Тёмный
Shabaz Gallery
Shabaz Gallery
Shabaz Gallery
Подписаться
Keep smile .laugh every moment.enjoy every second.do to happy you and others
Комментарии
@sajeevankunjupennu34
@sajeevankunjupennu34 14 дней назад
ചേര സമയം അറബികൾ ഇല്ല. പച്ചക്കള്ളം കുറച്ച് പറയുക. നബി കാലഘട്ടവും , ചേരമാൻ കാലഘട്ടം ഏത് ?
@dhanishvlog6595
@dhanishvlog6595 3 месяца назад
❤❤
@ABDAbd-ho4ex
@ABDAbd-ho4ex 3 месяца назад
Keralathile cheramar caste ivarumayi connection undo?
@MrPalanibond
@MrPalanibond Месяц назад
Cheramar is chera Kingdom people Kerala is Trade center for middle East . owner has become rent.rentener become the owner.12 CE all are changed.
@AmithSm-zq8kr
@AmithSm-zq8kr 4 месяца назад
There used to be a mosque wen i visited while i was a kid. Later now its left open! So sad to see the respect given to a king who has such important historical importance. So many places of similar stature are badly maintained here. Nothin suprising there!!
@ShamsMaghdum-zz9je
@ShamsMaghdum-zz9je 4 месяца назад
Mash Allah Malayalam no understanding buT really eemaan boost😢😢😢 B'lore , IND
@hrs813
@hrs813 6 месяцев назад
നല്ല അവതരണം 🩵
@shabazgallery8542
@shabazgallery8542 6 месяцев назад
Thank you
@thilakanim1902
@thilakanim1902 7 месяцев назад
Cheraman perumal Hindu Ezhavan aayirunnu. Kodungallur Bhagwathi Temple Ezhavarudethayirunnu. Pinneedu Brahmins pidichadakkiyathu anu.
@HarishPHari-gh8hb
@HarishPHari-gh8hb 7 месяцев назад
ഒന്നിനും ഇന്നും തെളിവില്ല 😂😂😂😂അതെ, മുഹമ്മദ്‌ വരെ ഒന്ന് തള്ളിയതാണ് അതിത്ര കേറി വൈറൽ ആവും എന്ന് മമ്മൂഞ് പോലും ഓർത്തില്ല 🫡🤦🏻‍♂️
@rohitraju8485
@rohitraju8485 9 месяцев назад
They may killed him
@rohitraju8485
@rohitraju8485 9 месяцев назад
Umbiyaaa Kadhakal Kettichamachathu,,,
@user-fi9lq1uf1p
@user-fi9lq1uf1p 9 месяцев назад
❤❤❤ Allahu Akbar
@user-fi9lq1uf1p
@user-fi9lq1uf1p 9 месяцев назад
❤❤❤ Masha Allah
@HamThomasjohn
@HamThomasjohn 9 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ.....
@muzaffarhussain754
@muzaffarhussain754 9 месяцев назад
السلام عليكم ورحمة الله وبركاته I belong to the Chra Muslim family who in the first instance migrated to the Punjab province in early sixteenth century due to Portugese atrocities in collaboration of the local Hindus terrorists and the native Christians and Jews. Then in 1947 migrated to the west Punjab, and Sindh provinces. I would be grateful to you if you keep me updated with the Kerala history and news, thank you.
@sakariyyathengil8830
@sakariyyathengil8830 11 месяцев назад
മാഷാ അല്ലാഹ് തൊട്ടടുത്താണ് ഞാൻ ജോലി ചെയ്യുന്നത്
@niyusvlog5068
@niyusvlog5068 11 месяцев назад
Salalah 🤍🤍
@jaleelPottachola
@jaleelPottachola 11 месяцев назад
മഹാനവറുകൾക്ക് അസുഖം വന്നപ്പോൾ / കാലാവസ്ഥ പ്രതികൂല മായപ്പോൾ , കേരളത്തിലേത് പോലെ ആകാൻ വേണ്ടി പ്രാർത്ഥിച്ചപ്പോൾ അങ്ങനെ ആയി എന്നും ഒരു അഭിപ്രായം - അവിടുത്തെ പള്ളിയുടെ പുതുക്കിപണിയൽ ഉടൻ നടക്കും എന്നും അവിടെ പോയപ്പോൾ അറിയാൻ കഴിഞ്ഞു.
@shabazgallery8542
@shabazgallery8542 11 месяцев назад
Thank you for the updates
@druabasheer
@druabasheer 11 месяцев назад
എന്റെ പൊന്നു പോലെ ഇത്രയും സൗണ്ടിൽ റെക്കോർഡ് ചെയ്യരുത് !!!!!!!!പിന്നെ മോളെ സലാലയിൽ ഉണ്ടാക്കി വെച്ച ചരിത്ര വസ്തുക്കളിലും സ്ഥലങ്ങളിലും ഭൂരിഭാഗവും വ്യാജമാണ് ,അവിടേക്കു സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടി ചെയ്തതാണ് , ആ സ്വാലിഹ് നബിയുടെ ഒട്ടകത്തെ ആ വലിയ കുഴിയിൽ വെച്ച് അവിശ്വാസികൾ അറുക്കുകയും അതിന്റെ രക്ത കറകൾ വരെ അവിടെ തേച്ചു പിടിപ്പിച്ചിട്ടുണ്ട് അവരുടെ ടൂറിസം മന്ത്രാലയം അവിടെ എഴുതി വെച്ചതൊക്കെക്കേ കള്ളമാണ്, ഒരു പാട് വര്ഷം അവിടെ ഒരു സർക്കാർ കോളേജിൽ പ്രൊഫസർ ആയി ജ്യോലി ചെയ്തവനാണ് ഈ ഉള്ളവൻ , എല്ലാം നല്ലൊരുവണ്ണം റിസേർച് ചെയ്താണ് പറയുന്നത് , ഈ ളരീഹ് ഇമ്രാൻ അഥവാ ഇമ്രാൻ നബിയുടെ കബർ കോവിട് ആയതുകൊണ്ട് കാണാൻ പറ്റിയില്ല എന്ന് പറഞ്ഞല്ലോ , കണ്ടാൽ അത് ഏതാണ്ട് 24 അടിയോളം നീളമുള്ള കബർ ആണ് , ഒക്കെ കെട്ടി ഉണ്ടാക്കിയതാണ്
@ahamedthottiyil4905
@ahamedthottiyil4905 11 месяцев назад
Good videos
@rinshad_vlog
@rinshad_vlog 11 месяцев назад
11 years ago
@mohamedareekat2113
@mohamedareekat2113 Год назад
@leslinnnn
@leslinnnn Год назад
But tamil sangam literatures books telling different stories regarding this cheranathan , Is history books false??
@varghesemo7625
@varghesemo7625 Год назад
സലാല കണ്ടപ്പോൾ നമ്മുടെ കേരളം എന്ന് തോന്നി എല്ലാം ദൈവത്തിൻ്റെ ദാനം.
@user-qp9ml6vc2r
@user-qp9ml6vc2r Год назад
The great historical true story video . Thanks for risk. To know everyone in India's next generation base of islam
@eldhomarkose5092
@eldhomarkose5092 Год назад
Something wrong. Who wrote the letter to Kerala?
@eldhomarkose5092
@eldhomarkose5092 Год назад
What happened to Son?
@priyaabhiramimt1998
@priyaabhiramimt1998 Год назад
ഇവർ കിഴ്ജാതി ആയിരുന്നില്ല പിന്നീട് തഴുന്ന ജാതി ayi മാറിയതാണ് ചേരമാർ (പുളയാർ )
@Kumaravel2k
@Kumaravel2k 10 месяцев назад
പുളയാർ അല്ല പുലയർ എന്നാണ് തമിഴ് വാക്കുകൾ ആണ് പുല എന്നാൽ അറിവ് എന്നാണ് പുലയർ എന്നാൽ അറിവുള്ളവർ എന്നാണ്. പിണ്ടാരി ബ്രാഹ്മണർ സംസ്‌കൃതം ചേർത്തു അതിന്റെ അർത്ഥം മാറ്റി pollution എന്നാക്കി.
@renjithrenjith3772
@renjithrenjith3772 7 месяцев назад
ചേര രാജാക്ന്മാർ പുലയരാണ് അവരുടെ തലസ്ഥാനം പുലൈവാഞ്ചി ആണ് അതാണ് ഇ പോഴ ത്തെ കൊടുങ് ല്ലു ർ
@Riyas-safari2018
@Riyas-safari2018 Год назад
അന്ന് അയിത്തം ഇല്ല.. നയന്മാർ പോലും AD 900 നു ശേഷമാണ്. അതും കഴിഞ്ഞാണ് ബ്രഹ്മണർ വരുന്നത്
@Kumaravel2k
@Kumaravel2k 10 месяцев назад
അതെ, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി.
@zainuddeenomer9815
@zainuddeenomer9815 Год назад
ഓരോ കഥകൾ
@abdulhakeempgd
@abdulhakeempgd Год назад
നല്ല അവതരണം ഇനിയും ഇത് പോലുള്ള videos ചെയ്യണം
@shabazgallery8542
@shabazgallery8542 Год назад
Inshallah
@fiyankhan7501
@fiyankhan7501 Год назад
Location plss
@shabazgallery8542
@shabazgallery8542 Год назад
Salalah,oman
@shayamikamaduranga1855
@shayamikamaduranga1855 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--lXAeIJdxDc.html
@suchithraraghavan5335
@suchithraraghavan5335 Год назад
Concoted story.islamic conspiracy
@Kumaravel2k
@Kumaravel2k 10 месяцев назад
*അതെ, അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി. *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )
@Kumaravel2k
@Kumaravel2k 10 месяцев назад
Not conspiracy its 100% true. Conspiracy peoples are Pindaris who called as brahmins
@shabeebmkd2670
@shabeebmkd2670 Год назад
2017 ബിൽഡിംഗ്‌ ഉണ്ടായിരുന്നു പിനീട്..പൊളിച്ചു
@afnaspa6662
@afnaspa6662 10 месяцев назад
masjid polikkaan athenthaa...karanam ? njn avudey poyirunnu 2019 anu ithu poley aaayirunnu
@dr.sunithkumar4204
@dr.sunithkumar4204 Год назад
This is what wikipedia's says about Cheraman Perumal: The Cheraman Perumal, according to tradition, was born in the ruling family of Malai-nadu (which had its capital at Kodunkolur or Makotai by the ocean). When the then king 'Chenkor-poraiyan' abdicated his throne, the ministers persuaded the young Cheraman or 'Perumakkotaiyar', also known as 'Kalarirrarivar', to take up the reins of the kingdom (the prince was sitting in meditation at the Tiruvanchaikkalam at this time). The prince was only prevailed upon with great difficulty.[3][9] Cheraman Perumal then learned about lyricist Chundara (from the Nataraja of Chidambaram himself), another Shiva devotee, singing at Chidambaram, and wished to meet him and pay homage.[9] Accordingly the king left his capital and after passing through the Kongu country, finally reached Chidambaram. He then proceeded to Tiruvarur, and met with Chundra. The two became close friends over time and started on a long pilgrimage across south India (visiting Kirvelur, Nagaikkaronam, Tirumaraikkadu, Palanam, Agastyanpalli, Kulagar-Kodikkoyil, Tirupattur, Madurai, Tiruppuvanam, Tiruvappanur, Tiruvedagam, Tirupparangunram, Kurralam, Kurumbala, Tirunelveli, Ramesvaram, Tiruchchuliyal, Kanapper, Tiruppunavayil, Patalesvaram, Tirukkandiyur and Tiruvaiyyaru) .[3][9] Years later, Chundara visited his fellow-devotee Cheraman Perumal at Kodunkolur and stayed in the city as a royal guest.[3] One day messengers from Shiva arrived at Tiruvanchaikkalam to inform Chundara that it was now time for him to 'return' to Mount Kailasa. Chundara hence ascended to Kailasa on a white elephant (with the Chera king following him on horseback).
@Kumaravel2k
@Kumaravel2k 10 месяцев назад
Before 700 AD the main religion of asia from south india only Sramana dharm sect called "Aseevagam ".
@manikandan-yv4my
@manikandan-yv4my 10 месяцев назад
​@@Kumaravel2kgood joke saivam prevailed pandya were saivaite oldest rulers of South then cholas where saivaite they say they're descendants of rama copper plates available are you a historian get life joker
@KhalidKhan-ki9bi
@KhalidKhan-ki9bi Год назад
Excellent views 👏👌👍🙌
@mimaraikayar7268
@mimaraikayar7268 Год назад
ALLAH yaaa Rahuma…….🤲🏻🤲🏻🤲🏻🤲🏻 🤲🏻🤲🏻Cheraman Perumal🤲🏻🤲🏻
@mimaraikayar7268
@mimaraikayar7268 Год назад
Assalam Wa Aalaikum………..🤲🏻 🌷🤲🏻Barak ALLAH🤲🏻🌷
@rajkumarhalder1.0
@rajkumarhalder1.0 Год назад
Nice
@mu8140
@mu8140 Год назад
mashallah, very informative video.
@shabazgallery8542
@shabazgallery8542 Год назад
Thank you,most welcome
@mu8140
@mu8140 Год назад
This is his real image?
@nigalmadasheri1978
@nigalmadasheri1978 Год назад
ലിയാക്കത്തിൻടേ ജബ്ബാറിൻടേ അനിൽകുമാർ v ജാമിത ടീച്ചറുടേ എല്ലാം വീടിയോ കാണുക ... എല്ലാം മനസ്സിലാകൂം
@afallath-vc6ok
@afallath-vc6ok 5 месяцев назад
നീ അദ് കണ്ട് നടന്നോ..........👍 അധികം വൈകാതെ........ ഒക്കെ manasilaayikkolum
@nigalmadasheri1978
@nigalmadasheri1978 5 месяцев назад
@@afallath-vc6ok പ്രവാചകൻടേ മണ്ടൻ കണ്ടുപിടുത്ത സ്വർഗ്ഗത്തേക്കാൾ വലിയ സ്വർഗ്ഗം മറ്റ് മതത്തിലുണ്ട് .. ഇനി പ്രവാചകൻ നബി നേരിട്ട് വന്ന് സ്വർഗ്ഗം തരാമെന്ന് പറഞ്ഞാലും പ്രവാചകൻടേ സ്വർഗ്ഗം നമുക്ക് വേണ്ട .. വേണ്ടേവേണ്ടാ .. ഒരിക്കലും വേണ്ടാ
@afallath-vc6ok
@afallath-vc6ok 5 месяцев назад
@@nigalmadasheri1978 👍👍
@jasmobiles7212
@jasmobiles7212 Год назад
അൽഹംദുലില്ലാഹ് ഇന്ന് മഹാന്റെ കബർ സിയറാത് ചെയ്തു മഹാന്റെ ബർകത് കൊണ്ട് എല്ലാ എടങ്ങേരുകളും മാറ്റി തരണേ അല്ലാഹ്
@TabassumZee
@TabassumZee 7 месяцев назад
ameen
@TabassumZee
@TabassumZee 7 месяцев назад
most important He is from sahaba who saw RasulAllah and He told him to go back kerala for propagation of islam. Sister have done great video and please dnt pay attention sister to different types of people, according there info and knowledge and unawareness they will say things but we stand firm believe what we know the truth. Great job sister for posting the video😊
@abhilashkumarappukuttan2304
അന്ന് അയിത്തം ഇല്ലായിരുന്നു.... രാജാവ് പുലയൻ ആണല്ലോ പിന്നെങ്ങനാ അയിത്തം ഉണ്ടാകുന്നത് പറയാമോ?
@renjuchandran1250
@renjuchandran1250 Год назад
പുലയൻന്മാരിലും കൂടിയവരും കുറഞ്ഞവരും ഉണ്ട് സഹോദരാ...
@p.nvijayan6447
@p.nvijayan6447 Год назад
തിരുവിതാംകൂർ രാജാവ് വന്നപ്പോൾ നായർ വന്നു. ദേവദാസി വന്നു അങ്ങനെ അയിത്തം സ്റ്റാർട്ട്‌ ചയ്തു
@Kumaravel2k
@Kumaravel2k 10 месяцев назад
*അതെ, അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി. *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )
@Kumaravel2k
@Kumaravel2k 10 месяцев назад
@@renjuchandran1250 *അതെ, അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി. *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )
@midastouch9485
@midastouch9485 Год назад
കേരള തമിഴ്നാട് കർന്നാടകയുടെ കുറച്ച് ഭാഗങ്ങൾ ചേരമാൻ രാജാവ് ഭരിച്ചിരുന്നത്
@abutahirsulaymanal-jannabi9097
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SuKDnxRZINc.html My di*k that pedophilic momo splited moon in to two pieces 🤣🤣🤣
@vijaykrnair9
@vijaykrnair9 Год назад
When Cheraman Perumal started his voyage to Arab he was hale and hearty, but after the meeting and on his way back home he simply died...!!!😊 something fishy.....looking to later islamic history of spreading their religion through violence and suppression , i do seriously doubt assassination of Perumal....which needs a detailed investigation. Since, as per available historical facts, the life time of cheraman perumal and the spiritual leader of of arab doent match, such investigation may not yield much result...😌. The bare fact is that both the abrahamic religious preachers converted scrupulous, highly tolerant and disoriented native Hindus through inducements, false narrative of divinhood and through sword. The truth cannot be hidden for long....
@babujose9806
@babujose9806 Год назад
അനാവശ്യ വലിച്ചു നീട്ടലുകൾ ഒന്നുമില്ലാതെ, കൃത്യമായ മനോഹര അവതരണം 🌷👍🏼
@shabazgallery8542
@shabazgallery8542 Год назад
Thank you
@RojaHassan
@RojaHassan Год назад
مشالله حلو
@arunms9165
@arunms9165 Год назад
കൊടുങ്ങല്ലൂർ ഭരിച്ചിരുന്നത് ചേരമർ പെരുമാൾ ആയ പുലയ രാജ വാണ് അദ്ദേഹത്തിന്റെ സഹോദരി ശ്രീദേവി മഹാറാണി എന്നാണ് അറിയപ്പെട്ടിരുന്നത് തപുരട്ടി എന്ന് വിളിക്കാറില്ല
@shabazgallery8542
@shabazgallery8542 Год назад
Thank you for this correctness
@renjuchandran1250
@renjuchandran1250 Год назад
" തപുരട്ടി " എന്നല്ല എഴുതുന്നത് " തമ്പുരാട്ടി " എന്നാണ് എഴുതേണ്ടത്.
@renjithrenjith3772
@renjithrenjith3772 7 месяцев назад
അവരുടെ തലസ്ഥാനം പുലൈ വാഞ്ചി ആണ് അതാണ് ഇപ്പോൾ കൊടുങ് ല്ലു ർ
@dilshadkalathingal5536
@dilshadkalathingal5536 Год назад
കേരളത്തിൽ ആദ്യമായി ഇസ്ലാം മതം പ്രചരണം നടത്തിയത് മാലിക് ദീനാറും സഹോദരൻ മാലിക് ബിനു ഹബീബ് ആണ് അതിൽ ഇന്ന് കേരളത്തിൽ മരണപ്പെട്ട് കിടക്കുന്നത് മാലിക് ബിൻ ഹബീബ് ആണ് മാലിക് ദിനാർ തിരിച്ച് അറേബ്യയിലേക്ക് അതായത് തന്നെ പോവുകയാണ് ചെയ്തത്