Тёмный
Salim paluvai
Salim paluvai
Salim paluvai
Подписаться 9 тыс.
Poems, Nostalgia , Pranayam, Love
Комментарии
@khuraishiyatk5737
@khuraishiyatk5737 13 дней назад
Mashaallah🎉
@jasnafiroz1326
@jasnafiroz1326 16 дней назад
Wow
@BTSfan710
@BTSfan710 19 дней назад
Hi enikku naale kalolsavam aanu schoolil njan lalidha gaanathinu ee song aanu paadunnath njan ee comment box onnu open aakkiyappol palatudeyum feel aanu ee song ennu manassilayi but im only 12 ee songinu ithreyum valiya feelings und ennu njan ipporanu ariyunnath😢❤❤😊
@afin362
@afin362 Месяц назад
എന്റെ അമ്മ 5-ാം ക്ലാസിൽ നിന്ന് പഠിച്ച പാട്ടാണ് ഇത് ♥️♥️
@navneethkrishna2077
@navneethkrishna2077 2 месяца назад
6
@SajithaSaju-k4h
@SajithaSaju-k4h 2 месяца назад
ഈ പാട്ട് .2024 ഇൽ .കാണുന്നവർ ഉണ്ടോ
@surajbaby2265
@surajbaby2265 3 месяца назад
Nice song
@ajithajith.s-kt2yr
@ajithajith.s-kt2yr 5 месяцев назад
😊😊😢😢😪😪
@darsanarathindarsanarathin4148
@darsanarathindarsanarathin4148 6 месяцев назад
nostalgia songs .I it very much
@sajankrishnapillai1557
@sajankrishnapillai1557 7 месяцев назад
നല്ലൊരു പാട്ട്..പാടി കുളമാക്കി... 🙏🏻
@mohanchandra9001
@mohanchandra9001 9 месяцев назад
Oru vattam koodiyen ❤
@nsnnisanthkp1942
@nsnnisanthkp1942 9 месяцев назад
Manjmmel padicha aara ullath
@gopakumarn2845
@gopakumarn2845 10 месяцев назад
Same feel😂
@muhammadnousheedakku5022
@muhammadnousheedakku5022 11 месяцев назад
❤❤😢😢😢😢😢😢😢😢
@babysurendran125
@babysurendran125 11 месяцев назад
@chithraknr9358
@chithraknr9358 11 месяцев назад
❤ my favourite song ❤
@jainulabdeenks7160
@jainulabdeenks7160 Год назад
അതെ b. E. M. L. P. സ്കൂളിൽ ഒരിക്കൽ കൂടെ പഠിക്കാൻ മോഹം..., വെറുതെ ഈ മോഹം എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം.
@TMKGAMING444
@TMKGAMING444 Год назад
ഈ ഗാനം കേൾക്കുമ്പോൾ 40 വർഷം പുറകോട്ട്പോയി എൻ്റെ ഓർമ്മകൾ പെരിയാറിന്റെ തീരത്തെ തൊണ്ടി കടവും പരിസരവും. ആ നദിയുടെ കരയിലുള്ള പൂപ്പരത്തി മരത്തിലിരുന്ന് പാടുന്ന കുയിലും മനസ്സിലേക്ക് കടന്നു വരുന്നു. ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ലൊ എന്നോർക്കുമ്പോൾ മനസ്സ് നീറുന്നു.
@sheenarajendran2776
@sheenarajendran2776 Год назад
Orthu karayan matharame kazhiyu
@sudinabinoy2957
@sudinabinoy2957 Год назад
സൂപ്പർ
@vmlvjn9
@vmlvjn9 Год назад
❤❤❤
@ambiliks498
@ambiliks498 Год назад
Super
@shamlashamlath3992
@shamlashamlath3992 Год назад
👍👌👍👌👍
@kunjappukunjappu7676
@kunjappukunjappu7676 Год назад
37 വർഷത്തിന് ശേഷം ഞാൻ എന്റെ കൂട്ടുകാരും ഒന്നിക്കും അടുത്ത മാസം 26 ന് 10 ലെ കൂട്ടുകാർ🥰🥰
@daisytomy257
@daisytomy257 Год назад
@daisytomy257
@daisytomy257 Год назад
Super
@hafsamol7501
@hafsamol7501 Год назад
അടിപൊളി 👍🏿👌🌹🌹🥀🥀
@krishikitchen5160
@krishikitchen5160 Год назад
വെറുതെ മോഹിക്കുവാൻ moham
@gpalthoroppala178
@gpalthoroppala178 Год назад
Sung pretty well
@shibup-cm7mu
@shibup-cm7mu Год назад
ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ക്ലാസ് മാഷ് ഒരു രാഘവൻ മാഷ് ഉണ്ടായിരുന്നു എനിക്ക് ഈ പാട്ട് എപ്പോൾ കേൾക്കുമ്പോഴും ആ രാഘവൻ മാഷ് ആണ് ഓർമ്മ വരുക
@rajeeshreji5942
@rajeeshreji5942 Год назад
"വെറുതേ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം "😢😢 ഒരുവട്ടം കൂടി ആ സ്കൂൾ അംഗണത്തിലേക്കു🥰🥰
@jijojoseph3409
@jijojoseph3409 Год назад
Pazhaya kala നൊസ്റ്റാൾജിയ feeling❤️❤️
@aswathysreenath8309
@aswathysreenath8309 Год назад
❤️❤️i love song
@Mekhamalhar
@Mekhamalhar Год назад
Priyamulloru vellariprav
@amrithavarshini1618
@amrithavarshini1618 Год назад
എനിക്കും നല്ല ഓർമ്മകൾ സമ്മാനിച്ച, ഞാൻ 7വരെ പഠിച്ച എന്റെ ഓർമ്മയിലേ സുന്ദരബാല്യം എനിക്കേകിയ എന്റെ വിദ്യാലയം.. ഞാൻ ഗീതസേതുദാസ്.. എന്നിലെ സംഗീതത്തേയും, നൃത്തത്തേയും, ക്രാഫ്റ്റ് വർക്കുകളേയും, ചിത്രരചനകളേയും, സ്പോഴ്സ് അഭിരുകളേയും എല്ലാം എനിക്കേകി പ്രോത്സാഹനം തന്ന സ്നേഹനിധികളായ അധ്യാപകർ ആയിരുന്നു. എനിക്കെന്നും വഴിക്കാട്ടികൾ.😊🙏👍
@Mekhamalhar
@Mekhamalhar Год назад
സന്തോഷം.....
@remadevipc9321
@remadevipc9321 Год назад
ഒരിക്കലും മറക്കാത്ത ഓർമ്മകൾ തരുന്ന പാട്ട്
@radhakrishnanappu7690
@radhakrishnanappu7690 2 года назад
❤️❤️👌👌
@jomonaliyas6164
@jomonaliyas6164 2 года назад
Super 🌹
@AnilKumar-sd5pd
@AnilKumar-sd5pd 2 года назад
എനിക്ക് youth festival ഇന് പാടാൻ പറ്റിയ നല്ലൊരു പാട്ട് .👌 Thank you
@jomonaliyas6164
@jomonaliyas6164 2 года назад
Wow super
@savithaprakash5012
@savithaprakash5012 2 года назад
വെറുതെയിരിക്കുവാൻ മോഹം
@ajithchenkallilchenkalli7040
@ajithchenkallilchenkalli7040 2 года назад
Onv സാറിന്റെ നാട്ടുകാരനായി ജനിച്ചതിൽ ഏറെ അഭിമാനം... ഈ കഴിഞ്ഞ കോവിഡ് ഒന്നാം തരംഗത്തിൽ,അദ്ദേഹം പഠിച്ച സ്കൂളിൽ കോവിഡ് വോളന്റിയർ ആയി പ്രവർത്തിച്ചപ്പോൾ, ആ നെല്ലിമര ചോട്ടിൽ(അത് തന്നെ ആണോ എന്ന് അറിയില്ല )ഇരിക്കാനുള്ള ഭാഗ്യവും കിട്ടി....
@rihanrichu1604
@rihanrichu1604 2 года назад
Poleee❤️
@Mekhamalhar
@Mekhamalhar 2 года назад
റിച്ചൂട്ടി......
@sujithashyne6536
@sujithashyne6536 2 года назад
Nannayittund...
@Mekhamalhar
@Mekhamalhar 2 года назад
Thanks
@shanithafirdous6943
@shanithafirdous6943 2 года назад
👌🏻👌🏻👌🏻👌🏻🌹🌹
@Mekhamalhar
@Mekhamalhar 2 года назад
Thanks
@salihkm5626
@salihkm5626 2 года назад
Super 👌👌👌
@shanithafirdous6943
@shanithafirdous6943 2 года назад
മനോഹരം.. 🌹 ആലാപനം.. 👌🏻👌🏻👌🏻🌹
@Mekhamalhar
@Mekhamalhar 2 года назад
Thanks
@heavenoffoodies3496
@heavenoffoodies3496 2 года назад
Nice
@Mekhamalhar
@Mekhamalhar 2 года назад
Thanks
@ajithk.a9992
@ajithk.a9992 2 года назад
രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ഓടുമ്പോഴുo തിരിച്ച് 4മണിക്ക് വീട്ടിൽ എത്തുമ്പോഴു അറിഞ്ഞിരുന്നില്ല ജീവിതത്തിലെ എത്ര സുന്ദരമായ കാലമാണ് ഓടിതീർത്തതെന്ന് ✨✨✨✨
@nithinjose3629
@nithinjose3629 2 года назад
School is best than college
@nisha4152
@nisha4152 2 года назад
Ith enta school anu