വലി - മൈലേജ് ഉണ്ടാകും പിന്നെ ഓയിൽ ലീക്ക് ഉണ്ടാവില്ല... എഞ്ചിൻ ലാസ്റ്റ് ചെയ്യും കൂടാതെ പുകയും ഉണ്ടാകില്ല.... ( ആ എഞ്ചിൻ കുബോട്ടയുടെ ആണ് )
AVL was one of the best engines ever made by RE. Long Ride try ചെയ്തിട്ടുള്ളവർക്ക് മനസിലാവും . വേറെ തന്നെ character ഉള്ള ഒരു മെഷീൻ. കംപ്ലൈന്റ്സ് വളരെ കുറവാണ് താനും. As you rightly said, we were not ready for an AVL designed engine then..But this is still a favourite engine among foriegners who like British singles platform.Because they dont keep tappets tight even on Ci engines. നമ്മുടെ നാട്ടിൽ അങ്ങനെ അല്ല . ഞെരുക്കി സൈലന്റ് ആക്കണം engine 😂 AVL 500 നു actually ഒരു strong fanbase undu. Great review!